കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായത് ഇങ്ങനെ; ഗ്രാഫിക്സ് ദൃശ്യങ്ങളിലൂടെ കാണാം | Flight crash | Virtual

  عدد المشاهدات 2,879,974

MediaoneTV Live

MediaoneTV Live

2 سنوات قبل

കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായത് ഇങ്ങനെ...!
ഗ്രാഫിക്സ് ദൃശ്യങ്ങളിലൂടെ കാണാം
PLANE CRASH IN VIRTUAL REALITY | Flight crash | Virtual
News Website: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Facebook ► MediaOneTV
Twitter ► MediaOneTVLive
Tiktok ► www.tiktok.com/@mediaonetv.in
Instagram ► mediaonetv.in

تعليقات: 799
RUBIN GEORGE
RUBIN GEORGE 2 سنوات قبل
മലപ്പുറത്തെ മച്ചാന്മാർക്കു വലിയൊരു സല്യൂട്ട് 👌👌👌👌👌അകാലത്തിൽ മരിച്ചവർക്കു ആദരാഞ്ജലികൾ 🌹🌹🌹🌹🌹
Lupoz
Lupoz 2 سنوات قبل
Malappuram💪💪💪💪💪
Suraj
Suraj 2 سنوات قبل
@Qubec julia If not Calicut, they will smuggle gold through Mangalore. There is no stopping them. The only option to stop gold smuggling is to ban Muslims from air travel 🤣
Itsmystyle online
Itsmystyle online 2 سنوات قبل
👍🏻👍🏻
Rajisha sherif
Rajisha sherif 2 سنوات قبل
Malapuram❤
Shibila Mb
Shibila Mb 2 سنوات قبل
Malappuram🙅💪❤
༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒
༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒ 2 سنوات قبل
ദുരന്തത്തിലേക്ക് പറന്നിറങ്ങിയ പ്രവാസികളെ രക്ഷിക്കാൻ മഴയെയും കൊറോണയെയും പേടിക്കാതെ ഓടിയെത്തിയവർക്കും പരിചരിച്ചവർക്കും big സല്യൂട്ട് 🔥🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻👍👍
Najafathima Najaf
Najafathima Najaf 2 سنوات قبل
Big salute
Sr Deepa Paul
Sr Deepa Paul 2 سنوات قبل
@vineetha girija g
MEEM's Gourmet
MEEM's Gourmet 2 سنوات قبل
👍
vineetha girija
vineetha girija 2 سنوات قبل
Big salute bro...
༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒
༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€AβLe༒ 2 سنوات قبل
👍
Siddarth Tv
Siddarth Tv 2 سنوات قبل
അപകടത്തിൽ പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപികട്ടെ. മലപ്പുറത്തുകാർക്ക് വലിയൊരു 'സല്യൂട്ട്'🙏
Aradhya jaya
Aradhya jaya 2 سنوات قبل
@Haseena Faisal v( vcnv
Aradhya jaya
Aradhya jaya 2 سنوات قبل
@Muhammed Musthafa dudsijfd
JAMSHI MEDIA
JAMSHI MEDIA 2 سنوات قبل
Aaameen
babzz babzz
babzz babzz 2 سنوات قبل
@Jothika Jothika podd naaayinde moneee...
EQUIZZLE ARTS
EQUIZZLE ARTS 2 سنوات قبل
അപകടത്തിൽ പെട്ടവർക്ക് എത്രേം വേഗം സുഖം പ്രാഭിക്കട്ടെ എന്ന് അഭ്യർത്ഥിക്കുന്നു! മലപ്പുറം - കോഴിക്കോട് കാർക്ക് ഒരു big salute🙋‍♂️
Muhammed Nihal T.K
Muhammed Nihal T.K 2 سنوات قبل
അന്നം നൽകാൻ കണ്ണൂർ ബ്ലഡ് നൽകാൻ കോഴിക്കോട്‌ ജീവൻ നൽകാൻ മലപ്പുറം മൽബാർ മാസ്സ് 💓💓💓💓
Adwaith Cp
Adwaith Cp 2 سنوات قبل
👍👍👍kannur
Agoodu Roimu
Agoodu Roimu 2 سنوات قبل
💐👍🏻👋🏻💪🏻🙏🏻
Swapna Pt
Swapna Pt 2 سنوات قبل
💪✌
Fastnorka Trete
Fastnorka Trete 2 سنوات قبل
പ്രർതനയിൽ kasaragodum und
Akshith Sudhakaran
Akshith Sudhakaran 2 سنوات قبل
Deepest condolences to the deceased souls🌹 and may the injured ones heal soon.. prayers 🙏
Ameen's Tips
Ameen's Tips 2 سنوات قبل
കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം ..😍 അതാണ് എന്റെ മലപ്പുറം 😘
hari Das
hari Das 2 سنوات قبل
@Kahalid Qpost പെട്ടിമലയിലും അപകടം നടന്നിരുന്നു അവിടെ ആരേയും കണ്ടില്ല?
