ആതിര നിധിനെ ഒരു നോക്ക് കണ്ടു... അവസാനമായി... | Athira | Nithin

  عدد المشاهدات 2,712,926

MediaoneTV Live

MediaoneTV Live

2 سنوات قبل

ഭാര്യ ആതിരക്ക് നിധിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. ആതിര അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► MediaOneTV
Twitter ► MediaOneTVLive
Tiktok ► www.tiktok.com/@mediaonetv.in
Instagram ► mediaonetv.in

تعليقات: 2 684
Sulthan Muhammed
Sulthan Muhammed 2 سنوات قبل
ഒരു പ്രവാസിക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവാതിരിക്കട്ടെ 😥 നാട്ടിൽ വരാനും കുടുംബത്തെ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
Hima pv Arshadmv
Hima pv Arshadmv ساعات قبل
ആമീൻ യാ റബ്ബൽ അല്ലമീൻ 🤲🏻🤲🏻
Hima pv Arshadmv
Hima pv Arshadmv ساعات قبل
ആമീൻ യാ റബ്ബൽ. അല്ലമീൻ 🤲🏻🤲🏻
Rashi anu Rashi snu
Rashi anu Rashi snu 15 ساعات قبل
ആമീൻ
Jeseena Shameej
Jeseena Shameej 20 ساعات قبل
Aameen
Fathima Unaisa
Fathima Unaisa 23 ساعات قبل
Aameen
Rashid Manuppa
Rashid Manuppa 2 سنوات قبل
റിപ്പോർട്ടർ യഥാർത്ഥ ആത്മാർത്ഥ യുള്ള ഭാര്യയും അമ്മയുമാണ് എന്ന് തെളിയിച്ചു. Proud of you. ആർക്കും ഇ ഗതി വരാതിരിക്കട്ടെ.. അള്ളാഹു പ്രവാസികളെയും നമ്മെയും കാക്കട്ടെ... ആമീൻ
Shahuda Shah
Shahuda Shah 23 أيام قبل
Aameen
Shainny Reji
Shainny Reji أشهر قبل
m
Jimshi K
Jimshi K أشهر قبل
Aameen
കുട്ടീസ് ചാനൽ 🥰🥰
കുട്ടീസ് ചാനൽ 🥰🥰 سنوات قبل
ആമീൻ
Shahanas
Shahanas سنوات قبل
Ameen
Home Kite
Home Kite 2 سنوات قبل
പേപ്പട്ടികളെ പോലുള്ള റിപ്പോർട്ടർമാർക്ക്‌ നിങ്ങളൊരു മാതൃകയാണ് മാഡം.... ബിഗ് സല്യൂട്ട് ❤️
LJ
LJ 2 سنوات قبل
ഹൃദയം കൊണ്ടൊരു റിപ്പോർട്ടിങ് .. 😢😢😢😢😢😢😢 പ്രിയപ്പെട്ട നിഥിന് ആദരാജ്ഞലികൾ 🌷🌷🌷
Muhsina
Muhsina 2 سنوات قبل
ഒരു റിപ്പോർട്ടറുടെ ശബ്ദം കേട്ട് കരച്ചിലടക്കാൻ കഴിയാതിരിക്കുന്നത് ഇതാദ്യമായിട്ടാ ...😢
BulBul
BulBul 2 أشهر قبل
ശേരികും
Be positive
Be positive 2 سنوات قبل
Sathyam
Afsal Afsu
Afsal Afsu 2 سنوات قبل
Sharikkum.Anganayanu
Abdul salam Palliyali
Abdul salam Palliyali 2 سنوات قبل
ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ആളുടെ ഗദ്ഗദം കേൾക്കുന്നവരിലും നൊമ്പരമുണ്ടാക്കുന്നു. ഒരു തൊഴിൽ എന്നതിനപ്പുറം മനുഷ്യപ്പറ്റുള്ള റിപ്പോർട്ടർക്ക് വളരെ നന്ദി .
Lalu Sebastian
Lalu Sebastian سنوات قبل
@Alfas Muhammed യ്യ ർജ്‌
Ponnu Joyal
Ponnu Joyal 2 سنوات قبل
Voting a cc
Raji Raji
Raji Raji 2 سنوات قبل
Satyam😥😣
Athul Mohan
Athul Mohan 2 سنوات قبل
സത്യം ബ്രോ, ഞാൻ ഇതേ കാര്യം പറയാൻ വന്നപ്പോൾ ആണ് your കമന്റ്‌ കണ്ടത് ! 😭
Be positive
Be positive 2 سنوات قبل
👍
shamecalicut81
shamecalicut81 2 سنوات قبل
ഹൃദയഭേദകം😥 കണ്ണുനീർകൊണ്ടല്ലാതെ .കണ്ടു തീർക്കാൻ ആവില്ല ഒപ്പം ഒരു റിപ്പോർട്ടറുടെ ധർമ്മം എന്താണെന്ന് സഫീറ താങ്കൾ കാണിച്ചു തന്നു ..
