عدد المشاهدات 2,618,483
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ഒരു കുറുന്പി പെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. വീട്ടിലിരുന്ന് പഠിച്ചു മടുത്ത യു.കെ.ജിക്കാരി മെഹ്റിനായിരുന്നു ലോക്ഡൌണ് സങ്കടങ്ങള്‍ കരഞ്ഞ് പറഞ്ഞത്. സൌദിയില്‍ നിന്നും മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ അഫ്താബു റഹ്മാന് തയ്യാറാക്കിയ മെഹ്റിന്റെ ലോക്ഡൌണ് സങ്കടക്കഥ.
Report:
News Website: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Facebook ► MediaOneTV
Twitter ► MediaOneTVLive
Tiktok ► www.tiktok.com/@mediaonetv.in
Instagram ► mediaonetv.in