Kahalid Qpost
Kahalid Qpost 2 سنوات قبل
@hari Das ellavarum raksikan oodi varum...but eppo korona ane ad polum nokade ane avar a jeevanukale raksichad👍👍
THEAM  IFA  official
THEAM IFA official 2 سنوات قبل
രക്ഷാപ്രവർത്തനത്തിൽ എല്ലാവരെയും പിന്നിലാക്കി മലപ്പുറം മക്കൾ' മരിച്ചവർക്ക് അല്ലാഹു സ്വർഗം നൽകട്ടെ. ആമീൻ.
Risvana Majeed
Risvana Majeed 2 سنوات قبل
Aameen
Arifa Razack
Arifa Razack 2 سنوات قبل
ആമീൻ...
Noorulameen Manjeri
Noorulameen Manjeri 2 سنوات قبل
Aameen
Thesni Vashid
Thesni Vashid 2 سنوات قبل
Ameen
Shajahan Ahmed
Shajahan Ahmed 2 سنوات قبل
Aameen
MALIK
MALIK 2 سنوات قبل
ആ കുടുംബങൾക്ക്‌ ക്ഷമ കിട്ടട്ടെ 🤲
Ansar T
Ansar T 2 سنوات قبل
ആമീൻ
Mishab Cm
Mishab Cm 2 سنوات قبل
Ameen
Neville M
Neville M 2 سنوات قبل
Dhairyam alle first vendathu?
Aneez majeed
Aneez majeed 2 سنوات قبل
മുപ്പത് വർഷത്തെ വ്യോമസേനയിലെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ... എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്... ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്... റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ്‌ ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി.. യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻ ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ, 20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും മരണത്തെ തോല്പിക്കാൻ ശ്രമിച്ച രക്തസാക്ഷി ......
Rameez Kv
Rameez Kv 2 سنوات قبل
@Balloon Media 👆☺️
Rameez Kv
Rameez Kv 2 سنوات قبل
നിങ്ങൾ പറഞ്ഞതോടാണ് ഞാൻ പിന്നെയും യോജിക്കുന്നത് . കാരണം ആ പൈലറ്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ കൊണ്ട് വന്നത് അപ്രോച്ചിൽ 2 ടൈപ്പ് ഉണ്ട്. 1. പ്രിസിഷൻ അപ്രോച്ച്.2 നോൺ- പ്രിസിഷൻ അപ്രോച്ച്.ചുരുക്കി പറഞ്ഞാൽ കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ സഹായത്തോടെ. അപ്പൊ പ്രിസിഷൻ അപ്രോച്ചിലാണ് ഇങ്ങനെയുള്ള റൺവെയിൽ ഇറങ്ങേണ്ടത്. അതായത് കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ സഹായത്തോടെ. ഇങ്ങനെ റൺവെയിൽ വരണ്ട ക്യാപ്റ്റൻ നോൺ- പ്രിസിഷൻ അപ്രോച്ചിലാണ് Go around ഒക്കെ പോയതിന് ശേഷം 2 മത് വരുന്നത്.അങ്ങനെ 2 മത് വന്നതിന് ശേഷം ഇറങ്ങുമ്പോഴേക്കും touch down area ഉണ്ട് അതായത് Runway ത്രഷോൾഡ് മനസ്സിലായില്ലെങ്കിൽ just google നോക്കിയ മതി. ഈ റൺവേ ത്രഷോൾസിൽ നമ്മൾ കറക്ടായി ലാൻഡ് ചെയ്യണമെങ്കിൽ പ്രിസിഷൻ അപ്രോച്ചിൽ തന്നെ വരണം എന്നങ്കിലെ ലോക്കലൈസർ സിഗ്നലും ,ഗ്ലൈഡ് സ്ലോപ് സിഗ്നലും കറക്ടായിട്ട് കാണിക്കൂ... Google അടിച്ച കിട്ടും ഇങ്ങനെ കറക്ടായി കാണിച്ചങ്കിലെ നമുക്ക് കറക്ടായി ലാൻഡ് ചെയ്യാൻ സാധിക്കൂ... ഇങ്ങനെ ലാൻഡ് ചെയ്യേണ്ട ക്യാപ്റ്റൻ റൺവെ ത്രഷോൾഡും , touch down area യും ഒക്കെ കഴിഞ്ഞതിന് ശേഷമാണ് ലാൻഡിംങിന് വരുന്നത്. അപ്പോ ആരുടെ തെറ്റാണെന്ന് മനസ്സിലായോ ബ്രോ... പക്ഷേ ഇത് ഞാൻ ഉറപ്പിച്ച് പറയുന്നില്ല ഇനി കാരണം ബ്ലാക്ക് Box result വരാൻ ഉണ്ട് അത് വന്നാലെ ഉറപ്പിക്കു.. ഞാൻ പറഞ്ഞത് ശരിയാവാനാണ് ഏറെ സാധ്യത... Iam waiting Black Box result...പക്ഷേ അദ്ദേഹത്തെ അഭിമാനിക്കുകയും ചെയ്യണം🌹🙏 കാരണം Engines off ചെയ്ത് Land ചെയ്തത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത് .അല്ലാതെ fueI തീർന്നതുകൊണ്ടോ ഒന്നുമല്ല അതൊക്കെ വ്യാജ പ്രചരണം ആണ് just പറഞ്ഞു എന്നൊള്ളു Bro☺️☺️👍
The Sweat Maker.
The Sweat Maker. 2 سنوات قبل
Purely it's a Mistake by the Pilot..
