"എന്‍റെ മോന്‍റെ ജീവന്‍ നശിപ്പിച്ചവരെ വെറുതെ വിടരുത്'; ഇര്‍ഷാദിന്‍റെ ഉമ്മ

  عدد المشاهدات 55,927

MediaoneTV Live

MediaoneTV Live

13 أيام قبل

"എന്‍റെ മോന്‍റെ ജീവന്‍ നശിപ്പിച്ചവരെ വെറുതെ വിടരുത്'; ഇര്‍ഷാദിന്‍റെ ഉമ്മ മീഡിയവണിനോട്
Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺ARface News Live: arface.info/mate/qKpidK-af4F-b5g/fydyw.html
🔺Mediaone Plex: www.youtube.com/c/MediaOnePlex
🔺ARface Program: www.youtube.com/c/MediaOnePro...
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
Genre: News
Language: Malayalam

تعليقات: 92
Milu And Manu
Milu And Manu 12 أيام قبل
ഉമ്മ... വിഷമിക്കരുത്... ഇർഷാദിനെ ഇല്ലാതാക്കിയവർക്കും ഒരിക്കൽ മരണമുണ്ടല്ലോ ഉമ്മ... തളരരുത് .. പ്രാർത്ഥിക്കുക ആക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനക്കുത്തരമുണ്ട്
Aysha Rahman
Aysha Rahman 11 أيام قبل
സത്യം മാണ് അള്ളാഹു ആ ഉമ്മയുടെ പൃർതന പടച്ചോൻ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Najeeb H
Najeeb H 12 أيام قبل
നിയമവും നിയപാലകരും സർകാറും നീതി ലഭിക്കുന്നില്ല പെതുജനത്തിന് പ്രതികൾക് സിക്ഷ നടപ്പാക്കണം
Biju Vaf
Biju Vaf 12 أيام قبل
സർക്കാറിന്റെ ഭാഗത്തുനിന്ന് ഇർഷാദിന് ഒരു നീതിയും കിട്ടിയിട്ടില്ല
Shajahan Shajahan
Shajahan Shajahan 12 أيام قبل
ഇത്രയൊക്കെ ആയിട്ടും അമിത പണം മോഹിച്ച് എന്തിനാണ് ഈ വിധം കള്ളക്കടത്തിന് പോകുന്നത് ഇനിയെങ്കിലും ചെറുപ്പക്കാര് എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുക നമ്മൾ വേറെ ഒരാളാകാൻ ശ്രമിക്കുമ്പോഴാണ് ഈ വിധ ബന്ധങ്ങൾ നടത്തേണ്ടി വരുന്നത്
Haseena Haseena
Haseena Haseena 12 أيام قبل
എത്ര കിട്ടിയാലും കണ്ടാലും പഠിക്കിൽ കൂടുതൽ ഉത്തമ സമുതായ മുന്നിൽ ഉണ്ടാവുക e അടുത്ത നാലാമത്തെ ഇതു കോഴിക്കോട് രണ്ട് പാലക്കാട്‌ കാസർകോട് അറിയാതെ വേറെ ഉണ്ടാവും ഒരു ടിക്കറ്റ് ആവുഇവരെ വക കിട്ടുക ഹറാം aayathin കൂടെ
Farhan
Farhan 12 أيام قبل
മൃതുദേഹം ആരുടേതാണെന്ന് പോലും നോക്കാതെ ആണോ പോലീസെ അടക്കുന്നത്????!!!!
Bhuvanesh Ramakrishnan
Bhuvanesh Ramakrishnan 12 أيام قبل
ആ ഉമ്മയുടെ കണ്ണുനീർ കാണാൻ വയ്യ 😭😭കരയല്ലേ ഉമ്മ 😭
Shahanas
Shahanas 11 أيام قبل
😪
ANSAR ALI
ANSAR ALI 12 أيام قبل
Nammudy naadu aly konavarke koody aane neyamam
fuck🖕
fuck🖕 12 أيام قبل
ഈ ഉമ്മാടെ കണ്ണുനീരിനു ഉത്തരം പറയേണ്ടി വരും.
