തിരുവനന്തപുരത്ത് കൂട്ട ബലാത്സംഗത്തിനിരയായി യുവതി പ്രസവിച്ചു

  عدد المشاهدات 2,894,903

MediaoneTV Live

MediaoneTV Live

4 سنوات قبل

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in

تعليقات: 666
RD MEDIA Q&A
RD MEDIA Q&A 4 سنوات قبل
ഇ വാര്‍ത്ത മുക്കാതെ പുറം ലോകത്ത് എത്തിച്ച mediaone ചാനലിനു എല്ലാവിധ അഭിനന്ദനങ്ങളും
shari
shari 4 أشهر قبل
@Anees Kuttasseri 👍👍
Sarath Appu
Sarath Appu 4 أشهر قبل
Big salute
Abdul Nazar
Abdul Nazar 4 أشهر قبل
💪💪💪💪💪
shafeek .y
shafeek .y 2 سنوات قبل
Raees Moh uhhhh
anish sadanadan
anish sadanadan 2 سنوات قبل
Lekshmi Retheesh karunagapally
Kavitha Manoj
Kavitha Manoj 2 سنوات قبل
എവിടെ വനിതാ കമമീഷൻ? എവിടെ സദാചാര പോലീസ്? എവിടെ സ്ത്രീ ശാക്തീകരണം? നിർഭയ, സ്നേഹിത, ദിശ എല്ലാം എവിടെ?
Dinesh Prabullachandran
Dinesh Prabullachandran 4 أشهر قبل
എല്ലാം ചത്തു....
A L I A L L U
A L I A L L U 4 أشهر قبل
Correct bro
Total for you
Total for you 4 أشهر قبل
ബൈജു കൊട്ടാരക്കര കമ്മിംഗ് സൂൺ
Yummy World
Yummy World 4 أشهر قبل
Yellarum busy anu bhai athanu 🥶
Naazz mhmmd
Naazz mhmmd 4 سنوات قبل
മനുഷ്യനാണ് ഏറ്റവും ഭയാനകമായ മൃഗം
Nisar safna Nisar
Nisar safna Nisar 4 أشهر قبل
True
Muhammed Ali
Muhammed Ali 4 أشهر قبل
മൃഗം എന്നു പറയുന്നത് മൃഗത്തിന് മോശമാണ്
maneesh prakash
maneesh prakash 5 أشهر قبل
അത് മൃഗങ്ങള് കാണിച്ചുകൂട്ടുന്നത് അറിയാത്തതുകൊണ്ടാണ്.
yashik bichu
yashik bichu 5 أشهر قبل
@Vineeshasareesh Vineesha you said it.
Black Lover
Black Lover سنوات قبل
Mm
Tripping VibeZz
Tripping VibeZz 11 أشهر قبل
മൂന്നു വർഷം കഴിഞ്ഞാണ് കണ്ടത്... ഒരുപാട് സങ്കടം വന്നു.... നമ്മുടെ നാടിനെ ഓർത്തു ലജ്ജ തോന്നുന്നു... ഗാന്ധിജി പറഞ്ഞ ഉമർ (റ)ഭരണം ആണ് നല്ലത്..... ഒരാൾ പോലും സങ്കടപെടാൻ പാടില്ല.. എല്ലാർക്കും ഒരേ നീതി ഒരേ നിയമം അന്നേ നമ്മുടെ നാട് നന്നാവും.....