Rameez Kv
Rameez Kv 2 سنوات قبل
@Balloon Media ok bro
Balloon Media
Balloon Media 2 سنوات قبل
@Rameez Kv മലയാളത്തിൽ എഴുതിയാൽ വായിക്കാൻ സുഖം എളുപ്പമായിരുന്നു...
P.K.Rajagopal Nair
P.K.Rajagopal Nair 2 سنوات قبل
This graphic representation of the aircraft that met with an accident at Karipur airport and the manner in which the aircraft landed and how the aircraft met with the accident after falling in to a deep gorge and breaking in to two has clearly been brought before the viewers , as it was evident that the aircraft landed much after the touch- down point , as it was impossible for the Pilots to bring the aircraft to a halt on the runway itself , which has resulted the aircraft shooting past the air strip and falling in to the ditch. The heavy rains accompanied by strong winds brought the visibility to zero levels, as the Pilots had to abort landing in their first attempt and the weather continue to remain the same , both ATC and Pilots should have applied their minds for an alternative site for landing , which was either Kannur or Nedumbassery airports. This is not being done. By doing so, this catastrophe would have been avoided . A tragedy of this intensity during these depressive days has brought a pal of gloom in everybody's minds that will remain with them for long.
zoya insha
zoya insha 2 سنوات قبل
മലപ്പുറത്തെ നല്ലവരായ മനുഷ്യൻമ്മാർക്ക് ഒരുപാട് സ്നേഹം കേട്ടോ👍👍💐💐💐💐💐👍👍👍💝💝💝💝💝🎁🎁🎁👏👏👏👏
Abhinesh Prabhakaran
Abhinesh Prabhakaran 2 سنوات قبل
List of possibilities A possibility of low on fuel An experienced test pilot won’t take a chance of landing his aircraft on a table top if he had foreseen any technical issues like landing gear malfunction ( happens to read landing gear malfunction on media). the only contact between an aircraft and runway are the wheels and any pilot will want to have max braking on any runway and specifically a table top runway like CCJ where the length of runway is only 2000 ft above the short runway category + wet surface .Two failed attempts of landing could have used up most fuel and 3rd attempt was the do or die .The reason for no fire after crash points to this fact that there was no enough fuel in the wing for an explosion. This might sound a bit exaggerated but we should not forget about a jet airways flight landed on 0 fuel after a series of missed approach and pilot had to force-land. There are rules which stipulate aircraft to carry fuel for 1.5 leg of the journey but then for any Arline to sustain they have to be low on weight. which means they carry fuel what is just enough for ccj.Probably had done a mid runway landing due to visibility / over-speed or misjudgements at decision height . So there should be a series of incidents such as human factor + weather + fuel .....as we say a series of incidents leads to an accidents
Abhinesh Prabhakaran
Abhinesh Prabhakaran 2 سنوات قبل
@Ameya Anu :)
Ameya Anu
Ameya Anu 2 سنوات قبل
Wow you are welcome informed 😉. Are you a pilot?
