ഹരിപ്പാട് നിന്ന് ഒരു കള്ളനെ പിടികൂടി, വെറും കള്ളനല്ല പഠിച്ച കള്ളന്‍ ! Haripad thief caught

  عدد المشاهدات 2,626,481

MediaoneTV Live

MediaoneTV Live

2 سنوات قبل

ആലപ്പുഴ ഹരിപ്പാട് നിന്ന് കഴിഞ്ഞദിവസം ഒരു കള്ളനെ പിടികൂടിയിരുന്നു. കള്ളനെന്ന് പറഞ്ഞാൽ നിസാര കള്ളനല്ല, അഞ്ചു വർഷമായി എൺപതോളം മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പഠിച്ച കള്ളൻ.
Haripad thief caught
News Website: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Facebook ► MediaOneTV
Twitter ► MediaOneTVLive
Tiktok ► www.tiktok.com/@mediaonetv.in
Instagram ► mediaonetv.in

تعليقات: 1 283
Nadeer Thalakkal
Nadeer Thalakkal 2 سنوات قبل
ബന്ധങ്ങളുടെ വില അറിയുന്ന, താലി അവിടെ വച്ചിട്ട് പോകുന്ന കള്ളൻ.🙂
muhammedshafi M
muhammedshafi M أشهر قبل
ആദർശവാനായ കള്ളൻ 😂😂
farzbiluz
farzbiluz 4 أشهر قبل
@Hi H rply😅😂😂😂poli
Tulsi bai
Tulsi bai سنوات قبل
You
Santhamma Prakash
Santhamma Prakash سنوات قبل
@SS 43 is
Davood marayamkunnath Davood
Davood marayamkunnath Davood 2 سنوات قبل
രാഷ്ട്രീയക്കാർ പകൽ കക്കുന്നു ഇവര്ക്ക് ഉളുപ്പ് ഉള്ളതുകൊണ്ട് രാത്രി ആകുന്നു രണ്ടും ഒരേ തൊഴിൽ
Carloz
Carloz أشهر قبل
😅💯💯
Faith Faith.s
Faith Faith.s أشهر قبل
💯
Haseena Parakkal
Haseena Parakkal أشهر قبل
100 vattam sathyam
Nived appu
Nived appu 2 سنوات قبل
കള്ളനാണെങ്കിലും എവിടേയോ ഒരു നല്ല മനസ് ഉണ്ട്. താലി എടുക്കില്ല 😊
Thomas Mathai
Thomas Mathai سنوات قبل
athu eduthal ayalkk kuzhappam avumennnu ayal viswasikkunnu
Yadukrishna P
Yadukrishna P سنوات قبل
താലി വിൽക്കാൻ നോക്കിയാൽ പിടി വീഴും, അയിനാണ്
Rafeek Rafee
Rafeek Rafee سنوات قبل
ഫയാസ് sir
EP Nadish
EP Nadish سنوات قبل
Kallan ath mathi.. Ethics ulla kallan ath venda... 😅
M. SPARKEY
M. SPARKEY سنوات قبل
😁
Mayooram :
Mayooram : 2 سنوات قبل
ഒരു കൊച്ചുകുട്ടിക്ക് എന്തിനാണ് ഇത്രയും ആഭരണം അണിയിപ്പിക്കുന്നത്. അഹംഭാവികളായ / അൽപ്പന്മാരായ മാതാപിതാക്കളാണ് കൊച്ചുകുട്ടികളുടെ ജീവൻ പോലും അപകടത്തിലാക്കുന്നത്.
magic love
magic love سنوات قبل
Athu thanne 3 ara പാവനുവേണ്ടി ഒരു മുസ്ലിം സഹോദരിയെ കൊന്നില്ലേ. ഈ കള്ളന് ബന്ധങ്ങളുടെ വില അറിയാമെന്നു തോന്നുന്നു അതുകൊണ്ട് കുഞ്ഞിന് ആപത്തു സംഭവിച്ചില്ല.
Rajesh Ranjan
Rajesh Ranjan سنوات قبل
Yes.you're correct.
Forextradingclasses Kannur
Forextradingclasses Kannur سنوات قبل
Even in European countries,many burglars target Asian homes because they knew Indians love wearing gold ornaments..Nobody wants electronics and most people keep excess cash in the bank..