Shamee Rishana
Shamee Rishana 2 سنوات قبل
റിപ്പോട്ടർ നിങ്ങൾ മറ്റുള്ളവരെ പോലെ അല്ല നല്ല ഒരു മനസ്സിനുടമന ആണ് നിങ്ങളുടെ ശബ്ദം ഇടറുമ്പോൾ മനസിലാവും big സല്യൂട്ട്
Jayasree TC
Jayasree TC 2 سنوات قبل
Yes
Ajayghosh
Ajayghosh 2 سنوات قبل
Yes. 😭😭😭😭😭😭😭😭
abuleomoosi haji
abuleomoosi haji 2 سنوات قبل
Yes
Akash K C
Akash K C 2 سنوات قبل
Correct anuu 😖😖😭😭
shabeeb kallingal
shabeeb kallingal 2 سنوات قبل
💯😭
Shihab
Shihab 2 سنوات قبل
ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരുത്തല്ലേ നാഥാ അകുടുംബത്തിനു ക്ഷമ കൊടുക്കണേ 😥😥😥😥😪
Muhammed Ashif
Muhammed Ashif سنوات قبل
ആമീൻ
Shahanas
Shahanas سنوات قبل
Ameen
Fathima rashid Rashid
Fathima rashid Rashid 2 سنوات قبل
امين
Amna Ammu
Amna Ammu 2 سنوات قبل
ആമീൻ
꧁Jasmin shajahan꧂
꧁Jasmin shajahan꧂ 2 سنوات قبل
Aameen 🤲🤲🤲😢
Fathima Suhra
Fathima Suhra 2 سنوات قبل
*ന്യൂസ്‌ പറയുന്ന ചേച്ചിയുടെ ഉള്ളിൽ കരഞ്ഞുള്ള സംസാരം കേട്ടിട്ട് തന്നെ ഒരുപാട് സങ്കടം 😔വല്ലാത്ത ഒരു വിധി ആർക്കും ഇങ്ങനെ വരുത്തല്ലേ നാഥാ 😭😭*
Shahanas
Shahanas سنوات قبل
Ameen
Fathima rashid Rashid
Fathima rashid Rashid 2 سنوات قبل
امين
RAGHUL FF
RAGHUL FF 2 سنوات قبل
Allahu aameeen aakkante
FATHIMA MUHSINA
FATHIMA MUHSINA 2 سنوات قبل
റിപ്പോർട്ടർ കരഞ്ഞു കൊണ്ടാണ് പറയുന്നത്. കരയാതെ ഈ വാർത്ത കാണാൻ ആവില്ല 😢😢😢😢😢
Naznin Mubarak
Naznin Mubarak 2 سنوات قبل
Sheriyanu...oru penkuttikm.ini ithu pole oru vidi kodukalle...rabbhe....
Sheeja Prakash
Sheeja Prakash 2 سنوات قبل
@FaM calligraphy vgjnvc
Mariyam Maliyakkal
Mariyam Maliyakkal 2 سنوات قبل
ദെെവം ആതിര യ്ക്കു ധെെരൃവും ക്ഷമയും നല്‍കട്ടെ. അവരുടെ കുഞ്ഞ് വീടിനും നാടിനും ഉപകാരമുള്ള ഉത്തമനായി വളരട്ടെ
Beeran Bangalath
Beeran Bangalath 2 سنوات قبل
@സമാധാന പ്രിയൻ.
Niya Shareef
Niya Shareef 2 سنوات قبل
😥😢😢😭😭
jabbir mohammed
jabbir mohammed 2 سنوات قبل
എന്റെ നിധിൻ യാത്രയായി കരഞ്ഞു കൊണ്ട് മാത്രം കേൾക്കാൻ പറ്റുന്ന വാർത്ത എന്റെ റൂംമെറ്റ്
SIDHEEK.