Safa Nazrin
Safa Nazrin 3 أشهر قبل
💯💯👍
Sheamus Kv
Sheamus Kv 4 أشهر قبل
👍👍
Arsha Ammuzz
Arsha Ammuzz 4 أشهر قبل
Njan 4
Abu Lahiz
Abu Lahiz 4 أشهر قبل
എന്ത് അവസ്‌ഥ
Abu Lahiz
Abu Lahiz 4 أشهر قبل
4 years
saifudheen mk
saifudheen mk 2 سنوات قبل
കാട്ടിലെ മൃഗത്തേക്കാൽ അപകടകാരികളാണ് നാട്ടിലെ മനുഷ്യർ
Amrutha MD
Amrutha MD 4 أشهر قبل
സത്യം
Geetha Rajan
Geetha Rajan 5 أشهر قبل
പാവം ഇതൊന്നും അന്യൂഷിച്ചു രക്ഷിക്കാൻ ആരുമില്ലേ 😭😭😭
GRAPE MEDIA MALAYALAM
GRAPE MEDIA MALAYALAM 5 أشهر قبل
പുലിമുരുഗൻഎത്ര തവണ കണ്ടു
Musfar Ibrahim
Musfar Ibrahim 3 سنوات قبل
ഇത് പോലെയുള്ള സംഭവം അറിയാതെ പോക്കുന്നതും ഒരുപാട് ഉണ്ടാക്കും .... മനുഷ്യ നീ എന്തിന് ഈ സമൂഹം നശിപ്പിക്കുന്നു😔
Bhagyalakshmi Rajeev
Bhagyalakshmi Rajeev 3 سنوات قبل
ഇവരെ ആൾ താമസമുള്ള സ്ഥലത്തേയ്ക്ക് മാറ്റി താമസിപ്പിക്കുവാനുള്ള നടപടികൾ ചെയ്തു കൊടുക്കണം
സിനിമ പ്രാന്തൻ
സിനിമ പ്രാന്തൻ 4 أشهر قبل
നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍👍👍👍👍👍
Anshad Ansha
Anshad Ansha 4 أشهر قبل
👍👍
Varun Raj M
Varun Raj M 5 أشهر قبل
@Nija Moideen yes🙏🏾
Izaan Muhammed Sahm
Izaan Muhammed Sahm 2 سنوات قبل
@Mohammed Riyaz bi
Mohanan Tvm
Mohanan Tvm 2 سنوات قبل
@Nija Moideen m
Habeebmeppadi Habeebmeppadi
Habeebmeppadi Habeebmeppadi 4 سنوات قبل
ഈ കാലഘട്ടത്തിൽ വേണം umar (r) ഭരിച്ച പോലൊരു ഭരണം... എങ്കിലേ e രാജ്യത്തെ വൃത്തി കെട്ട നിലപാട് മാറി എല്ലാവർക്കും ഒരേ പോലെ നീതി ലഭിക്കുകയൂള്ളൂ...
Sajeer kamaleshwaram
Sajeer kamaleshwaram سنوات قبل
❤❤❤❤
SHan cvn
SHan cvn سنوات قبل
True
Shameer Misri
Shameer Misri سنوات قبل
Athe
fayas najeeb
fayas najeeb 2 سنوات قبل
💯🌠
ibrahim Hamza
ibrahim Hamza 4 أشهر قبل
ഇനി ഒരിക്കലും മലയാളിയെ പുകഴ്ത്തി സംസാരിക്കില്ല.... ഈ സമൂഹത്തിൽ ജനിച്ച ഞാനും ഒരു തെറ്റുകാരനായ പോലെ. 🙏🙏
Mithun S R
Mithun S R 4 أشهر قبل
Aa pavangale samrakshikkan aarumille .manushyatham ottum illatha kaalam ..aa paavathine peedippichavane veruthe vidaruthu
Noufiya
Noufiya 4 أشهر قبل
@Ashiq Zayn correct bro ningal parannath.
Ashiq Zayn
Ashiq Zayn 4 أشهر قبل
Correct
Rishad Altair
Rishad Altair 4 أشهر قبل
Kurach manushyatham ullavark aan bro ivide jeevikaan kashtam
Fila creations
Fila creations 4 أشهر قبل
വാർത്ത കേൾക്കാൻ.. പറ്റുന്ന വിഷയം അല്ലേലും ഈ വിഷയം ലോകത്തോട് പറഞ്ഞ മാധ്യമ പ്രവർത്തനം 👍👍👍 മാമ മാധ്യമങ്ങൾക്ക്പഠിക്കാനുള്ള പാഠമാണ്...good ന്യൂസ്‌ റിപ്പോർട്ട്‌ ❤
Sugesh Thottathil
Sugesh Thottathil 11 أشهر قبل
ഇത് പുറത്ത് കാണിക്കാൻ വേണ്ടി വന്ന ചാനൽ സാർ മഹാനായ ഒരു മനുഷ്യൻ ആണ് എന്നും നല്ലതായ ഒരു ജീവിതം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.......