PK.
PK. سنوات قبل
@mid123 vivaram illanjittayirikkilla ivanum aa kallante side ayirikkum ,
PK.
PK. سنوات قبل
True... Ente veetile kuttikk swarnam itt kodukkumbol nja ath azhippikkalaanu .. Enthanu eee metal abharathinu mathra ithra prathyekatha ..Vila und ennallathe.. Cash nu avishyam vannal thirumari cheyyan kollam .. Ith aniyumbol enth sowndharyamaaanu koodunnathu?..🤔🤔🤔
Arun Antony
Arun Antony 2 سنوات قبل
താല്ലി എടുക്കാതിരിക്കാൻ കാട്ടിയ ആ മനസ് ആരും കാണാതെ പോവരുത് 😂
Mohan Das k
Mohan Das k 25 أيام قبل
>
ammu
ammu أشهر قبل
@John Wick ivde edukum atha paranje🥰
John Wick
John Wick أشهر قبل
@ammu sadharana bankukalil edukkarilla
ammu
ammu أشهر قبل
@John Wick ennu aaruparanju??
John Wick
John Wick أشهر قبل
Thaali evdem panayam edukkilla atha 😂
Arun S
Arun S 2 سنوات قبل
ഈ കള്ളനെക്കാൾ വലിയ കള്ളന്മാർ അല്ലെ നമ്മുടെ നാട്ടിൽ ഉള്ളത്
football lover
football lover سنوات قبل
Ivane verte vidanam enn Aano
Akhil King
Akhil King سنوات قبل
Thaliyum ayi poyal pidikya pedan sathiyath kuduthal ane athe konde ane thali edukathath
HARIGOVIND EDASSERYVALAPPIL
HARIGOVIND EDASSERYVALAPPIL سنوات قبل
ആണെങ്കിൽ എന്തെ... ഈ കള്ളനെ പിടിക്കാൻ പാടില്ലാരുന്നോ?
MOHAMMEDSHAREEF Shareef
MOHAMMEDSHAREEF Shareef سنوات قبل
നാട്ടിൽ മാത്രം അല്ല ഇന്ത്യ മൊത്തത്തിൽ ഉണ്ട് പേരുകള്ളൻ മ്മാര് 😂
MUHSIN MOHAMMED
MUHSIN MOHAMMED سنوات قبل
Politicians anu perum kallanmmar
Minhas T S
Minhas T S سنوات قبل
രാഷ്ട്രീയക്കാരെക്കാൾ നല്ലവൻ ആണ്
DJ Zarah
DJ Zarah 2 سنوات قبل
അതെ മാധവൻ കള്ളനാ... പക്ഷെ.. മാധവന് നിങ്ങള് കാണാത്ത ഒരു മനസും കൂടി ഉണ്ട്.. 🤩🙏
football lover
football lover سنوات قبل
😂😂😂😂😂
banus ponnu
banus ponnu سنوات قبل
😅
shabad ke
shabad ke 2 سنوات قبل
😀
MUJEEB RAHMAN
MUJEEB RAHMAN 2 سنوات قبل
ഇത്ര നന്നായി കക്കാൻ അറിയുന്ന ഇയാൾ എന്തെ രാഷ്ട്രീത്തിൽ വന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്...
ഉള്ളി സുര ഹാൻസ് സുര
ഉള്ളി സുര ഹാൻസ് സുര سنوات قبل
😂😂😂😂
Jasmin Jasmin
Jasmin Jasmin سنوات قبل
😃
Truth Finder
Truth Finder سنوات قبل
Thaali maala moshtikkathathukonde koode cherthillayirikkum raastriyakkaar.