SIDHEEK. 2 سنوات قبل
നമ്മൾ എല്ലാ മതക്കാരും എന്തു സൗഹാർദമായാണ് ജീവിക്കുന്നത്
BLACK SNOW
BLACK SNOW 2 سنوات قبل
Kanneerodeyallathe kanan kazhiyunnill rabbe
At Thajdeed Media
At Thajdeed Media 2 سنوات قبل
അല്ലാഹു എല്ലാം ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് നിങ്ങൾക്കും നിഥിന്റെ ഉറ്റവർക്കും ഉടയവർക്കും നൽക്കട്ടെ
Asif EP
Asif EP 2 سنوات قبل
Heart attack a No
Harsha Abhi
Harsha Abhi 2 سنوات قبل
😢😢
Afsal Toobas
Afsal Toobas 2 سنوات قبل
എന്റെ ഒരു സംശയം ...... ഇൗ 912 പേര് ഡിസ്‌ലൈക്ക് അടിച്ചവർ മനുഷ്യരാണോ.... മൃഗങ്ങളോട് പോലും ഉപമിക്കാൻ പറ്റാത്ത ജന്മങ്ങൾ മനസ്സാക്ഷി ഉള്ളവരോക്കെ ഇത് കണ്ടത് കന്നീരിടെയാണ്
Abdul Rasheed
Abdul Rasheed 2 سنوات قبل
മാലാഖമാരുടെ ലോകത്തു ചെകുത്താനും ഉണ്ടല്ലോ..
Bibin Mathew
Bibin Mathew 2 سنوات قبل
റിപ്പോർട്ടർ കരയുക ആണോ, എന്തായാലും പിടി വിടാതെ അവസാനം വരെ റിപ്പോർട്ട്‌ പറഞ്ഞ നിങ്ങൾക്കു ഒരു സല്യൂട്ട്
Lakshmi
Lakshmi 2 سنوات قبل
ആതിര ഞാൻ കരയുന്നു നിന്നെയോർത്തു..... സഹോദരീ നീ ആരാണെന്നു പോലും അറിയില്ലെനിക്ക്, നിന്റെ മനസ്സിന് കരുത്തു തരട്ടെ ഈശ്വരൻ എന്നു പ്രാർത്ഥിക്കാനല്ലാതെ ഒന്നിനുമാവുന്നില്ല 🙏🙏🙏
Anu pinky Pinky N
Anu pinky Pinky N 2 سنوات قبل
😢😭 🙏
azmil Mohammed
azmil Mohammed 2 سنوات قبل
Ameen
anil k mani
anil k mani 2 سنوات قبل
What happened??😂
Aysha Aysha
Aysha Aysha 2 سنوات قبل
😤😤😤😤
ashwani
ashwani 2 سنوات قبل
😥😥😥😥😥
Safe Siddu
Safe Siddu 2 سنوات قبل
മനസ്സാക്ഷിയുള്ള റിപോർട്ടറുടെ കൂടെ മനസ്സാക്ഷിയുള്ള മനുഷ്യരുടെ പ്രാർത്ഥന എപ്പോഴും ആ കുടുംബത്തിന് ഉണ്ടാവും എപ്പോഴും
Anson Baby
Anson Baby 2 سنوات قبل
ഇത്രയും വേദനാ ജനകമായ റിപ്പോർട്ട് ഞാൻ ആദ്യമായാണ് കേൾക്കുന്നത് മറ്റുള്ളവന്റെ വേദന അവനോന്റെ വേദനയായി കാണാനുള്ള ആ വലിയ മനസ്സാണ് അവിടെ വലിയത്
travel map with rafi
travel map with rafi 2 سنوات قبل
കൂടെ dislike അടിച്ച 570 മഹാന്മാരേ , നിങ്ങൾ മനുഷ്യർക്കു അപമാനമാണ് ..
Arshad Shah
Arshad Shah 2 سنوات قبل
*ആതിരയുടെ ദയനീയത ശബ്ദമിടറി ഗദ്ഗദത്തോടെ ആത്മാർഥമായി റിപ്പോർട്ട്‌ ചെയ്യുന്ന സ്വഫീറ മാതൃകയാണ്😭*
Shahanas
Shahanas سنوات قبل
Sathyam
Asee ASEEB
Asee ASEEB 2 سنوات قبل
ഒരിടത്തു പാമ്പിനെ കൊണ്ട് കൊല്ലുന്നു 😡😡 ഇവിടെ സ്നേഹിച്ചു തീരാത്ത പ്രണയിനികൾ 😥😥
SIRAJ KANNUR (IRITTY)
SIRAJ KANNUR (IRITTY) 2 سنوات قبل
വല്ലാതെ വേദനപ്പിച്ച ഒരു മരണം ആയി പോയി നിഥിന്റെ , ഒരിക്കലും കണ്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു ...ദൈവം ആതിര യ്കും നിഥിന്റെ കുടുംബത്തിനും ഈ വേർപാട് താങ്ങാൻ ശക്തി നൽകട്ടെ
Bijo John
Bijo John 2 سنوات قبل
Amen
Pet, s Loves
Pet, s Loves 2 سنوات قبل
😪
farzeen koyatty
farzeen koyatty 2 سنوات قبل
Ente nattukaran ane but enikke parijaya pedan sadichittilla
happy pill
happy pill 2 سنوات قبل
ആമീൻ 🤲🤲🤲🤲
Sahlmmonu Sahl
Sahlmmonu Sahl 2 سنوات قبل
Neenu Saranya ' @
Muhammed Junaid
Muhammed Junaid 2 سنوات قبل
ചങ്ക് പിടയുന്ന നിമിഷം 😪ആ പെങ്ങൾക്ക് ഇതെല്ലാം സഹിക്കാനുള്ള ശക്തി ഉണ്ടാവട്ടെ..