Abdul Majeed
Abdul Majeed 4 أشهر قبل
ഇവിടെ ശക്തമായ ഒരു നിയമം വരണം ലിഗം ചേതി കുന്നത് ഇന്നാ ലെ ഈ പീഡന പരമ്പര അവസാനിക്കു
Sebastian Mundackamattom
Sebastian Mundackamattom 5 أشهر قبل
ഈ വർഡിലെ പഞ്ചായത്ത് മെംബറി ന് ഒരു ദേശീയ അവാർഡ്‌ കൊടുക്കാണം
Sebastian Mundackamattom
Sebastian Mundackamattom 4 أشهر قبل
സ്നേഹയുടെ മലയാളം കൊള്ളാം,മംഗ്ലീഷ് വായിച്ചുതീരുന്നതിനുമുൻപേ അസ്തമയം ആകും
Muji Thanissery
Muji Thanissery 4 أشهر قبل
Avanum edak vannu pokunnundelo
Sebastian Mundackamattom
Sebastian Mundackamattom 4 أشهر قبل
മലയളിക്കെനത്തിനാണ് മംഗ്ലീഷിൽ sneha
Sarath Appu
Sarath Appu 4 أشهر قبل
avante vti poi kanikanam itupolete thadhelazhya, appo avanu manasilakum
Saji 984
Saji 984 3 سنوات قبل
ഈ പാവത്തിനെ ചതിച്ച് ഗർഭിണിയാക്കിയവനെ വെറുതെ വിടാൻ പാടില്ല. കുഞ്ഞ് ന്റെ പിത്ർത്ഥം ഏറ്റടുക്കണം
PRAKASH V
PRAKASH V 5 أشهر قبل
Nammude mukhyamantriyude bharanam bahut kemam
Nahas nahas
Nahas nahas 4 أشهر قبل
നല്ല മിടുക്കന്മാരായ നാട്ടുകാരും അതിനൊത്ത മെമ്പറുമുള്ള നാട് ഒരു പാവം പെണ്ണിനോട് ഇങ്ങനെ തന്നെ കാണിക്കണം
ridhuzz vlogs
ridhuzz vlogs 5 أشهر قبل
പാവം 😒 എത്ര ക്രൂരര മനുഷ്യർ 😡😡😡
Shadow motor grapher
Shadow motor grapher 2 سنوات قبل
ദൈവത്തിന്റെ നാടായകേരളത്തിലാണ് നടക്കുന്നു എന്നു കേൾക്കുപോൾ ശകടം ഏതിനാണ് ഇവർ കേരളം ഭരിക്കുന്നത് കടുത്ത ശിക്ഷ കൊടുക്കണം
Reseena navas
Reseena navas 4 سنوات قبل
Salute you MEDIAOne.😢😢😢
Adhil Ddhil
Adhil Ddhil 2 سنوات قبل
Reseena navas
MJ EThusd my M72426661
MJ EThusd my M72426661 4 سنوات قبل
Reseena navas
Usman HADI Kakkadan
Usman HADI Kakkadan 5 أشهر قبل
വീട് 🙃അടച്ചുറപ്പുള്ള ഒരു വീട് ആദ്യ സർക്കാർ നൽകട്ടെ
MUKHIL SURESHBABU
MUKHIL SURESHBABU 5 أشهر قبل
Thanks media one Care our community
Life In Warm Yellows
Life In Warm Yellows 3 سنوات قبل
Where is Kerala ladies ..... fight for her she is lady ..... protect these people .....instead of fighting for religion ...... All Kerala women’s was crying for temple issue , end number of female harassment happening in India.... no one is reacting , congrats media ..... your focusing on the right things
Anees Kuttasseri
Anees Kuttasseri 2 سنوات قبل