Hassaan Haneef
Hassaan Haneef سنوات قبل
@Manna Bhai 😂😀
Manna Bhai
Manna Bhai سنوات قبل
🤣🤣😂
Biji B
Biji B 2 سنوات قبل
കള്ളനെ പിടിച്ചപ്പോഴും അയാളുടെ ആ മനസ്സ് 😁 താലിയിൽ തൊട്ടൊരു കളിയില്ല☺ കുടുംബബന്ധത്തിൻെറ വിലയറിയുന്ന കള്ളൻ
Rajesh Ranjan
Rajesh Ranjan سنوات قبل
😄😄😄
Jamniz art nd craft
Jamniz art nd craft 2 سنوات قبل
Right✌🙂
M Mz
M Mz 2 سنوات قبل
അത്രേം മനസ്സ് ഉണ്ടെല്ലോ... ആരേം ഉപദ്രവിക്കില്ല.. എന്നു വിശ്വസിക്കാം...കള്ളൻ എന്നു വിളിക്കുന്നില്ല... digital കള്ളമാർ ഉള്ളപ്പോൾ താലി തിരിച്ചു നൽകുന്ന ഇയാൾ മാധവൻ... മീശ മാധവൻ... 😊
Suneesh Ok
Suneesh Ok 2 سنوات قبل
R4rrrrrrrrrrrrrrrrrrrrrrrrrrrrr4rrrrrrrrrrrrrrrrreee
Priya Raj
Priya Raj 2 سنوات قبل
ആ കുഞ്ഞിന്റെ ജീവൻ ബാക്കിയുണ്ടല്ലോ ഭാഗ്യം ചില കള്ളന്മാർ ഞെക്കിപിടിച്ചു കൊന്നിട്ടേ പോകൂ.. താലി വരെ അഴിച്ചു വയ്ക്കുന്ന കള്ളൻ. എന്താല്ലേ
Radhika Sunil
Radhika Sunil سنوات قبل
good man
Mary Joseph
Mary Joseph 2 سنوات قبل
പഠിച്ച വലിയകള്ളൻമാർരാഷ്ട്രീയത്തിൽ സ്വച്ഛന്തം വിഹരിക്ുന്നു
Roby Robertto
Roby Robertto أشهر قبل
👍👍👍
ഒരു മലപൊർതേരൻ ചെക്കൻ
ഒരു മലപൊർതേരൻ ചെക്കൻ 2 سنوات قبل
പഠിച്ച കള്ളൻ.. ആണേൽ വല്ല government ഉദ്യോഗം നോക്കിക്കൂടെ... അവൻ.... പാവം 🤦‍♂️🤦‍♂️
Shibili Mosez
Shibili Mosez 2 سنوات قبل
കള്ളനായാലും സാർ ഒര് മാന്യൻ ആണ് പുള്ളി താലി എടുക്കത്തില്ല.. അറിയാതെ എടുത്താലും തിരിച്ചു വെച്ചിട്ടേ പോവത്തൊള്ളൂ.... എന്തൊരു സത്യസന്ധൻ 😪
Amal Prakash
Amal Prakash 2 سنوات قبل
സത്യസന്ധനായ കള്ളൻ.... ബന്ധങ്ങൾ വില കൽപ്പിക്കുന്ന കള്ളൻ 🥰
I love india
I love india أشهر قبل
നമ്മുടെ രാഷ്ട്രീയ ക്കാരെക്കാൾ എന്തുകൊണ്ടും ഭേദം
saji meow
saji meow 2 سنوات قبل
Your news presentation is good, you give a positive vibe 👍🏻 compared to all others who hold an expression that they are doing something out of the world.
Vishnu
Vishnu 2 سنوات قبل
യൂട്യൂബിൽ ഡിസ്‌ലൈക് അടിക്കുന്നവരെ കണ്ടുപിടിക്കാൻ വല്ല മാർഗവും ഉണ്ടെകിൽ 96 കള്ളന്മാരെ കുടി കിട്ടും
Rajath Babu
Rajath Babu أشهر قبل
Enthoru budhi
arun kumar
arun kumar أشهر قبل
😂😂😂😂
Ninisha Mk
Ninisha Mk سنوات قبل
😁😁
shinu joseph
shinu joseph سنوات قبل
😃
Your Dad
Your Dad سنوات قبل
😂😂😂
Nasih mhd
Nasih mhd 2 سنوات قبل
താലി കിട്ടിയാൽ ഞാനത് അവിടെ വെച്ചിട്ട് പോകും. സത്യസന്ധനായ കള്ളൻ 😅
Ali Mon
Ali Mon 2 سنوات قبل
പഠിച്ച കള്ളൻ എന്ന് പറയുമ്പോൾ ഏത് വരെ പഠിച്ചു കാണും 😄
AKK KK
AKK KK سنوات قبل
ടൈപ്പ് റൈറ്റിംഗ് ലോവർ ആണ് ഹയ്യറിന് പോകാൻ പറ്റിയില്ല 😂😂
Rahul Tirur
Rahul Tirur سنوات قبل
+13
Laisa Roy
Laisa Roy سنوات قبل
🤣
Adhil
Adhil سنوات قبل
Masters in core thefting
Abilash Rajan
Abilash Rajan سنوات قبل
Njn idan poya comment😂😂😂
😘Smarty Girl Sajuuu🤩
😘Smarty Girl Sajuuu🤩 2 سنوات قبل
ഇതിനേക്കാൾ വലിയ കള്ളന്മാർ നമുക്കിടയിൽ ഉണ്ട് അപ്പോഴാണ് ഇത്
Mohamed Munavvar
Mohamed Munavvar سنوات قبل
പത്ത് ഇരുപത് കൊല്ലം ജയിലിൽ പട്ടിയെപ്പോലെ പണിയെടുപ്പിക്കുക.. എന്നിട്ട് അതിൽ നിന്ന് കിട്ടുന്ന വരുമാനം ആ ജനങ്ങൾക്ക് വീതിച്ചു നൽകുക...