Abhinesh Prabhakaran
Abhinesh Prabhakaran 2 سنوات قبل
@anshad anshu Overshoot landings are not new in aviation history.Mid landing could be either bcs of tailwind (exceeding the landing speed)/ glideslope ; misjudgements at decision height or visibility. If the aircraft didn't have enough fuel for many landing tries then he has to land ASAP to avoid a fall out from the sky- Do or Die. ATC(control room) is like an advisory, they inform the pilot of the existing conditions and in command is the ultimate decider on what to do. Read in media like the pilot was flying around the vicinity to dump/burn fuel as he knew the landing gear malfunctioned. But then will you choose a runway which is a high risk one, to land your crippled aircraft or will you use that fuel to divert to COK or CNN which is safe if he has to do a belly landing. Else will you even do a landing which you think is risky (bcos you had multiple failed attempts and landing from a tailwind end) on a tabletop runway? So there is a factor which made the pilot land the plan forcefully . By the look of the impact, there should have been an explosion regardless of the weather. Then we should assume that there was no enough fuel for a blast. these are speculations...
anshad anshu
anshad anshu 2 سنوات قبل
Abhinesh Prabhakaran can u tell me the particular table top runway is not long enough because the abov presentation clearly shows the aircraft landed over middle to the runway & runway is no long enough so suddenly moving forward as well skidding ahead. So,can u tell me what’s ur point on this..? Frm your words two attempt fail why third attempt should be do or die..? As per control room they don’t let any flight to land if the landing point of flight is not appropriate to the runway right.,? Even more if the control room let them land in any case may be visual illumination to th pilot could be the major problm
Subaida Sulaiman
Subaida Sulaiman 2 سنوات قبل
Your assumptions may be right.and one more thing is that all the decisions are made by God.He is the one who gives us good and bad.all for a purpose
ᴅɪᴠɪɴᴇ
ᴅɪᴠɪɴᴇ 2 سنوات قبل
No words 😢😭A big salute to all those big hearted people 🙏
Hami Jafar
Hami Jafar 2 سنوات قبل
Salute to the RIP pilot sathe..
alka richa
alka richa 2 سنوات قبل
Salute to that pilot and co-pilot🙏🙏🙏🙏
ANI PARAKKAL FILM HOUSE
ANI PARAKKAL FILM HOUSE 2 سنوات قبل
ബാക്കി ഉള്ളവർക്ക് ഒന്നും സഭവിക്കരുതേ എന്റെ ദൈവമേ 🙏🙏🙏🙏😍😍😍🙌🙌🙌🤟
mohammed azhar
mohammed azhar 2 سنوات قبل
Airport authorities should be concern about the runway length coz its just of 2.5 km which is just the minimum required length.
Muhammed Unais
Muhammed Unais 2 سنوات قبل
Covid 19 എന്ന മഹാമാരിയെ പോലും വകവെക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ, സ്വന്തം കൂടപ്പിറപ്പുകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച നമ്മുടെ മലപ്പുറത്തുകാർക്ക് ഇരിക്കട്ടെ ഒരു Big Salute👏Proud to be a KL10.. 💕
Priya Rajesh
Priya Rajesh 2 سنوات قبل
A big salute for pilots
ᗩ𝖐𝖍𝖎𝖑
ᗩ𝖐𝖍𝖎𝖑 2 سنوات قبل
രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് ഒരായിരം സ്നേഹം 💟
Manoj Baby
Manoj Baby 2 سنوات قبل
Prayers 🙏 for everyone 😢
rajvnandu
rajvnandu 2 سنوات قبل
Great salute for the people in malappuram
QNET,QI SCAM PROOF
QNET,QI SCAM PROOF 2 سنوات قبل
മനുഷ്യത്വം നശിച്ചിട്ടില്ല എന്നത് കൂടെ മനസിലാക്കി തന്നു എല്ലാവർക്കും big സല്യൂട്ട്