നീതി ഇല്ലാത്ത ലോകം അനീതി മാത്റം വിജയിക്കുന്ന ലോകം വേണ്ടേ നമുക്ക് നല്ലൊരു കാലം കുറച്ചു നല്ല മാധ്യമങ്ങളും കുറച്ചു നല്ല നിയമപാലകരും ഒന്നു ശ്രമിച്ചാൽ തീരാവുന്നതേളളൂ ഇത്പോലെത്തെ പ്രശ്നങ്ങൾ സത്യം ഒരു നാൾ ജയിക്കും അസത്യവും അനീതിയും പരാജയപ്പെടുക തന്നെ ചെയ്യും
p q
p q 4 سنوات قبل
ആ നാട്ടുകാർ ഒന്ന് ഉണർന്നു പ്രവർത്തിച്ചു അവർക്ക് കെട്ടുറപ്പുള്ള വീടും ജീവിക്കാനുള്ള വകയും ഉണ്ടാക്കി കൊടുക്കണം... ഞങ്ങളുടെ നാട്ടിൽ വീടില്ലാത്ത ഒരു തുണ്ട് ഭൂമി ഇല്ലാത്ത ആരോരുമില്ലാത്ത വിധവയെയും വിവാഹ പ്രായമായ മകലുൾപ്പെടെ ഉള്ള കുടുംബം... കേറിക്കിടക്കാൻ ഒരു വീടില്ലാത്ത നിസ്സഹായാവസ്ഥ..(പെട്ടെന്നുള്ള ഭർത്താവിന്റെ മരണമാണ് കുടുംബതെ അനാഥമാക്കിയത് വളരെ ദാരിദ്ര്യം ഉള്ള കുടുംബം ആയിരുന്നു ) ഞങ്ങൾ നാട്ടിലെ ചെറുപ്പക്കാർ ഒരു കമ്മിറ്റി ഉണ്ടാക്കി കുടപിറപ്പിന് ഒരു പ്രശ്നം വന്ന പോലെ പ്രവർത്തിച്ചു ഇപ്പോൾ വീട് പണി ഏകദേശം പൂർത്തി ആവാനായ്‌.. കുട്ടികളുടെ പഠന ചെലവ് ഒരു പ്രവാസി ഏറ്റെടുത്തു. അഭിമാനം ഞങ്ങളുടെ നാട്ടിലെ യുവാക്കളെ ഓർത്തു. 🎄 ****ഏറ്റവും പുതിയ മോഡൽ ബുള്ളറ്റിൽ പോകുമ്പോളോ അല്ലെങ്കിൽ ഏറ്റവും വല്ല്യ മൊഞ്ചൻ എന്ന് അഭിമാനിക്കുമ്പോളോ അല്ല യഥാർത്ഥ ഹീറോ ആവുന്നത് നിസ്സഹായാർകു or താങ്ങാവുമ്പോളാണ് **** സഹജീവിയുടെ കണ്ണീർ ഞൻ ജീവിക്കുമ്പോൾ ഈ ഭൂമിയിൽ വീഴില്ല എന്ന് ചങ്കുറപ്പോടെ പറയുനുള്ള ആർജവം ഉണ്ടാവട്ടെ.
dhanya c.dethar
dhanya c.dethar 4 أشهر قبل
Exactly
Muhammed Nizar
Muhammed Nizar 4 أشهر قبل
👍👍
Shameer Misri
Shameer Misri سنوات قبل
എന്റെ നാട് ഒരു കാര്യത്തിലും ഒന്നിനും സഹകരണമില്ലാത്ത നാടാണ്
Shameer Misri
Shameer Misri سنوات قبل
എല്ലാ നന്മകളും നേരുന്നു
Shivani Sajeeve Sajeev
Shivani Sajeeve Sajeev 2 سنوات قبل
a guy
Indu Indu
Indu Indu 4 أشهر قبل
അവരുടെ നിസഹായാവസ്ഥ മുതലെടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നെ പറ്റു ഈ വെട്ടുകാർക്ക് നല്ല സംരക്ഷണവുംനൽകണം അവരും ഈ ഭൂമിയിൽ ജീവിക്കുന്ന ആളുകൾ ആണ് ഉറപ്പായും സംരക്ഷണം കൊടുക്കണം
Anu Anchal
Anu Anchal 4 سنوات قبل
റിപോർട്ടറിനു ഒരു സല്യൂട്ട്
MUHAMMED RAHEES
MUHAMMED RAHEES 4 سنوات قبل
tamadekalku atera nadapade adukanam
Habeebmeppadi Habeebmeppadi
Habeebmeppadi Habeebmeppadi 4 سنوات قبل
എന്താണ് നീതി പുലർത്തേണ്ട നീതിപീഠമേ..... ഇത്.?.... പാവങ്ങൾ ആയത് കൊണ്ടാവും ലെ ഒറ്റക്ക് നേരിടാൻ കഴിയൂമകിൽ വരുമായിരുന്നോ പോലീസ് കാരാ നീതിക്കുവേണ്ടി നിങ്ങളുടെ മുമ്പിൽ
mohammed binil
mohammed binil 4 سنوات قبل
So sad,please take action asap.