rinus rinu
rinus rinu 2 سنوات قبل
ഇങ്ങനെയുമുണ്ടോ കള്ളന്മാർ.... 😄 കണ്ടു പഠിച്ചോ ടെ കള്ളന്മാരെ... 🤣 താലി മാത്രം ബാക്കി വെച്ചു പോകുന്ന കള്ളനെ ആദ്യമായാണ് കാണുന്നത്... 🤗 എന്തായാലും കള്ളൻ ബന്ധങ്ങളുടെ വില അറിയാം.... 😉
Jamniz art nd craft
Jamniz art nd craft 2 سنوات قبل
😁😁✌
rinus rinu
rinus rinu 2 سنوات قبل
@vedha mariyam 🤣🤣🤣
vedha mariyam
vedha mariyam 2 سنوات قبل
Pinne ariyam 😀kandavante bharya kondu poye
Fathima Shafna
Fathima Shafna 2 سنوات قبل
Crct😉
Aswin Viswam
Aswin Viswam سنوات قبل
Kalakki❤️big salute to our police officers
Ashik ms
Ashik ms 2 سنوات قبل
കുറെ കള്ളന്മാർ ഡിസ്‌ലൈക്ക് അടിച്ചു സപ്പോർട്ട് ഉണ്ട്. 😃
ASWATHY correct
ASWATHY correct سنوات قبل
😄😄😄
ഷെർലക് ഹോംസ്
ഷെർലക് ഹോംസ് سنوات قبل
ഡിസ് ലൈക്ക് അടിച്ചവർ ബിരുദാനന്തര ബിരുദം പഠിച്ച കള്ളൻമാരാണ്
shahida
shahida سنوات قبل
ഇവൻ മാന്യമായ കള്ളൻ ആണ് ഇതിലും വലിയ പേരുകള്ളൻ മാർ നമ്മുടെ നാട്ടിൽ സുഖം മായി ജീവിക്കുന്നു
shuaib mc
shuaib mc 2 سنوات قبل
🤣
NDP
NDP 2 سنوات قبل
😄😄😄🤣
Nizar Vv
Nizar Vv 2 سنوات قبل
ഇവനെ രക്ഷപ്പെടുത്താൻ കഴിവുള്ള കള്ളന്മാർ പോലീസിലും ഉണ്ട്..
namritha aneesh
namritha aneesh سنوات قبل
അതെ
Ajmal Sha
Ajmal Sha 2 سنوات قبل
Big salute to kerala police😗😙😎😎😙😗
vinesh Kc
vinesh Kc 2 سنوات قبل
മറ്റുള്ള കള്ളൻ മാർക്ക്‌ പ്രചോദനം ആകട്ടെ
Jiji Panicker
Jiji Panicker 2 سنوات قبل
പത്താംക്ലാസ് പാസ് ആകാത്തവർ ഇവിടെ international സ്വർണം മോഷ്ടിക്കുന്നു.... അപ്പോഴാ.....