Samu Vlogs
Samu Vlogs 2 سنوات قبل
ഈ റിപ്പോർട്ട്‌ മുഴുവൻ കാണാൻ എനിക്ക്‌ കഴിൻഞ്ഞില്ല ... കരഞ്ഞു പോയി ഞാൻ ... വല്ലാതെ മനസ്സിൽ തട്ടി .....
rushad raoof
rushad raoof 2 سنوات قبل
റിപ്പോർട്ടറിടന്റെ ആ ഇടറിയ ശബ്ദം... മുഴുവനാക്കാൻ എന്നെ പോലെ പലരും ഒരുപാട് ബുദ്ധിമുട്ടി..😢😢😢😢 😭😭
vLog sTar⭐️⭐️
vLog sTar⭐️⭐️ 2 سنوات قبل
Nidhinu ഒരിക്കൽ കൂടി ജീവൻ വന്നിരുന്നെങ്കിൽ.... വീണ്ടും ശ്വാസം വന്നതായൊരു റിപ്പോർട്ട്‌ വന്നിരുന്നെങ്കിൽ... ആഗ്രഹിച്ചു പോവുന്നു...
UNICORN  GIRLS  YouTube channel 💞
UNICORN GIRLS YouTube channel 💞 سنوات قبل
@Aswathy Rahul 👍
Aswathy Rahul
Aswathy Rahul سنوات قبل
😢😢😢😢😢
safa's world
safa's world 2 سنوات قبل
Sathyam
Rosna CK
Rosna CK 2 سنوات قبل
sathyam
Fathima minha Fathima zanha
Fathima minha Fathima zanha 2 سنوات قبل
@My Little Thoughts lrfgmmn
Meena Suresh
Meena Suresh 2 سنوات قبل
ആ കുട്ടിക്ക് എല്ലാം സഹികളാണുള്ള ശക്തി ഈശ്വരൻ നൽകട്ടെ
Nujoom Sulaiman
Nujoom Sulaiman 2 سنوات قبل
റിപ്പോർട്ടർക് ഇത്ര വേദനയെങ്കിൽ ആതിരയുടെ അവസ്ഥ എന്തായിരുന്നു കാണും 😭😭😭
Sophy Mathew
Sophy Mathew 2 سنوات قبل
No words to say anything...May God give Grace to Aadhira and each family members...RIP
Prasanth Prakasan
Prasanth Prakasan 2 سنوات قبل
മനുഷ്യ മനസ്സുകളുടെ നൊമ്പരങ്ങൾ കൂടി ഉൾക്കൊള്ളുന്നവരായിരിക്കണം റിപ്പോർട്ടർമാർ എന്ന കാണിച്ചു തരുന്ന വാർത്ത റിപ്പോർട്ടിങ് … ഒരു തുള്ളി ചുടുകണ്ണീർ പൊഴിക്കാതെ ആർക്കും ഈ വാർത്ത കാണാനും ശ്രവിക്കാനും കഴിയില്ല.
Adil
Adil سنوات قبل
Sathyam😭
Subaida Subu
Subaida Subu 2 سنوات قبل
കാണാനും കേൾക്കാനും വയ്യ ആർക്കും ഇങ്ങനെയുള്ള വിധി വരാതിരിക്കട്ടെ ആമീൻ
Niyas Muhammed
Niyas Muhammed 2 سنوات قبل
Yes bro theerchayayitum njanum karanjpoyi
Subairali Nadoth
Subairali Nadoth 2 سنوات قبل
കേൾക്കാൻ വയ്യ
zaiz is
zaiz is 2 سنوات قبل
😔
Kamar Zaman
Kamar Zaman 2 سنوات قبل
ആ റിപ്പോർട്ടർ പറയുന്നത് ശബ്‌ദം ഇടറി കൊണ്ടാണ് അതിൽ നിന്ന് മനസ്സിലാക്കാം ഒരു മനുഷ്യന്റെ തിരിച്ചറിവ്. പ്രണാമം സഹോദരാ
Babu Thomas
Babu Thomas 2 سنوات قبل
@ബൈജു കുമ്പളം CT
Be positive
Be positive 2 سنوات قبل
😔😔
Bijo John
Bijo John 2 سنوات قبل
RIP
ബൈജു കുമ്പളം
ബൈജു കുമ്പളം 2 سنوات قبل
Just acting
Fuhad Nk
Fuhad Nk 2 سنوات قبل
😭😭😭
sharmiths
sharmiths 2 سنوات قبل
So heartbreaking. ..RIP Bro. ..Thoughts are with the family. Hope god give her strength to come back to life ..