❤️SNA WAIBZZ❤️
❤️SNA WAIBZZ❤️ 4 أشهر قبل
ഞാൻ ഈ വാർത്ത കാണുമ്പോൾ... ആ കുഞ്ഞിന് ഇന്നു 4 വയസ്സ് ആകുന്നു.. 🙄
❤️SNA WAIBZZ❤️
❤️SNA WAIBZZ❤️ 4 أشهر قبل
😄
samiksha suresh samiksha
samiksha suresh samiksha 4 أشهر قبل
Njanum 😁
best view best view
best view best view 3 سنوات قبل
എന്തിനാണ് ഇവിടെ കുറേ അധികാരികൾ! പാവപ്പെട്ടവർക്ക് ഒരു കൈ സഹായം പോലും ചെയ്തു കൊടുക്കാത്ത മനുഷ്യ ജീവികൾ ?.. കഷ്ട്ടം
Sakeer husain
Sakeer husain 4 سنوات قبل
വർഗ്ഗീയതയുടെ പേരിൽ ആളെ തെരഞ്ഞ് പിടിച്ച് കൊല്ലുന്ന നമ്മുടെ ഭാരതത്തിൽ ഇത്തരം അങ്ങേയറ്റത്തെ മോശം പ്രവൃത്തി ചെയ്യുന്നവരെ നിരീക്ഷിക്കാൻ പോലും ആളില്ലെ? മീഡിയ വണിന് ഒരു ബിഗ് സല്യൂട്ട്
Nikhil Manoj
Nikhil Manoj 4 أشهر قبل
Enthinaada vargeeyatha parayunne.keralathilaa
Anil Kumar
Anil Kumar 3 سنوات قبل
Sakeer husain വർഗീയ ഭാരതത്തിൽ അല്ല സമത്വ സുന്ദര സാംസ്‌കാരിക കേരളത്തിൽ...
Saheer Sha
Saheer Sha 4 أشهر قبل
Media One chaneline big thanks👍💯
ShafeeQ #
ShafeeQ # 4 سنوات قبل
Media one 'n Like 👍🏻
mufeeda basith
mufeeda basith 4 سنوات قبل
media one doing a good job,do something to help them
jacob saju
jacob saju 2 سنوات قبل
Excellent report
k.vijaykumar k.vijayakumar
k.vijaykumar k.vijayakumar 4 سنوات قبل
വല്ലാത്ത കഷ്ടം തന്നെ... പാവം....
ba va
ba va 4 سنوات قبل
Media one nigal koode venam nigal yettedukkanam insaha allah vijayikkum 👏
Nishi Raghavan
Nishi Raghavan 2 سنوات قبل
പ്രതിയെ പോലീസ് നു ആര് പിടിച്ചു കൊടുക്കണം പ്രസവിച്ച പെണ്കുട്ടിയോ?
dude
dude 5 أشهر قبل
മൃഗങ്ങൾ,എന്ന് പറഞ്ഞാല് അത് മൃഗങ്ങൾക്ക് പോലും നാണക്കേടായി തോന്നും ..
Abi Kwt
Abi Kwt 4 أشهر قبل
Ithokke kaanumbol nammalokke ethra safe aanuuu😥😥😥...Alhamdulillah ♥️
Treesa Varghese
Treesa Varghese 4 سنوات قبل
Please help the mother and daughter. God will bless you people.
Shylaja Shylaja
Shylaja Shylaja 4 أشهر قبل
ഈ വാർത്ത അധികാരപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടാൽ ആ പാവങ്ങളെ രക്ഷിക്കണേ..
Job David Panoorethu
Job David Panoorethu سنوات قبل
This is happening lacks of pu ishment. Cruelty is increasing day by day.
Laly Thomas
Laly Thomas 4 أشهر قبل
Government must do something
mahi p.m.