VISHNU VISWAN
VISHNU VISWAN سنوات قبل
Ethics ഉള്ള കള്ളൻ 😍
fisa asif
fisa asif 2 سنوات قبل
ലോക്കപ്പിൽ അഞ്ച് ദിവസം കിടന്ന് അവൻ കൂളായി പുറത്തു പോരും അത്രെയുള്ളൂ' നമ്മുടെ നിയമം'
Renjith Chitilappilly
Renjith Chitilappilly 2 سنوات قبل
Correct പുറത്തിറക്കുമ്പോ ഇതിലും ഗ്ലാമർ ആയി വരും
anvat
anvat 2 سنوات قبل
കള്ളൻ മാരോട്. ദയവു ചെയ്തു ഈതുപോലെത്തെ കളവ് നടത്തരുത്. കള്ള്. കഞ്ചാവ്. സ്വർണം. അതുപോലെ നടത്തൂ. പാവങ്ങൾ ജീവിച്ചു പോയിക്കോട്ടെ. എച്ചി പാത്രത്തിൽ കയ്യിട്ട് വരരുത്.
sal
sal سنوات قبل
K ഇനി മുതൽ ശ്രമിക്കാം 🧛‍♂️
Pravin Popz
Pravin Popz 2 سنوات قبل
Highlighted comment
SUVEESH A
SUVEESH A 2 سنوات قبل
ഖജനാവു മുഴുവനും കൊള്ളയടിക്കുന്ന കള്ളൻമാർ ഉള്ള ഇവിടെ ഇതൊക്കെ എന്ത്
C R Biju
C R Biju 2 سنوات قبل
ഇൗ പാവത്തിനെ സ്വപ്ന സ്കൂൾ ഓഫ് സ്മഗ്ളിങ്ങിൽ ചേർത്താൽ അവൻ സാമ്പത്തികമായി rakshappettene
HarrY potter
HarrY potter سنوات قبل
😂😂😂😂😂
NOTE BOOK
NOTE BOOK سنوات قبل
Yes👍കോളേജ്= സോളാർ സരിത കോളേജ് ഓഫ് പറ്റിക്കൽ 😆😆
Rgn Bella
Rgn Bella 2 سنوات قبل
😂😂😂
Mg MUHAMMED
Mg MUHAMMED 2 سنوات قبل
000
SADH
SADH 2 سنوات قبل
5 കൊല്ലം ആയിട്ടും 80 മോഷണം നടത്തിയിട്ടുള്ളൂ...മോശം 🤕🤕അയിലും ഓന് മടിയോ 😷😷😷..
TWINS VLOG
TWINS VLOG 2 سنوات قبل
😂😂😂
Navaskeralariyadksa Navaskeralariyadksa
Navaskeralariyadksa Navaskeralariyadksa 2 سنوات قبل
ആര്‍ത്തിയില്ലാത്ത കള്ളനായിരിക്കും,,,
SHIKA- WAY
SHIKA- WAY 2 سنوات قبل
😂😂😂
ABHIJITH JAYAPAL
ABHIJITH JAYAPAL 2 سنوات قبل
😂😂
Fasna Fasi
Fasna Fasi 2 سنوات قبل
😁
suresh nair
suresh nair 2 سنوات قبل
He doesn't take the pendant...☺️ have some ethics ...but Robbing is a First Class crime.
Sunil Vs
Sunil Vs 2 سنوات قبل
ഇതൊക്കെ എന്ത്.. പെരുംകള്ളന്മാർ നാട്ടിൽ മഥിച്ചു വാഴുന്നു... ഇതൊക്കെ ചെറുത്....
J J
J J 2 سنوات قبل
പഠിച്ച കള്ളൻ എന്ന് പറഞ്ഞപ്പോൾ നന്മ പഠിച്ച കള്ളനാണ് എന്ന് ഓർത്തില്ല 😍ഇതിലും വലിയ ടീംസ് ഉണ്ടല്ലോ മുഖം മൂടിയൊന്നും ഇല്ല പക്ഷെ പിടിക്കൂല 🤩
Mohammed
Mohammed 2 سنوات قبل
സത്യസന്ധത ഉള്ള കള്ളൻ😂😂😂
CPR Cp
CPR Cp 2 سنوات قبل
കള്ളൻ ഇച്ചിരി ഭക്തി ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു 😀
Jinesh Damodharan
Jinesh Damodharan 2 سنوات قبل
Kumabasarichal pore😀😀😀
SANAL K S
SANAL K S سنوات قبل
ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന കള്ളൻ ❣️ അയാൾ ഒരു മഹാമനസ്കൻ ആണ്
Muhammad Babu
Muhammad Babu 2 سنوات قبل
ഇനി എല്ലാരും ഇതിന്റെ പിന്നാലെ കൂടും എന്നിട്ട് അന്താരാഷ്ട്ര കള്ളന്മാരെ അങ്ങ് മറക്കും. ചാനലുകാർ മറപ്പിക്കും.