Rubeena Rubeena
Rubeena Rubeena 2 سنوات قبل
Big salute for Malappuram 🌹🌹🌹
Ahamed Manjeri
Ahamed Manjeri 2 سنوات قبل
ആദരാഞ്ജലികൾ.. 🌹അവരുടെ കുടുംബക്കാർക്കു എല്ലാം സഹിക്കാനുള്ള ധൈര്യം നാഥൻ നൽകട്ടെ... 😔😔😔
Muzi Muhammed
Muzi Muhammed 2 سنوات قبل
Nan kasrodekaran (KL-14) But, My favourite place is Calicut n Malappuram ♥️💞
Nabeel Noby
Nabeel Noby 2 سنوات قبل
പറന്ന് വീണവർക്കരികിൽ പറന്നെത്തിയ സ്‌നേഹം... മലപ്പുറം❤️❤️
M. I. ANSARI
M. I. ANSARI 2 سنوات قبل
Landing gear didn't work. Emptied fuel during two rounds. Crash Landed in belly. He avoided catching fire emptying fuels. It was a technical accident due to gear problem
Kavya Kk
Kavya Kk 2 سنوات قبل
Hey landing was safe...after landing wheel or landing gear got locked.the slippery runway without maintenance is the cause.aircraft maintenance and ATF are sole responsible.Pilot was not wrong
Chindu lohinandh
Chindu lohinandh 2 سنوات قبل
അതേ അറിയാത്ത കാര്യം പറയരുത്..... രക്ഷാ പ്രവർത്തനം നടത്തിയ എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി നന്ദി നന്ദി ദൈവം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
muhammed ali
muhammed ali 2 سنوات قبل
തീർച്ചയായും . മലപ്പുറം കാരുടെ മനുഷ്യത്വം ലോകം കണ്ണിൽ കണ്ട് തിരിച്ചറിഞ്ഞ രാത്രിയായിരുന്നു അത്. സ്നേഹമുള്ള സഹോദരങ്ങളെ, ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുന്ന നിങ്ങളുടെ നല്ല മനസ്സിനും പ്രവർത്തികൾക്കും ഒരായിരം നന്ദി.
Pulickal Augusty
Pulickal Augusty 2 سنوات قبل
great effort and sacrifice by the brave local people.
anshad anshu
anshad anshu 2 سنوات قبل
Let me ask u media one is there no more lenght to that partical way after tat aircraft landed to the middle becuase run way should be in more length right..?
prajith pookkottuchola
prajith pookkottuchola 2 سنوات قبل
Waiting for the official investigation report
_MRK_
_MRK_ 2 سنوات قبل
Captain dipak sathe, ഒരു കേരളഴിയാനും ഒരിക്കലും മറക്കാൻ പറ്റാത്ത ധീരൻ, R.I.P CAP. Dipak sathe
Saj Zub
Saj Zub 2 سنوات قبل
This is wrong news.. please don’t mislead .. if you don’t have proper datas.. making graphical representation is not a big deal.. as a media you have to convey the truth.. if you didn’t get the proper info that doesn’t mean you can show anything .. if you show like this it’s gonna degrade the experienced, skilled pilot Mr Sethi who had sacrificed his life to save the lives of others.. as per some reliable source ( more convincing than yours), is that the gear was faulty and hence the pilot realized it earlier and he took extra round to empty the fuel tank and took a brave step to do crash landing without explosion.. he knew for sure that he will die..
Foodboll tech
Foodboll tech 2 سنوات قبل
മലപ്പുറം കാർ കാരണമാണ് മരണം കുറക്കാൻ പറ്റിയത് അവർക്ക് ബിഗ് സല്യൂട്ട്👏👏👏
Hassan Musa
Hassan Musa 2 سنوات قبل
It is normal for planes to approach for landing but Dont land, they overshoot, means take off again. But what couses this plane to overshoot. ?
Farhad Hamza
Farhad Hamza 2 سنوات قبل
Ridiculous journalism. Coming in to conclusion before the facts are known.
Itsmystyle online
Itsmystyle online 2 سنوات قبل
@hafjash pp but says they made it. But manorama give same graphics and said it from cockpit
hafjash pp
hafjash pp 2 سنوات قبل
They did not mention any reason for crash..they just created graphical represenation with available information..