mahi p.m. 3 سنوات قبل
മനുഷ്യ മൃഗങ്ങൾ
Argon David
Argon David 5 أشهر قبل
😭🙏
Aneesh Jeevan
Aneesh Jeevan 4 سنوات قبل
പാവം😥😥😥 ദൈവത്തിന്റെ ഓരോ ക്രൂരതകൾ
Subhash Paro
Subhash Paro 2 سنوات قبل
ആദ്യം ഈ വാർത്ത പ്രസിദ്ധീകരിച്ച മീഡിയ വണ്ണിന് ഒരു സല്യൂട്ട് ഇതൊക്കെ നോക്കാൻ എവിടെ പോലീസുകാർക്ക് നേരം ഇത് സിനിമാനടിമാർ ഒന്നുമല്ലല്ലോ ആരുമില്ലാത്ത രണ്ടു പാവങ്ങളല്ലേ ഇനി ഇത് ശ്രദ്ധിക്കേണ്ടത് അവിടെയുള്ള നാട്ടുകാരാണ് നല്ലവർ ഉണ്ടെങ്കിൽ
Aji Puthenpureyil
Aji Puthenpureyil 3 سنوات قبل
പാവങ്ങൾ ഇവർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ
Sugesh Thottathil
Sugesh Thottathil 11 أشهر قبل
ബഹുമാനപ്പെട്ട പേലീസ് സാർ ഇത് ചെയ്ത ചെററകെള വിടരുത് പാവം അമമ പാവം സഹേദരി ഇത് കലികാലം തന്നെ
Arun tp
Arun tp 4 سنوات قبل
Soooper media one
Amrutha MD
Amrutha MD 4 أشهر قبل
😔🙏
Mary Mary
Mary Mary 4 أشهر قبل
🙏🙏🙏🙏
Josef Vatkey
Josef Vatkey 4 أشهر قبل
എവിടെ മനസ് നിർബയവും ശിരസു സമുന്നതും ആയിരിക്കുന്നുവോ ആ സ്വാതത്രിയ swàരാജ്യത്തിലേക് എന്റെ രാജ്യം ഇയാറുമാറാകണമേ
Rahoof Mon
Rahoof Mon 2 سنوات قبل
നിയമം ശരിയല്ല വൃത്തി കേട്ട നാട്
Treesa Michael
Treesa Michael 4 سنوات قبل
Anow that the baby is born, they can do the DNA to see who fathered the child and that person should provide for this child. People, wake up against these cruelty and react please.
Nisam Vvn
Nisam Vvn 4 سنوات قبل
Try to take an immediate action
Anu Krishna
Anu Krishna 2 سنوات قبل
😭😭😭😭😭😭
total noor
total noor 3 سنوات قبل
എവിടെ പോയി ആക്ടിവിറ്റിസ്... ചേച്ചി മാർ നടി മാർക്കോ പണക്കർക്കും.. മാത്രമേ പ്രതികറിക്‌ള്ളുവോ..
ANK Creations
ANK Creations 2 سنوات قبل
Correct
Gopan Nayar
Gopan Nayar 2 سنوات قبل
Josefinum sugathakumaariyum andhakalum bhadhirarumaayirikkum avar ethok arnjittum ariyaatha bhaavathil uramghukayaayirikkum kezhuka kezhuka en keralame pattni paavamghalaam kerala naarithan dheenathyorthu. Daivathimu janmam nalkiyathum oramma devikkum janmam koduthathum oramma
Abdul Safwan
Abdul Safwan 2 سنوات قبل
😮😮😮
Vanaja Narayanan
Vanaja Narayanan 3 سنوات قبل
total noor p
Mani Raveendran
Mani Raveendran 3 سنوات قبل
Gthiruvathirakali
Faheem Husan
Faheem Husan 2 سنوات قبل
Likw this reporter. Good work bro
UMARUL FAROOQ YAMANI
UMARUL FAROOQ YAMANI 4 أشهر قبل
വനിതകൾക്ക് വേണ്ടി തെരുവിലിറങ്ങി കുരയ്ക്കുന്നവരെ... പെണ്ണിന് പാന്റ്സ് ഇടാൻ സമരം ചുമ്പിക്കാൻ സമരം.... ഇതൊന്നു കേൾക്കാൻ പ്രതികരിക്കാൻ സ്ത്രീ സുരക്ഷക്കാർ എവിടെ...