Muhammad Jeelani
Muhammad Jeelani 12 أيام قبل
എത്രയായുലും പഠിക്കാത്ത ക്യാരിയർ മാരും,. ഒന്നിലും പേടിയില്ലാത്ത കൊലപാതക ക്രിമിനലുകളും
Nishus Choice
Nishus Choice 11 أيام قبل
athe. ethrayaalle konittund. porathinu police casum mattum..ennitonum ivattakall padikunilla
എന്റെ ലോകം 🏡🥰
എന്റെ ലോകം 🏡🥰 11 أيام قبل
മക്കളെ... ആരും.. ഒരു സ്വർണ കെണിയിലും പെടരുത്.... കുടുംബം കണ്ണ്ണീരിലാകും
Suhail Ap
Suhail Ap 11 أيام قبل
നൊന്തു പ്രസിവിച്ച ഉമ്മാക്ക്അല്ലെ മകൻ നഷ്ടപ്പെട്ട വേദന അറിയൂ 😰😰😰
Surjith Raheem
Surjith Raheem 12 أيام قبل
അടക്കം ചെയ്യുന്നതിന് മുൻപ് ഇതൊന്നും നോക്കിയില്ലേ
Biju Vaf
Biju Vaf 12 أيام قبل
ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു സംരക്ഷണ ഇസർക്കാരിൽ നിന്ന് പ്രതീക്ഷിക്കുനില്ല കാരണം എത്ര ദിവസം കൊണ്ട് ഇർഷാദ് തട്ടിക്കൊണ്ടു പോയിട്ട് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല ഇപ്പോൾ കൊള്ളക്കാര് അവന്റെ ജീവനും എടുത്തു എന്ത് നീതിയാണ് കേരളത്തിലെ ജനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുക
Abdulsalam Abdul
Abdulsalam Abdul 11 أيام قبل
സർവ്വശക്തൻ സമാധാനം കെടുക്കട്ടെ എന് പ്രാർത്ഥിക്കുന്നു
mansoor kk
mansoor kk 12 أيام قبل
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് പറയുന്നത് "ട്രാഫിക് എങ്ങനെയായാലും ഡ്രൈവർ നന്നായാൽ മതി" എന്ന് പറയുന്നതുപോലെയാണ് ട്രാഫിക് നന്നാകണം ട്രാഫിക് നിയമം അറിയുന്ന ഡ്രൈവറും ആകണം, ഇല്ലെങ്കിൽ അപകടവും ബ്ലോക്കും ഉണ്ടായിക്കൊണ്ടേയിരിക്കും, ഇന്ന് സൃഷ്ടാവിന്റെ നിയമങ്ങൾ അറിയാത്ത സൃഷ്ടികളുടെ നിയമങ്ങൾ സൃഷ്ടികളെ ആത്മഹത്യകളിലും ബ്ലോക്കിലും കൊണ്ട് എത്തിച്ചിട്ടുണ്ട്, മതവും നന്നാകണം മതമനുസരിച്ച് ജീവിക്കുന്ന മനുഷ്യരും ഉണ്ടാകണം
Muhammad Jeelani
Muhammad Jeelani 12 أيام قبل
വിഷ്ണുവിന്റെ അച്ഛൻ പറഞ്ഞത് പ്രകാരം അവർക്ക് വിട്ടുകൊടുത്തത്. അവർക്കും മകനെ മനസ്സിലായില്ല
കപ്പിത്താൻ
കപ്പിത്താൻ 11 أيام قبل
🤗ആർക്കും ആരെയും എന്തും ചെയ്യാം ഇപ്പോൾ ഇങ്ങിനെ യാണ് കേരത്തിലെ അവസ്ഥ ആഭ്യന്തരം വളരെ മോശം
Ramees Mohamed
Ramees Mohamed 12 أيام قبل
DNA result വെരുന്നതിൻ മുമ്പേ സംസ്കരിച്ചു എന്നോ?? എന്താ പറയ്യാ.... ഒരോ****.....