Shalini Roy
Shalini Roy 2 سنوات قبل
There are so many theives in political positions....when people will catch them?..atleast he did for surviving in this corrupted world...
Kidilan Traveler
Kidilan Traveler 2 سنوات قبل
Salute to kerala police
Rijo varghese
Rijo varghese 2 سنوات قبل
സല്യൂട്ട് Mr.. കള്ളൻ.. ബന്ധങ്ങളുടെ വില അറിഞ്ഞ ഒരാൾ... അങ്ങേരെ വെറുതെ വിട്ടേക്കു... നല്ല ഒരു ജോലി കൊടുത്താൽ അയാൾ നേരെയാകും... ചതിക്കില്ല
Cyber Song
Cyber Song سنوات قبل
ഇതെന്തോന്ന് മോഷണം, നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ നമ്മൾ കള്ളൻ എന്ന് വിളിക്കാത്തതിൻ്റെ ലോജിക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല !
Rinosh Ninan Abraham
Rinosh Ninan Abraham 2 سنوات قبل
ഇത്രയും മോഷണം നടത്താൻ നാട്ടുകാക്ക് ഇത്ര ശ്രദ്ധ ഇല്ലേ
Grigori Rasputin
Grigori Rasputin 2 سنوات قبل
ഇവനെ ഉപയോഗിച്ച് പോലീസ് ഇത്തരത്തിൽ നടക്കുന്ന മറ്റ് മോഷണങ്ങൾ തെളിയിക്കാനും കള്ളന്മാരെ കണ്ട് പിടിക്കാനും കഴിയും
Shakir pang
Shakir pang 2 سنوات قبل
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.... 😖
4u
4u 2 سنوات قبل
ഇതിലും നല്ല കള്ളൻ സ്വപ്നങ്ങളിൽ മാത്രം 😀😆🤣
Afsar Aliyar
Afsar Aliyar 2 سنوات قبل
താലി മാല തിരിച്ചു വെച്ച് മാതൃക ആയ കള്ളൻ... ഭാര്യയെ പേടിയുള്ള ഏതെങ്കിലും നിഷ്കു ആകും.....
Forextradingclasses Kannur
Forextradingclasses Kannur سنوات قبل
Now political parties are fighting to recruit him...
Nevada Lasvegas
Nevada Lasvegas 2 سنوات قبل
താലി വെച്ച മഹാ മനസ് കാണാം 😍
Rejin TP
Rejin TP سنوات قبل
Enth manasada . Mira adhuanathinte vila ariyanam
Rafi
Rafi سنوات قبل
33 രൂപയുടെ പെട്രോൾ 100 രൂപക്ക് വിൽക്കുന്നവരാണ് ഇതിലും വലിയ കള്ളന്മാർ
ANUGRAH
ANUGRAH 2 سنوات قبل
ഇവനാണ് കള്ളൻ എന്ത് സത്യസന്തനായ കള്ളൻ മറ്റു കള്ളന്മാർക്ക് പ്രചോദനം ആവട്ടെ
Vishnu Tl
Vishnu Tl 2 سنوات قبل
ഇതൊരു പാവം ഇതിനേക്കാൾ വലിയ ക്രൂരന്മാർ ഇന്നുണ്ട്
Aquamarine stone
Aquamarine stone 2 سنوات قبل
കുട്ടികളെ പേടിപ്പിക്കുന്ന ഈ കള്ളനെ വെറുതെ വിടരുത്‌. താലി വെച്ചാലും വെച്ചില്ലെങ്കിലും കള്ളൻ കള്ളൻ തന്നെ.