Noor food &vlog
Noor food &vlog 2 سنوات قبل
പെട്ടെന്നുള്ള മരണത്തെ തൊട്ട് എല്ലാവരേയും പടച്ചോൻ കാക്കട്ടെ
Basheer K
Basheer K سنوات قبل
Amen
Shahanas
Shahanas سنوات قبل
Ameen
Seeniya K
Seeniya K سنوات قبل
Aameen
Ayisha shabeer
Ayisha shabeer سنوات قبل
Ameen
KAACHU KASIM KL 14 - 00971556830130
KAACHU KASIM KL 14 - 00971556830130 سنوات قبل
Ameen
Tins Eldhose
Tins Eldhose 2 سنوات قبل
Salute to Reporter...❣️❣️❣️
Rani Pradeep
Rani Pradeep 2 سنوات قبل
A sad demise... Heartfelt condolences to the family.. May God help Athira to overcome from this trauma... Salute to this reporter
Sajini Thomas
Sajini Thomas 2 سنوات قبل
May his soul rest in peace 🙏
Lekshmi ammu
Lekshmi ammu 2 سنوات قبل
ഇങ്ങനെ ഉള്ള ആളുകളെ വേണം റിപ്പോർട്ടർ ആക്കുവാൻ. മറ്റുള്ളവരുടെ വികാരം എന്താണന്നു കൂടി മനസിലാക്കാൻ ഇവർക്ക് കഴിയണം.
veena ks
veena ks 2 سنوات قبل
@Nejiya Hussain ajg
veena ks
veena ks 2 سنوات قبل
@Mallu Footballer si🤩🤩🤩🤩🤩
Josnimol joseph
Josnimol joseph 2 سنوات قبل
കുറച്ചു നാളുകൾക്കു മുൻപ് വേറൊരു ചാനലിൽ കോട്ടയത്ത്‌ കെവിൻ മരിച്ച സമയത്തു നീനുവിന്റെ വായിലേക്ക് മൈക്ക് തിരുകി കുറെ ചോദ്യങ്ങൾ ചോദിച്ച ഒരു ശവം ഉണ്ടായിരുന്നു അത്തരത്തിൽ ഉള്ള മര ഊളകൾ മനുഷ്യർക്കു തന്നെ നാണക്കേട് ആണ് . പക്ഷേ ഈ റിപ്പോർട്ടർ ഒരു നല്ല മനസിന്‌ ഉടമയാണ് എന്നു മനസിലാക്കുന്നു. കണ്ണുകൾ നിറയാതെ കാണാൻ കഴിയുന്നില്ല.നിതിന്റെ കുടുംബത്തിനു ഈശ്വരൻ തന്നെ സമാദാനം നൽകട്ടെ പ്രാർത്ഥനകൾ മാത്രം.
Jasir Parakkal
Jasir Parakkal 2 سنوات قبل
@love physics L
Jasir Parakkal
Jasir Parakkal 2 سنوات قبل
@love physics L
𝒮𝒽𝒶𝒻𝓃𝒶
𝒮𝒽𝒶𝒻𝓃𝒶 2 سنوات قبل
ആതിരക്കും കുഞ്ഞിനും എല്ലാ നന്മകളും ഉണ്ടാകട്ടെ 😭😭😭
Renji R
Renji R 2 سنوات قبل
😢😢😢😢നല്ല മനസിന് ഉടമയായ റിപോർട്ടർക്കു 🙏
Sidheek Momi
Sidheek Momi 2 سنوات قبل
വീട്ടുകാർക്ക് നല്ല ക്ഷമ അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Muhammad Sha
Muhammad Sha 2 سنوات قبل
Despite Kerala hearses such a heartbreaking reported first time through media - condolence to nidhin and big salute to safeera
Shemi ash
Shemi ash 2 سنوات قبل
ആതിരേടെ അവസ്ഥ ആലോചിച്ചിട്ട് സഹിക്കാൻ വയ്യ.... 😕😕😕😓😓😓 റിപ്പോർട്ടർ പറയുന്നത് കേട്ട് ശരിക്കും കരഞ്ഞു പോയി😐😐😐😕
Afsal Toobas
Afsal Toobas 2 سنوات قبل
ഞാനും ഒരു പാട് കരഞ്ഞ് പോയി
adipoli Pkd
adipoli Pkd 2 سنوات قبل
😢😢😢😢😢😢
Shemi ash
Shemi ash 2 سنوات قبل
Riya Rifu ആമീൻ ആതിരക്ക് എത്ര ധൈര്യം മനസ്സിന് കൊടുക്കണം പറഞ്ഞാലും ആ അവസ്ഥയിൽ നിൽക്കുമ്പഴേ അറിയൂ ഒരു പെണ്ണിന്റെ വേദന 😔
YASEEN
YASEEN 2 سنوات قبل
ഞാനും
Be positive
Be positive 2 سنوات قبل
Sathyam
Ekpajayath Kerala