imthiyas Ishal vloge
imthiyas Ishal vloge 11 أيام قبل
😢😢😢😭😭😔😔😔😔ഉമ്മ 😥🤲🤲🤲
Aysha Rahman
Aysha Rahman 11 أيام قبل
പടച്ചോനെ ഈ സ്വർണം കടത്തുമൂലം എതൃ പാവങ്ങളുടെ ജീവനുകൾ പൊലിഞ്ഞു പോയത് എതൃ മാതാപിതാക്കൾക്ക് മക്കളെയും നഷ്ടപ്പെട്ടു പോയി
Askar Askarali
Askar Askarali 12 أيام قبل
സ്വർണ്ണ കള്ളൻ നാട് barukkimbol സ്വർണ്ണ കടത്ത് കാർക്ക് എന്തും ചെയ്യാം എന്നുള്ള നാടായി മാറി നമുടെ കേരളം
Rafi Nesi
Rafi Nesi 8 أيام قبل
എന്തിനാണ് ഈ നെറികെട്ട പണിക്ക് പോകുന്നത് ജോലിയെടുത്തു ജീവിച്ചുകൂടെ കാഷിന്റെ ആക്രാന്തം അല്ലെ ഒരുപാട് പ്രവാസികൾ കഷ്ടപ്പെട്ടു ജീവിക്കുന്നുണ്ട്
ASHARAF Asharaf
ASHARAF Asharaf 11 أيام قبل
അതല്ല ഇർഷാദിനെ കൊണ്ട് പോകുമ്പോൾ ഇർഷാദ് കാറിൽ നിന്ന് ചാടിയതാണെങ്കിൽ ഇർഷാദിന്റെ വീട്ടുകാർക്ക് അവർ ഇർഷാദിനെ ഉപദ്രവിക്കുന്ന വീഡിയോ എങ്ങനെ അയക്കാൻ പറ്റും?
തേനീച്ച
തേനീച്ച 11 أيام قبل
കഷ്ട്ടം.... 😭
Shameem Muhammed
Shameem Muhammed 11 أيام قبل
gold price kurakkukayaanenkil naad rakshappedum....one India one price yennokke paranj India muzhuvan kodukkukayaanu....
Wrap Girl
Wrap Girl 12 أيام قبل
🥺😭😭😭😭😭😭
Aboobacker ta
Aboobacker ta 11 أيام قبل
വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് ആ വാഴ ആഭ്യന്തര കസേരയിൽ ആണ് കൊണ്ട് വെക്കേണ്ടത് എന്ന് 🙏
tippu..... 🌹
tippu..... 🌹 8 أيام قبل
ഉമ്മാ മർദ്ധിതന്റെ പ്രാർത്ഥന പടച്ചവൻ കേൾക്കും അവമ്മാർ ശെരിക്കും അനുഭവിക്കും ഈ ഉമ്മയുടെ കണ്ണീരിന്റെ വില അറിയും ഇനി സ്വർണ്ണ കേസിൽ ഒരു മാതാവും കരയരുത് തക്കതായ ശിക്ഷ ഇവമ്മാർക്ക് കൊടുക്കണം
Amigo From കേരള
Amigo From കേരള 12 أيام قبل
സ്വർണം അല്ലെ..കേസ്..എല്ലാവനും ഒരു കൈ കാണും..
Sadiq Ktni
Sadiq Ktni 12 أيام قبل
DNA reault varunnatinu munbano body kaimarunnath??
Sahida Salim
Sahida Salim 12 أيام قبل
Aranennu sthireekarikkathe samskarikkunnathinu police Anuvadichal.?
Sanam
Sanam 12 أيام قبل
😭😓😪🤲🤲🤲
Rahul A
Rahul A 12 أيام قبل
കൊന്നവനെ ന്യായീകരിക്കുകയല്ല പക്ഷേ ഇർഷാദും കുറ്റക്കാരൻ അല്ലേ..? സ്വർണക്കടത്തിൽ പങ്കാളിയായി കൂടാതെ വഞ്ചന.
Basherr K
Basherr K 11 أيام قبل
Irshad sornam katathiyo? Irshadinu pokan irshad vandi arenge cheytho ? Receive cheyyan veettil ninnu aalukal vanno? Irshad irshadinte sornam duty atachu purathu vanno? Mattu aarute engilum sornam duty atakkathe purathu vanno?
