'ഇര്‍ഷാദിന് നന്നായിട്ട് നീന്തലറിയാമായിരുന്നു, ഇത് ആരോ കൊന്നിട്ടതാണ്"; ബന്ധു

  عدد المشاهدات 47,733

MediaoneTV Live

MediaoneTV Live

13 أيام قبل

'ഇര്‍ഷാദിന് നന്നായിട്ട് നീന്തലറിയാമായിരുന്നു, ഇത് ആരോ കൊന്നിട്ടതാണ്"; ഇര്‍ഷാദിന്‍റെ ബന്ധു മീഡിയവണിനോട്
Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺ARface News Live: arface.info/mate/qKpidK-af4F-b5g/fydyw.html
🔺Mediaone Plex: www.youtube.com/c/MediaOnePlex
🔺ARface Program: www.youtube.com/c/MediaOnePro...
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
Genre: News
Language: Malayalam

تعليقات: 29
bbii
bbii 12 أيام قبل
ഇതിനൊക്കെ നിൽക്കേണ്ട വല്യ ആവിശ്യം ഉണ്ടോ. കൂലി പണി എടുത്ത് കിട്ടുന്നതാ ണെങ്കിലും അതിനൊരു അന്തസ് ഉണ്ടാകുമായിരുന്നു. എന്തൊക്കെയായാലും പ്രതികൾ ശിക്ഷിക്കപ്പെടട്ടെ
Abdul gafoor T.P
Abdul gafoor T.P 11 أيام قبل
ശരിയാണ്
Muhammed Rafi
Muhammed Rafi 12 أيام قبل
ഒന്നും വെളിയിൽ വരില്ല കേരളത്തിൽ ഇതൊക്കെ സാധാരണ സംഭവം ആകും... എല്ലാരാഷ്ട്രീയ പാർട്ടികൾക്കും ഇതിൽ ബന്ധം ഉണ്ട്
Fasi Faseela
Fasi Faseela 11 أيام قبل
സ്വർണ്ണക്കടത്ത് സംഘങ്ങൾ എല്ലാ ജില്ലയിലും വ്യാപകമായി ഉണ്ട്. കസ്റ്റംസിനെ വെട്ടിച്ചു നടത്തുന്ന ഈ കച്ചവടത്തിൽ അത്യാവശ്യം പോലീസുകാർക്കും പങ്കുണ്ട് അവർ ഇവരുടെ മാസപ്പടി വാങ്ങുന്നുണ്ട്
Haseena Haseena
Haseena Haseena 12 أيام قبل
ഒരു ചെറിയ ലാഭത്തിന് വേണ്ടി ഇവരെ കെണിയിൽ വീഴാതെ നിന്നൂടെ ചെറുപ്പക്കാരെ ഒരു ടിക്കറ്റ് കാശിനു വേണ്ടി സ്വന്തം ജീവൻ പോയില്ല e അടുത്ത എത്ര ആൾകാർ മരിച്ചു വമ്പൻ സ്രാവുകൾ ഇപ്പോൾ കടലിൽ തന്നെ ആരും പരാതി ഇല്ലാ പിടിക്കുന്നില്ല
Abdul Rasheed
Abdul Rasheed 12 أيام قبل
മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു കൊണ്ട് വരിക തന്നെ വേണം....
Jo
Jo 11 أيام قبل
ഇതിൻ്റെ അറ്റം വരെ ഒന്നും പോകേണ്ട സത്യം പുറത്തു വരില്ല, മറിച്ചവനും കൊന്നവനും ഒരിക്കലും മലയാളീ സമുഹം മുന്പിൽ വരില്ല
Sourabh Adiyary
Sourabh Adiyary 11 أيام قبل
ഇങ്ങനെ ഉള്ള പരിപാടിക്ക് നിൽക്കേണ്ട avishiyam ഇല്ലായിരുന്നു.എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ
ചെമ്പരത്തി🌺
ചെമ്പരത്തി🌺 9 أيام قبل
പ്രതിഷേധിക്കണം 👍🏻
Ratheesh Rathi
Ratheesh Rathi 12 أيام قبل
ശക്തമായി പ്രതിഷേധിക്കണം
Nishad Noushi
Nishad Noushi 11 أيام قبل
LDF വരും എല്ലാം ശരിയാകും ഇത് ദിബക് എന്ന് പറഞ്ഞു മറവ് ചെയ്യന്നത്. രാഷ്ട്രീയ പാർട്ടികളുടെ സപ്പോർട്ട് ഉണ്ട്
Mohammed Koya
Mohammed Koya 11 أيام قبل
ഇനി അങ്ങോട്ട് ദുബായിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നും ക്ലിയറായിട്ട് നമ്മുടെ കൈയിൽ സ്വർണം തന്നു കഴിഞ്ഞാൽ ആ സ്വർണം നമ്മുടെ കൈയിൽ തരുമ്പോൾ അത് ഡ്യൂട്ടി നടക്കാൻ വേണ്ടി ഡോളർ ഒക്കെ തീരും നമ്മുടെ പേരിലാണ് ആരാണ് സ്വർണം കൊണ്ടുവരുന്ന അവരുടെ പേരിലാണ് ഈ സ്വർണം വാങ്ങുന്നത് അതുകൊണ്ട് നമ്മുടെ നാട്ടിൽ എത്തുക ഏതെങ്കിലും റിപ്പോർട്ട് സ്വന്തം നാട്ടിലേക്ക് എത്തി കഴിഞ്ഞോ ഡ്യൂട്ടി സ്വർണം കൊണ്ടുവന്ന സ്വർണം