Ekpajayath Kerala 2 سنوات قبل
ഇത് ഒരു സ്വപ്നം ആയിരിനാകില് എന്ന് ആഗ്രഹിച്ചു പോയി.... 😭🙏
Ashna Abdu
Ashna Abdu 2 سنوات قبل
@Saheed Kunjon zt
Saheed Kunjon
Saheed Kunjon 2 سنوات قبل
നൂറ് കോടി വട്ടം ഞാനും ആഗ്രഹിച്ചു പോകുന്നു സഹോദരാ ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്നു ആ സഹോദരിയെ ആലോചിക്കുമ്പോൾ സംഗിടം അടക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം
Jamsheer ibn usman
Jamsheer ibn usman 2 سنوات قبل
ഹൃദയം നുറുങ്ങി പോയ ഒരു വാർത്ത. സഹോദരന് ആദരാഞ്ജലികൾ
Anupriya Sujin
Anupriya Sujin 2 سنوات قبل
സഹിക്കാൻ ആവുന്നതിലും വേദന aa കുട്ടി അനുഭവിക്കുന്നുണ്ടാവും.. അതും ഈ സമയത്ത്... ദൈവം ആ കുട്ടിക്ക് സഹിക്കാൻ ഉള്ള ശക്തി കൊടുക്കട്ടെ
Srihari balaji
Srihari balaji 2 سنوات قبل
The second day of having cesarian operation is the most painful day for a lady. Before recovering from that pain, poor athira had to face such a mental pain. May God be with her and her child and help them always.
rushad raoof
rushad raoof 2 سنوات قبل
സഹിക്കാൻ പറ്റുന്നില്ല... 😢😢😢😢😢😭 ദൈവമേ അവൾക്ക് ക്ഷമിക്കാൻ ഉള്ള മനസ്സ് കൊടുക്കണേ...
Dastagir Abdussalam
Dastagir Abdussalam 2 سنوات قبل
Very sad situation! May his soul rest in peace 🙏 .
v s Ravindran
v s Ravindran 2 سنوات قبل
I can't comment and no words to console to his loving wife and his family.
Samir Kouvvala
Samir Kouvvala 2 سنوات قبل
ദുഃഖ നിമിഷം .സഹോദരിയുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരേതന്റെ ആത്മാവിന് ശാന്തി നേരുന്നു. ആദരാഞ്ജലികൾ
Shibi Wzz
Shibi Wzz 2 سنوات قبل
ഇത് കണ്ടിട്ടും നിങ്ങൾക്ക് ഡിസ്‌ലൈക് അടിക്കാൻ തോന്നുണുടല്ലോ കഷ്ടം 😡 പാവം 😔😥😥😥😥😥 ഇനി ആർക്കും ഇങ്ങനെ നിൽക്കരുതേ allah 🙏😥😔😔😔
Raji Joseph
Raji Joseph 2 أيام قبل
ഈശ്വര റിപ്പോർട്ടർ അഹ് കുട്ടിയുടെ സൗണ്ടിൽ ഉള്ള വേദന അതിൽ പോലും നിറഞ്ഞു നിൽക്കുന്ന സങ്കടം അത് കേൾക്കുമ്പോൾ മനസ് പിടയുന്നു ഈശ്വര ആർക്കും ഈ oru അവസ്ഥ വരരുതേ
Nataraj S Narayan
Nataraj S Narayan 2 سنوات قبل
Times of great sorrow for all. The pain of young man's loss will never heal.
Geetha Pudukat
Geetha Pudukat سنوات قبل
Salute to Reporter👏👏👏👏👏
Siva priya N
Siva priya N 2 سنوات قبل
വാക്കുകൾ ഇല്ല.... ആതിര സഹോദരി വേദന, നിതിന്റെ കുടുംബത്തിന്റെ വേദന... പ്രാർത്ഥന മാത്രം ഈ ദുഃഖം താങ്ങാൻ ശക്തി ഉണ്ടാകട്ടെ 🙏
media ks
media ks 2 سنوات قبل
ആദരാഞ്ജലികൾ. ആ കുടുംബത്തിന് 😢😢😢😢😢
Sammy
Sammy 2 سنوات قبل
Its so painful to see that good souls like him have to leave so early. Am sure nobody can hold back tears seeing ths. I pray to god that his family and his wife get all the strength to bear ths loss.