REVANG qube
REVANG qube 2 سنوات قبل
പഠിച്ച കള്ളനല്ലാതെ.... പഠിക്കാതെ ആരേലും ഈ പണിക്ക് നിക്കോ 😷
habi hab
habi hab 2 سنوات قبل
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് പറയുന്നത് വെറുതെയല്ല.
Shafeeda
Shafeeda 2 سنوات قبل
😁😁😁
achu michu achu michu
achu michu achu michu 2 سنوات قبل
അഞ്ചു കൊല്ലം കക്കുന്ന വേറെ പെരുങ്കള്ളന്മാരെ ആർകെങ്കിലും അറിയോ.
AMALJITH MATHEW
AMALJITH MATHEW سنوات قبل
Modi thannee
watch blog
watch blog سنوات قبل
നരേന്ദ്ര മോദി...
naaz esmayil
naaz esmayil سنوات قبل
5ലു കൂടുതൽ ആയിട്ട് ഒരു ഉളുപ്പും ഇല്ലാത്ത പാവങ്ങളുടെ എല്ലാം കട്ടുമുടിക്കുന്ന കാട്ടു കള്ളനെ അറിയാം
shahabaz bin ishaque
shahabaz bin ishaque 2 سنوات قبل
Certified kallanmaar aan
Muhamedrafi
Muhamedrafi 2 سنوات قبل
പിടിച്ചത് very good. എങ്കിലും ഇവൻ ക്കൊന്നും ശിക്ഷ വേടിച്ച് കൊടുക്കാൻ പറ്റില്ലല്ലൊ നിയമം അത്രക്കും നല്ലതലെ😭😭
M Mz
M Mz 2 سنوات قبل
digital കള്ളമാർ ഉള്ളപ്പോൾ താലി തിരിച്ചു നൽകുന്ന ഇയാൾ മാധവൻ... മീശ മാധവൻ... 😊
trails of green  🅢︎
trails of green 🅢︎ 2 سنوات قبل
ദയവുചെയ്ത് ചെറിയ കുട്ടികൾക്ക് സ്വർണം ഇട്ടുകൊടുക്കരുത് കുട്ടികളുടെ ദേഹത്തുള്ള സ്വർണം എടുക്കാൻ അവർ എന്തും ചെയ്യും ഇപ്പഴാണെങ്കിൽ സ്വർണത്തിന് വിലയും കൂടുതലാണ് ഇനി കള്ളന്മാരുടെ എണ്ണവും കൂടും
Binsu Varughese
Binsu Varughese 2 سنوات قبل
Kerala police nu oru big salute
MANCHESTER UTD
MANCHESTER UTD 2 سنوات قبل
നല്ല മാന്യനായ കള്ളൻ ഇവൻ എല്ലാ കള്ളൻ മാർക്കും ഒരു മാതൃകയാണ്
Zainul Abid
Zainul Abid 2 سنوات قبل
*Msc മോഷണം ആവും പഠിച്ച കള്ളന്‍ പഠിച്ചത്*
Nisar Mundupara
Nisar Mundupara 2 سنوات قبل
നമ്മൾ അനുവദിച്ച് കൊടുക്കാതെ ഒരാൾക്കു പറ്റിക്കാനും,നമ്മുടെ മുതൽ കക്കാനും കഴിയില്ല.....ആശ്രദ്ധയാണ് നമ്മൾക്ക്
Sanal M Nair
Sanal M Nair 2 سنوات قبل
Ooo പാവം... പൊലീസിന് പോലും ഇവനെ പിടിക്കണ്ടാരുന്നു എന്നു തോന്നിക്കാണും...