Bazzmon
Bazzmon 2 سنوات قبل
Yellavarkum yenthanu sambhavichth yenn athrak vekthamalla athonn visulize cheyt koduthu athrei ulloo allathei ithu thanneiyanu prashnam yenn parahitonnum illalo Oyvak cheel case😊
Bazzmon
Bazzmon 2 سنوات قبل
Dhanasyam Kannan ath saadharana India yil kittarilla ath nice atit mukkum Athanu padhivu Kaaranam athil vekthamavum flight nte apagathakal🙏😊
Kulappulli Appan Thamburan
Kulappulli Appan Thamburan 2 سنوات قبل
@P`roxima SPIDy 😜
ANI PARAKKAL FILM HOUSE
ANI PARAKKAL FILM HOUSE 2 سنوات قبل
മച്ചാന്മാർക്ക് ഒരുപാട് നന്ദി ഒരു ബിഗ്‌സല്യൂട്ട് 👍👍🙌🙌🤟🙏🙏🙏🙏😘😘😘😘😘🐅🐅🐅🐅🐅🐅🐅
RK EllhAm
RK EllhAm 2 سنوات قبل
കണ്ടെയ്ൻമെന്റ് സോണിലെ രക്ഷാ പ്രവർത്തകർക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്. ❤ രക്ഷാ പ്രവർത്തകരെ പങ്കെടുപ്പിച്ച് അവർക്ക് വേണ്ട പരിഗണന നൽകി വാർത്തകൾ നൽകിയ മീഡിയവണിനും ബിഗ് സല്യൂട്ട്. ❤
NAZZ DigiTech
NAZZ DigiTech 2 سنوات قبل
Landing stick കേടായതാണ് കാരണം എന്ന് കേൾക്കുന്നു, ശരിയാണോ
Salam Salam
Salam Salam 2 سنوات قبل
നിങ്ങൾ കാണിച്ച ദൃശ്യങ്ങൾ വെച്ചു മനസ്സിലാക്കിയിടത്തോളം. വിമാനത്തിൻെറ പൈലറ്റിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ്‌. ഇ അപകടത്തിന് കാരണമായത്.
Gaming🦾
Gaming🦾 2 سنوات قبل
Pilot's over confidence may caused this danger
Dummy Dummy
Dummy Dummy 2 سنوات قبل
I don't think this is the correct fact. Let investigation be completed.
Saraf ktpm
Saraf ktpm 2 سنوات قبل
Me also
Rohan’s Channel
Rohan’s Channel 2 سنوات قبل
Rainy Wind can also cause a big problem for landing. As it has shown in graphics. It didn’t even land on ground. flight brake does not include. Like 2011 Mangalore’s air India incident
James
James 2 سنوات قبل
Break problem, not working
Rohan’s Channel
Rohan’s Channel 2 سنوات قبل
Why
Hassan Musa
Hassan Musa 2 سنوات قبل
All the planes in Air India express are Boeing 737. This video graphic shows a four engine plane.
Shades of Dreams
Shades of Dreams 2 سنوات قبل
Such videos should not be made by news channels before the aircraft investigation for this incident is complete.
Yathra kaychakal
Yathra kaychakal 2 سنوات قبل
Good job.... I appreciate👍👍👍♥️♥️
Soumya KR
Soumya KR 2 سنوات قبل
Ithu pilot nu vanna mistake aanunn njn viswasikunnilla. Mng news il parayunnundaarunnu approach radar upayogichirunnilla enn. Athukond pilot atrem nalathe experience vechum project decision eduthum irakiyathaanu ennu. Weather issue ne kurich report kiteellarunnu ennum passengers parayunnund. Pinne ellam techu maachu kalayanum adikam samayam vendaalo peruman tragedy pole.. annu chuzalikkatt vannunn paranju athu thechumachu kalanja durantham aanu.. Gods own country
Noufal vpzhudawi
Noufal vpzhudawi 2 سنوات قبل
അല്ലാഹു എല്ലാ കുടുംബത്തിനും സമാധാനം നൽകട്ടെ
Noufal Noufal
Noufal Noufal 2 سنوات قبل
നമ്മളിപ്പോ കാരണം കുറെ കണ്ടിട്ട് ഇപ്പൊ കാര്യം? 😢 നഷ്‌ടപ്പെട്ടത്‌ ഒന്നും തിരിച്ചു കിട്ടില്ലല്ലോ 😢
Arif Mohammed
Arif Mohammed 2 سنوات قبل
Excellent presentation.. Ningalude newsilan kooduthal vyakthatha vannnath. 28 enth ennum 10 ennathum valare krithyamayi manassilakithannu.. Head windum tail windum okke valare vyakthamakithannu..👍🏻👍🏻
Adhil Mubarack
Adhil Mubarack 2 سنوات قبل
proud to be an kondottyian
Minnu Abraham
Minnu Abraham 2 سنوات قبل
A nice simple representation.
Francisco Franco
Francisco Franco 2 سنوات قبل
വിമാനത്തിൽ പൈലറ്റും യാത്രക്കാരും മാത്രമാണോ. ഐർഹോസ്റ്റസ് മാരും ഇല്ലേ. അവരുടെ കാര്യമൊന്നും വാർത്തയിൽ കണ്ടില്ലല്ലോ.