അവർക്ക് കൊടുക്കരുത് വിട്ട് കൊടുക്കരുത് സ്വർണം ആരാണ് കൊണ്ടുവന്നു അവർക്കുള്ളതാണ് ഇത്ര ഇങ്ങനെ ഉള്ള ആളുകളുടെ സ്വർണം കൊണ്ടു വന്നു കഴിഞ്ഞാൽ ഒരു കഷ്ണം സ്വർണം പോലും നമ്മൾ തിരിച്ചു കൊടുക്കരുത് സ്വർണക്കടത്തുകാരുടെ ഈ കേന്ദ്രം നമ്മൾ പ്രവർത്തിച്ച കഴിഞ്ഞാൽ നമ്മുടെ പേരിൽ വാങ്ങിയിട്ടാണ് അവർ നമ്മളെ സ്വർണത്തിന് അതുകൊണ്ട് ആരും തന്നെ സ്വർണം കൊണ്ടുവന്നതിനാൽ എയർപോർട്ട് പുറത്തുനിൽക്കുന്ന ഇവരുടെ ഏജന്റ് മാർ ഉണ്ട് നമ്മുടെ സ്വന്തം കേറ്റിയ കൊണ്ടുവന്ന വാങ്ങിയിട്ട് കൊണ്ടുപോകാൻ നമ്മുടെ കൂട്ടിക്കൊണ്ടുപോകാൻ അതുകൊണ്ട് നിങ്ങൾക്ക് വേണ്ടി നമ്മുടെ കിടക്കുന്നുണ്ട് ടാക്സ് അടച്ചിട്ട പുറത്തേക്ക് വന്നു കഴിഞ്ഞാൽ ആ സ്വർണ്ണം കൊണ്ടുവന്നവർക്ക് അത് അവരുടെ രാജ്യത്തെ സപ്പോർട്ട് ഓർത്തു നിൽക്കുന്ന അവളുടെ കയ്യിൽ കൊടുക്കേണ്ട ആവശ്യമില്ല ധൈര്യമായിട്ട് പോലീസ് പ്രൊട്ടക്ഷൻ ആക്ട് കൊടുക്കാം ന്യായം ആക്കി നമ്മുടെ കടക്കുക എയർപോർട്ടിനടുത്ത് എന്നിട്ടു നമുക്ക് പൂർണമായി നമ്മളെ സ്ഥലത്തേക്ക് പോകാൻ പോലീസ് ട്രാഫിക് ആവശ്യപ്പെടുക
AjiAjeesh
AjiAjeesh 12 أيام قبل
നീന്തൽ അറിയുന്ന ആൾ മരിക്കില്ലെ നല്ലതെങ്ങുകയറ്റക്കാരൻ തെങ്ങിൽ നിന്ന് വീണ് , നല്ല driver accident ൽ മരിക്കാറില്ലെ? എല്ലാ ഊളത്തരത്തിനും പോകും എന്നിട്ട്....''
കോഴിക്കോട്ടുകാരി
കോഴിക്കോട്ടുകാരി 11 أيام قبل
അതല്ലെടോ. ഈ പാലം എന്റെ വീടിനടുത്താണ്. അവിടുന്ന് ചാടിയലൊന്നും മരിക്കുല. Body വേറൊരാൾക്ക് സംസ്കരിക്കാൻ കൊടുത്തത് തന്നെ ചെലപ്പോ കൊലപാതകം തെളിയാതിരിക്കാനാകും
കോഴിക്കോട്ടുകാരി
കോഴിക്കോട്ടുകാരി 11 أيام قبل
പുഴയിലേക്ക് ചാടിയോ എന്ന് ശരിക്കും അന്നെഷിക്കണം. ചാടിയത് കണ്ടെന്നു പറഞ്ഞ ആളെയും ശരിക്കും qstn ചെയ്യണം
ബാബു മുകിലൻ
ബാബു മുകിലൻ 12 أيام قبل
പിപ്പിടി ഭരണത്തിൽ കേരളമാകെ സ്വർണമയം ഒരുദിവസമെങ്കിലും സ്വർണമില്ലാത്ത തില്ല 🥰
ha ha ha
ha ha ha 12 أيام قبل
Pinarayi chembu sangam behind this 😂
Roymon y Elavilayil
Roymon y Elavilayil 12 أيام قبل
Alla golda mayam
മംഗലശ്ശേരി സുരേശൻ
മംഗലശ്ശേരി സുരേശൻ 12 أيام قبل
🥺
Aneesh Nair
Aneesh Nair 12 أيام قبل
Kashtam thanne
Shabana Asmi
Shabana Asmi 9 أيام قبل
ദീപക് എവിടെപോയി ?
Aslu Aslam
Aslu Aslam 12 أيام قبل
Caract
spread the love
spread the love 11 أيام قبل
അപ്പൊ ദീപക് എവിടെ
Z A K
Z A K 12 أيام قبل
Vaaanpullikal undd …!!! Wt an c
ha ha ha
ha ha ha 12 أيام قبل
Pinaray chembu sangam behind this😂😂😂
Gravitas: Pakistan marks Independence day amid financial crisis
6:26
خدعت عيلتي بـ صندوق الكذب
9:44
Anasala I أنس و أصالة
عدد المشاهدات 1.6 مليون
أنا متزوج في عسير 🇸🇦 #عمر_يجرب
28:05
عمر فاروق Omar Farooq
عدد المشاهدات 1.1 مليون
If God Exists, Why is there Suffering? | Swami Sarvapriyananda
11:52
Vedanta New York
عدد المشاهدات 346 ألف
Gravitas: China threatens war after visit by US lawmakers
5:30
WION
عدد المشاهدات 882 ألف
Civil War 1864: A Virtual Reality Experience, Full Version
11:56
American Battlefield Trust
عدد المشاهدات 34 مليون