n1hal
n1hal سنوات قبل
Ethics ഉള്ള കള്ളൻ 😂
ATAS kollam
ATAS kollam سنوات قبل
ചില കാര്യങ്ങൾ പറഞ്ഞു കള്ളനെ ന്യായികരിക്കുന്ന കുറെ വാണങ്ങൾ ആ നാട്ടുകാരനുഭവിച്ച ഭീതി ഈ പറയുന്നവർക്കറിയില്ല
Razal Razu
Razal Razu سنوات قبل
ബന്ധത്തിന്റെ വില അറിയാവുന്ന മനുഷ്യത്വമുള്ള കള്ളൻ..🤩താലി എടുക്കാതെ പോയ ആ മനസ്സ് ആരും കാണാതെ പോവരുത്
Anupama Viswam
Anupama Viswam 2 سنوات قبل
നല്ല കള്ളനാണെന്ന് തോന്നുന്നു.. താലിയും എടുത്തില്ല കുട്ടിയെയും ഉപദ്രവിച്ചില്ല 🙂
JAISAL
JAISAL 2 سنوات قبل
രണ്ട് കള്ളന്മാർ Dislike അടിച്ചിട്ടുണ്ട്
Hyderali Shahsad
Hyderali Shahsad سنوات قبل
1 k🤣🤣
Video Spot
Video Spot سنوات قبل
853 ആയി
കർളു കർളിച്ചി
കർളു കർളിച്ചി 2 سنوات قبل
352😬😬🙄
Rain Lover
Rain Lover 2 سنوات قبل
350 😁
കർളു കർളിച്ചി
കർളു കർളിച്ചി 2 سنوات قبل
303aayi
Sidharth Kumar
Sidharth Kumar 2 سنوات قبل
പലപ്പോഴും രാത്രിയിൽ ഇയാൾ ജനലിൽ വന്ന് തട്ടാറുണ്ടായിരുന്നു.
R Sam
R Sam 2 سنوات قبل
ഓ.. എന്താ ഇങ്ങനൊരു കമെന്റ് കാണാത്തെ നോക്കിയിരിക്കാർന്നു ഞാൻ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
Jomon Akku
Jomon Akku 2 سنوات قبل
ഇവരൊക്കെ ജനലിൽ ആണോ ഉറങ്ങുന്നത്... അതോ ഇവർക്ക് ബോധം ഒട്ടും ഇല്ലേ.. കള്ളൻ ചോട്ടൻ പൊളിയാണ്...
Nikhilkmr
Nikhilkmr سنوات قبل
എറണാകുളത്തു താമസം ഹരിപ്പാട് സ്വദേശി കക്കാൻ വേണ്ടി എറണാകുളത്തുനിന്ന് ബൈക്കിൽ ഹരിപ്പാട് എത്തുന്നു "കട്ടള ഗോപാലന്റെ"ആരെങ്കിലും ആണോ 🤣
Sameer Sam
Sameer Sam 2 سنوات قبل
Robbery is an art👺
Arun A
Arun A 2 سنوات قبل
കള്ളൻ അറിഞ്ഞില്ല മുകളിൽ ഒരാൾ ഇതെല്ലാം കാണാനുണ്ടെന്നു...🤪🤪🤪🤪🤪😝😝😝
b-company smart travelog
b-company smart travelog 7 أشهر قبل
ഹരിപ്പാട് ❤
KID NATION
KID NATION 2 سنوات قبل
1947 മുതൽ കക്കുന്ന എത്ര കള്ളന്മാരെ നമ്മുക്ക് അറിയാം.... 🤣🤣
Aslam Aslu
Aslam Aslu 2 سنوات قبل
സത്യസന്ധനായ കള്ളൻ 😁
High IQ Moments
8:15
AshStudio7
عدد المشاهدات 30 مليون
"Look at me when I'm talking to you" 😳 | Neville & Redknapp get HEATED!
7:13
Sky Sports Premier League
عدد المشاهدات 5 مليون
صرت اردنيه ليوم كامل!🇯🇴♥️
12:09
Qamar Altaey
عدد المشاهدات 953 ألف
Gravitas:  PM Modi sets goals for the next 25 years
9:51
WION
عدد المشاهدات 306 ألف
Understanding the accident of Fukushima Daiichi
13:02
Institut de Radioprotection et de Sûreté Nucléaire - IRSN
عدد المشاهدات 4.4 مليون
Bhaskaran Pillai Technologies | Comedy | Karikku
20:19
Karikku
عدد المشاهدات 21 مليون
These Pools Help Support Half The People On Earth
19:25
Veritasium
عدد المشاهدات 8 مليون
How Cocaine Trafficking Actually Works | How Crime Works | Insider
17:06
Insider
عدد المشاهدات 10 مليون
Explosion de Beyrouth : le désastre reconstitué
12:01
Mediapart
عدد المشاهدات 5 مليون
"Look at me when I'm talking to you" 😳 | Neville & Redknapp get HEATED!
7:13
Sky Sports Premier League
عدد المشاهدات 5 مليون