Sara Sana
Sara Sana 2 سنوات قبل
Can you please explain what happened. I don’t know malayalam. But reporter also struggling to read so please explain
Rajeena Hanees
Rajeena Hanees 2 سنوات قبل
May his soul rest in peace ...how she ll bear this loss ...let the almighty give her the courage
Noufal Mahamood
Noufal Mahamood 2 سنوات قبل
Corona കാലത്ത് മരണപെട്ട ഓരോ പ്രവാസിയുടെയും വീട്ടുകാരുടെ അവസ്ഥ, മൃതദേഹം പോലും കാണാൻ പറ്റാത്ത അവസ്ഥ... ആലോചിക്കാൻ പറ്റുന്നില്ല.......🤲
Wd W
Wd W 2 سنوات قبل
Aammen
ASMI'S WORLD
ASMI'S WORLD 2 سنوات قبل
😥
Fouzifazi Fazi
Fouzifazi Fazi 2 سنوات قبل
😥😥😥😥
Aswad foodies
Aswad foodies 2 سنوات قبل
😞
M.A. RABIYA BEEGAM
M.A. RABIYA BEEGAM 2 سنوات قبل
😥
daisy sebastian
daisy sebastian 2 سنوات قبل
Rest in peace 🙏
Jemshi Backer
Jemshi Backer 2 سنوات قبل
May God give strength to his wife and family
Ashique kkhill
Ashique kkhill 2 سنوات قبل
വാർത്ത കേട്ട് കണ്ണീർ നിലക്കാതെ😩
Josna Sarath
Josna Sarath سنوات قبل
Ee reporter chechiii big salute ❤️❤️
Mansoor Ali CM
Mansoor Ali CM 2 سنوات قبل
ചില ജന്മങ്ങൾ അങ്ങിനെയാണ് കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് നന്മകൾ ചെയ്തു ജനങ്ങളുടെ ഹ്രദയത്തിൽ മരിച്ചാലും ജീവിക്കും....... 😔😔
BABU NUTEK
BABU NUTEK 2 سنوات قبل
കുടുംബാംഗങ്ങൾക്ക് സർവ്വശക്തൻ ക്ഷമയും എത്രയും പെട്ടെന്ന് ദുഃഖത്തിൽ നിന്നും ആശ്വാസവും നൽകട്ടെ.
Navabbabu Navabbabi
Navabbabu Navabbabi 2 سنوات قبل
ഈ വാർത്ത കേട്ടിട്ട് ഞാനും സത്യമായി കരഞ്ഞുപോയി. പെട്ടന്നുള്ള മരണങ്ങളിൽ നിന്ന് എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ പ്രാർത്ഥിക്കാം.
im_shihab
im_shihab 2 سنوات قبل
പ്രവാസ ജീവിതത്തിൽ ആരും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു നിമിഷം ആണ്, ആ കുഞ്ഞിനെ കാണാനുള്ള ഭാഗ്യം പോലും നിതിന് നൽകിയില്ല, ഒരിക്കലും കാണാത്ത സഹോദരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.. 😞
Najeeb EP
Najeeb EP 2 سنوات قبل
അവതാരിക കരഞ്ഞു കൊണ്ട് ആണ്😭😭😭
Rishan Thaikkadan
Rishan Thaikkadan 2 سنوات قبل
ഈ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്ന നമ്മുടെ സഹോദരി ഉള്ളിൽ കരഞ്ഞു കൊണ്ടാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു ഈ ന്യൂസ്‌ കേട്ടിട്ട്....
Shahana Niyu
Shahana Niyu 2 سنوات قبل
Yes yes
Rajeena V
Rajeena V 2 سنوات قبل
Chanum karanchu poyi
Davood P Muhammed
Davood P Muhammed 2 سنوات قبل
ഹൃദയം വിങ്ങിക്കൊണ്ടുള്ള ഒരു reporting. ഈറനണിയുന്ന കണ്ണുകൾ. നിധിന് പ്രണാമം.
Davood P Muhammed
Davood P Muhammed 2 سنوات قبل
True
Arun Arunkelatt
Arun Arunkelatt 2 سنوات قبل
Yes
afnas k
afnas k 2 سنوات قبل
Ee Report ne Onn media One aaadharikanam.... Heart touching Reporting .. Pala Dhurandha Reportum kanditund... But idhilaaan feelings vannadh
Mujeeb Rahman
Mujeeb Rahman 2 سنوات قبل
ഇന്നലെവരെ എനിക്കറിയില്ലായിരുന്നു നിതിനെയും ആതിരയെയും. മരണ വാർത്ത അറിഞ്ഞതുമുതൽ ഒരു കൂടെപ്പിറപ്പിനെ നഷ്ടപെട്ടന്നൊരു തോന്നൽ. ഹൃദയുള്ളവർക്കാർക്കും താങ്ങാൻ കഴിയില്ല ഇത്തരം വ്യക്തികളുടെ വിയോഗങ്ങൾ. കൂടെ റിപ്പോർട്ടറുടെ വേദനയും മനസ്സിലാകുന്നു. മാതൃകാ പരമായ റിപ്പോർട്ടിങ്.