Salman S
Salman S 4 أشهر قبل
Media one a big slaute 👍👍👍👍👍👍👍👍👍👍
Gayathri Mukesh
Gayathri Mukesh 2 سنوات قبل
Please save them
ياسر ياسر
ياسر ياسر 3 أشهر قبل
സൗദിയിൽ ഉള്ള അ നിയമം ഇവിടെയും വേണം അപ്പോൽ ഒരുത്തനും വരില്ല
espirit
espirit 4 سنوات قبل
മീഡിയ one ഇത് വൈറൽ ആക്കണം എന്തൊരു അവസ്ഥ
Suhail Latheef
Suhail Latheef 4 سنوات قبل
😢😢😢😢😢
Vineeshasareesh Vineesha
Vineeshasareesh Vineesha 3 سنوات قبل
ഇപ്പോഴും ഈ വാർത്ത പുറംലോകത്തെ അറിയിച്ചില്ലായിരുന്നുവെങ്കിൽ ജിഷയുടെ അവസ്ഥ ഈ കുടുംബത്തിനും വന്നേനെ.
പാലാരിവട്ടം ശശി
പാലാരിവട്ടം ശശി 7 أشهر قبل
വല്ലാത്ത ഒരു യോഗം തന്നെ .........
MASTER
MASTER 4 أشهر قبل
അവരെ ഒന്ന് രക്ഷപെടുത്തണം Ples👏
MAYA
MAYA 4 أشهر قبل
സുഖമില്ലാത്ത കുട്ടിയോട് പോലും ഇത്ര ക്രൂരതകാണിക്കുന്ന പകൽ മാന്യൻമാര് എല്ലാ എവിടെ എല്ലാത്തിനേം പിടിച്ചു വെളിച്ചത്തു കൊണ്ടുവരണം
Mohammed ali
Mohammed ali 3 سنوات قبل
keralam no1
Soji V S
Soji V S 2 سنوات قبل
Kashtam ethu avasathayanu. Pavagal samsaram kettitt thanne kashtam thonunnu. Igane ulla pavagude jeevitham illathakkiyatt veno ivarkkokke sathoshikkan ethu tettanu ivaru cheythath. Ithinte puragil ullavare Niyamathinu munnil kondu varanam 😤😡
HK CREATIONS 📽️📼
HK CREATIONS 📽️📼 4 أشهر قبل
Naanam kett keralam 😢😢😢😢
Anand Shem John
Anand Shem John 4 سنوات قبل
hai MLA where are you ....see what is happening to the tribal people...
riyasvk riyas
riyasvk riyas 2 سنوات قبل
നാട്ടിലുള്ള മൃഗങ്ങളെ അല്ല പേടി നാട്ടിലുള്ള ഇതുപോലുള്ള മൃഗങ്ങളെയാണ് പേടി
mohammed ashraf
mohammed ashraf 4 أشهر قبل
കേരളമേ നാണിക്കുക ഇവിടെ ഒരു സർക്കാരും നിയമംവുമില്ലേ
abdul hakeem
abdul hakeem 4 سنوات قبل
government pavapettavark fllathugal nirmich kodukunnath nallathayirikum
Fakih Mon
Fakih Mon 4 سنوات قبل
പട്ടികളെ പോലും വെറുതെ വിടാത്ത നാടല്ലേ ഇതല്ല ഇതിലപ്പുറവും സംഭവിക്കും ഇതിനെതിരെ ശക്തമായി പ്രതികരിക്കുക
Thangamma K
Thangamma K 2 سنوات قبل
@
Thangamma K
Thangamma K 2 سنوات قبل
N
Thasli Mohd
Thasli Mohd 4 سنوات قبل
പാവം ഇവരെയൊക്കെ സഹാഹിക്കാൻ ആരുമില്ലേ
Mufeeda Muhammed
Mufeeda Muhammed 4 سنوات قبل
Oh..Ya allah Enthokeyan e lokath nadannukondirikunnath😔😔
princy  life style
princy life style 3 أشهر قبل
പാവം കുട്ടി അവളെ സുരക്ഷിതമായ ഒരിടത്തേക്ക് മറ്റു എന്ത് നാട് ദൈവമെ 😔😔😥😥😥
lalji balan
lalji balan 4 سنوات قبل
So cruel
فضحت 10 خرافات للأنترنت تحت الماء
8:03
Just Chris
عدد المشاهدات 770 ألف
ردة فعل العائلة بعد عودتنا من السفر | جاد صار يبكي !! 😢
17:38
عصومي ووليد - Assomi & Waleed
عدد المشاهدات 1.4 مليون
Marimayam | Episode 464 | Accidents and Messy Legalities | Mazhavil Manorama
22:55
Mazhavil Manorama
عدد المشاهدات 1.1 مليون
Sancharam | By Santhosh George Kulangara | Austria -06 | Safari TV
21:00