ഹവിൽദാർ കോശി കുര്യൻ
ഹവിൽദാർ കോശി കുര്യൻ 2 سنوات قبل
പൈലറ്റ് ന്റെ തികഞ്ഞ കഴിവ് തന്നെയാണ് വിമാനം തീപിടിക്കാതെ രക്ഷിച്ചത് 👍🏼👍🏼👍🏼
Muhammed Musthafa
Muhammed Musthafa 2 سنوات قبل
Rakshapravarthanam oru rakshyayum illa.. big salute malappuram💯
Kunhalikutty Pa
Kunhalikutty Pa 2 سنوات قبل
വളരെ clear മനസ്സിലായി നന്ദി എല്ലാവർക്കു
Anand C
Anand C 2 سنوات قبل
737-800 il 2 engine ullo pinne enghna 4 ennum ???
Mojil Mohammed
Mojil Mohammed 2 سنوات قبل
Really poor representation. Along with inaccuracies everywhere. See the runway number. See where is the touchdown point.
Bineetha Ajay
Bineetha Ajay 2 سنوات قبل
😭🙏🙏
Pretty Hannah Vlogs
Pretty Hannah Vlogs 2 سنوات قبل
കേരളം മുഴുവൻ കൂടെ ഉണ്ട് പ്രാർത്ഥനയോടെ 🙏
world for pets
world for pets 2 سنوات قبل
മലപ്പുറത്തുകാർക്ക് വലിയൊരു സല്യൂട്ട്🙏🙏
Rameez Kv
Rameez Kv 2 سنوات قبل
Valare shariyaya oru video thanne aan ith. Because aa flight correct runway thresholdil irangiyirunnel ingane sambhavikkillayirunnu👌👌👍👍
shahid eazycode
shahid eazycode 2 سنوات قبل
Aaa pilot maranathilekaanu thaan pokunnathu ennu arinju kondulla driving, ho , apozhathe maanasikaavastha, chankidipu😢
Capital Info Creations
Capital Info Creations 2 سنوات قبل
Nice visualisation... But not the conclusion...
Arafath K
Arafath K 2 سنوات قبل
Plane Calicut airport runway yude pakuthiyil erangiyalum kuzhapamonnum ellathe stop cheyyan kazhiyum yennanallo airport adikrithar paranjath...
PR Paper Bags
PR Paper Bags 2 سنوات قبل
Animation team forget to add landing gear
James
James 2 سنوات قبل
Break of aeroplane was not working so accident happened.
Balachandran N
Balachandran N 2 سنوات قبل
ഒരു പക്ഷെ ശരിയാരിക്കാം എന്ന് തോന്നുന്നു. അങ്ങിനെയാവാനും വഴിയുണ്ട്.
ഗഫൂർ, കാ ദോസ്ത്; Ksa
ഗഫൂർ, കാ ദോസ്ത്; Ksa 2 سنوات قبل
ഈ കൊറോണ നിൽക്കുന്ന സാഹചര്യത്തിലും ഒരടി പിന്നിലോട്ടു വെക്കാതെ രക്ഷാപ്രവർത്തനം ഇറങ്ങിത്തിരിച്ച എല്ലാവർക്കും അതുപോലെ രക്തം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു മുൻപന്തിയിൽ നിന്ന എല്ലാവർക്കും നമ്മുടെ നാടിൻറെ അഭിവാദ്യങ്ങൾ,,, 🙏🙏🙏 ഇനി ഇതുപോലൊരു അപകടം ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് 🙏🙏🙏 പ്രാർത്ഥിക്കാം
Sabeer Mohammed
Sabeer Mohammed 2 سنوات قبل
മീഡിയ ഒന്നിന് അഭിനന്ദനങ്ങൾ......
Sivakala Sivakala
Sivakala Sivakala 2 سنوات قبل
MALAPPURAM. BIG SALUTE
sumy rose
sumy rose 2 سنوات قبل
Ethra kashtichu enthinaanu runway ketipokunnath, manushyarude safety ku munganana kodukanam enkil runway athyavasyam valuthayirikanam, apozhe safe landing nadaku. Correct point l land cheyyan sadhichillenkilum flight nu odi ethan kooduthal space undakumallo, njan airport l work chaithitulla oraal aayond ethonnum kelkumbol sahikan patunnilla. Table top runway epozhum apakadakarikal aanu. Pilot ne kuttam paranjitum karyam ellya prathikoola saahajaryathil runway kanuka budhimut thanne aanu. Runway valuthakuka ennathu mathramaanu solution.