ABOOS PATTAMBI
ABOOS PATTAMBI 2 سنوات قبل
കരയാതെ കാണാൻ കഴിയില്ല. അറിയാത്ത ആ സഫീറ ക്ക് പ്രാർത്ഥനകൾ. ആതിര.. കുട്ടി. എല്ലാം സുരക്ഷിതരാകട്ടെ..
SAFAF N V
SAFAF N V 2 سنوات قبل
ദൈവം ആ സഹോദരിക്കും അവരുടെ കുടുംബത്തിനും ക്ഷമയും സമാധാനവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😢
Sugesh Puthiyottil
Sugesh Puthiyottil 2 سنوات قبل
റിപ്പോർട്ടർക്കു വരെ ശബ്ദം പാതറിപ്പോയി .......RIP 😔🙏
FAMILY FRIENDS
FAMILY FRIENDS 2 سنوات قبل
ആ കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടേ.......ആമീൻ
Shafeeq Pmna
Shafeeq Pmna 2 سنوات قبل
അല്ലാഹുവേ ഈ അവസ്ഥ ഒരാൾക്കും വരുത്തരുദെ റബെ.... സഹിക്കാൻ കഴിയുന്നില്ല 😭😭😭😭😰😰😰😓😓😓
Muhammed Shahid
Muhammed Shahid 2 سنوات قبل
ആമീൻ
Fathima Suhra
Fathima Suhra 2 سنوات قبل
ആമീൻ
Rishana Rasheed
Rishana Rasheed 2 سنوات قبل
ആമീൻ
Zidaan
Zidaan 2 سنوات قبل
Ya allaaahh
RejinaSuroor Reji
RejinaSuroor Reji 2 سنوات قبل
Aameen aameen yaa rabbal aalameen 😢
She Durga
She Durga 2 سنوات قبل
ഞാൻ വിങ്ങി കരഞ്ഞു ഏറെ നേരം ...പാവം ഇത്രയും പുണ്യ പ്രവർത്തികൾ ചെയ്തിട്ടും ...ഇങ്ങനെ..ആ കുഞ്ഞിന് അച്ഛനില്ലാതായി
Jonas ഗുഹൻ
Jonas ഗുഹൻ 2 سنوات قبل
വല്ലാത്തൊരു മാനസികാവസ്ഥ 🥺🥺
Abbas Abbas
Abbas Abbas 2 سنوات قبل
അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ
Basilabasi Basi
Basilabasi Basi 2 سنوات قبل
ആമീൻ
Fathima C
Fathima C 2 سنوات قبل
Aamen
Oman Malayalikal ഒമാൻ മലയാളികൾ
Oman Malayalikal ഒമാൻ മലയാളികൾ 2 سنوات قبل
ഒന്നും എഴുതാൻ കഴിയുന്നില്ല , ഏത് മനഃസാക്ഷിയും പതറിപോകുന്ന നിമിഷങ്ങൾ
Muhammad sadiq
Muhammad sadiq 2 سنوات قبل
പ്രവാസ ലോകത്ത് നിന്ന് കണ്ണീരോടെ വിട 🌷😢
Soly KB
Soly KB 2 سنوات قبل
ഒരിക്കലും കണ്ടിട്ടില്ലാത്ത സഹോദരന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി .
united   kids
united kids 2 سنوات قبل
ആദരാഞ്ജലികൾ
تحكمت في حساب جلوري من الصفر لمدة 24 ساعة !
38:26
فارس | Faris
عدد المشاهدات 577 ألف
ردة فعل العائلة بعد عودتنا من السفر | جاد صار يبكي !! 😢
17:38
عصومي ووليد - Assomi & Waleed
عدد المشاهدات 1.4 مليون
تحدي البقاء في الباص ( آخر فريق يخرج من الباص هو الفائز ) !!
27:14
قناة سعود Saud Channel l
عدد المشاهدات 4.5 مليون
الصفقة المثالية 💥|  الموسم العاشر من صباحوكورة 🔥🔥
16:59
Saba7o Korah - صباحو كورة
عدد المشاهدات 258 ألف
Дуже смачні квашені помідори на зиму.
11:45
Сільська господиня
عدد المشاهدات 522 ألف
Gravitas:  PM Modi sets goals for the next 25 years
9:51
WION
عدد المشاهدات 297 ألف
تحكمت في حساب جلوري من الصفر لمدة 24 ساعة !
38:26
فارس | Faris
عدد المشاهدات 577 ألف