God Love
God Love 2 سنوات قبل
Helo please don't assume or predict the things which was happened. Graphics imagination only . How can you confirm without knowing the exact reason .
rinus rinu
rinus rinu 2 سنوات قبل
ഇന്ന്‌ നമ്മുടെ എല്ലാവരുടെയും like കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ മലപ്പുറത്ത് കാര്‍ ക്ക് കൊടുക്കാമല്ലോ.... 😘 അവർ ലഗേജുകൾ കൊള്ളയടിച്ച് ഇല്ല... പോക്കറ്റടിക്കാൻ ശ്രമിച്ചില്ല... 💪 തൊപ്പിയിട്ട വരെയും കുറി ഇട്ട വരെയും മാറി മാറി നോക്കിയില്ല... 💪 പെട്രോളിന് വില ഓർത്തില്ല... കാർ കേടാവുന്ന ശ്രദ്ധിച്ചില്ല... 🤗 കൊറോണയെ അവർക്ക് ഭയമില്ല... ☺️ പേമാരിയിലും ഇരുട്ടിലും തൻറെ ജീവൻ പണയം വെച്ച് അവർ രക്ഷാപ്രവർത്തനം നടത്തി... 💕 അതാണ് മ്മളെ മലപ്പുറം... കൊടുക്കടാ ഒരു ബിഗ് സല്യൂട്ട്.... 🥰 കൊറോണ(2020) പ്രളയം(2020) മണ്ണിടിച്ചിൽ(2020 വിമാനദുരന്തം(2020) ഇനി ഇതുപോലെയുള്ള ഒരു ദുരന്തവും ആർക്കും വരാതിരിക്കട്ടെ.... 😔 പ്രാർത്ഥന യാണ് ഇനി നമ്മുടെ രക്ഷ.... 🤲🏻 Rinus rinu
rinus rinu
rinus rinu 2 سنوات قبل
@GAMING WITH NIHAL അതാണ്.... 🤗
GAMING WITH NIHAL
GAMING WITH NIHAL 2 سنوات قبل
Athinu malappurathukaar nokkunnath manassilekkan
Fathima Nida
Fathima Nida 2 سنوات قبل
😔
Rayz kz
Rayz kz 2 سنوات قبل
This is complete pilot fault as he couldn't make right decision. landing in middle of the runway and couldn't control the flight before runway runs out
Muhammed Unais
Muhammed Unais 2 سنوات قبل
ഇതിൽ ഒരു മാറ്റം ഉള്ളത് എന്തെന്ന് വച്ചാൽ വിമാനം land ചെയ്തിട്ട് അപകടം പറ്റി എന്ന് പൈലറ്റ് മനസ്സിലാക്കി വീണ്ടും Take off ന് ശ്രമിക്കുന്നതിനിടെ ആണ് താഴ്ചയിലേക്ക് വീഴുന്നത്.... ഈ visual ൽ ഉള്ളത് പോലെ Direct ആയിട്ടല്ല വീണത്.. DGCA യുടെ Animation Visuals Kandaal Correct മനസ്സിലാകും 👍
Body Language Expert Explains How to Show Confidence | WIRED
14:16
WIRED
عدد المشاهدات 8 مليون
مشتريات بيتي الجديد🏠 غيرت كلشي | فلوق
22:19
memo ميمو
عدد المشاهدات 490 ألف
مع بندق | ليش الماركات غالية جداً؟!
13:32
Bab Alsharq - باب الشرق
عدد المشاهدات 231 ألف
فاجأت زوجي بشكلي الجديد | ردة فعله صدمتني 😮
18:32
عائلة ميرو | MERO FAMILY
عدد المشاهدات 971 ألف
طلبت اكل بكل وسائل النقل
15:40
WessamQ
عدد المشاهدات 620 ألف
Former FBI Agent Explains How to Read Body Language | Tradecraft | WIRED
14:44
Gravitas: Pakistan marks Independence day amid financial crisis
6:26
These Pools Help Support Half The People On Earth
19:25
Veritasium
عدد المشاهدات 8 مليون
This Will NEVER Happen Again || The WORLD RECORD That Will Stand Forever (G.O.A.T Athlete)
19:52
Total Running Productions
عدد المشاهدات 10 مليون
How India is TRAPPING China with its Military STRATEGY? : Geopolitical Case study
15:19
مشتريات بيتي الجديد🏠 غيرت كلشي | فلوق
22:19
memo ميمو
عدد المشاهدات 490 ألف