Rafeek vt rafeek vt
Rafeek vt rafeek vt 12 أيام قبل
😢😢😢😢😢
Mansoor Koolath
Mansoor Koolath 11 أيام قبل
😢
Ashkar
Ashkar 12 أيام قبل
👍👍👍😆😆
NVN YOUTUBE CHANNEL
NVN YOUTUBE CHANNEL 11 أيام قبل
Allah😥
Aparna
Aparna 12 أيام قبل
Koduvalliyile swarnakadathu vetta arkkum thadayan kazhiyunnilla😡😡😡😡😡😡😡😡
Shahana Shanu
Shahana Shanu 12 أيام قبل
😢😢
SAEED MOIDU
SAEED MOIDU 12 أيام قبل
0:47 പന്തിരിക്കരയിൽ വേറെ മൃതദേഹം കണ്ടെത്തിയോ.. ???
Rajula Noushad
Rajula Noushad 11 أيام قبل
😭😭 😭😭
Haseeba haris
Haseeba haris 12 أيام قبل
😓😓
ha ha ha
ha ha ha 12 أيام قبل
Shavam adakkan ENGANE pattum polisukar varifie cheyyande
ദശ മൂലം ദാമു
ദശ മൂലം ദാമു 12 أيام قبل
ബെസ്റ്റ് പൊളീസ് 🤧
Haris rahman Haris rahman
Haris rahman Haris rahman 12 أيام قبل
🤔🤔
Sidheeque Pothyil
Sidheeque Pothyil 8 أيام قبل
കേരള സർക്കാർ ഗൗരവമായി.. കാണേണ്ട വിഷയമാണ്.. ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇത്.. കേരളത്തിൽ പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു.. കേരളത്തിന്റെ അഭ്യന്തരം ഗോൾഡ് മാഫിയ ആണോ നിയന്ത്രിക്കുന്നത്.. എന്നുപോലും സത്യത്തിൽ തോന്നിപ്പോകും.. വളരെ നിസ്സാരമായി ഇവർ ഓരോ ആളുകളുടെയും ജീവനെടുക്കുന്നത്..
Latheef Purathoottayil
Latheef Purathoottayil 11 أيام قبل
സംഭവിച്ചത് സംഭവിച്ചു ഒരു ഉമ്മയുടെയും ഉപ്പയുടെയും കരച്ചിൽ കേൾക്കൽ ആർക്കും സാധിക്കില്ല പിന്നിൽ ചിന്തിക്കാൻ ഒരുപാടു കാര്യമുണ്ട് സ്വർണക്കടത്തിൽ വഞ്ചന യും കുടിയാകുമ്പോൾ നീന്ധമാറിഞ്ഞിട്ടും കരകയറാൻ പറ്റില്ല മക്കളെ നിയന്ധ്രിക്കാൻ ശ്രെദ്ധിക്കാൻ രക്ഷിതാക്കൾ തയ്യാറാകണം പണം എവിടുന്നു വരുന്നു എന്താണ് ജോലി ശമ്പളം എത്ര എന്നതൊക്കെ അറിയണം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Shameer Ali
Shameer Ali 11 أيام قبل
😢
Arshad O7
Arshad O7 11 أيام قبل
😓
വഴിയിൽ കുഴിയുണ്ട്
വഴിയിൽ കുഴിയുണ്ട് 12 أيام قبل
Malamppuram..😁😁💪💪
Abdul Gafoor
Abdul Gafoor 12 أيام قبل
Maranandrachadangupolum..nadathankayiyatha.mathapithakkal..
Helpmates World
Helpmates World 12 أيام قبل
*♦️CPM ന്റെയും , ഭരണ മാഫിയകളുടെയും പിൻബലത്തിൽ കേരളം സ്വർണ കടത്തുകാരുടെ കയ്യിലായി കഴിഞ്ഞു. 😔😔😔*
Abdul Gafoor
Abdul Gafoor 11 أيام قبل
എന്റെ വകയും ഒരു സമ്മാനം 🤣🤣🤣
chilling vibes
chilling vibes 12 أيام قبل
തനിക്ക് ഒര് സമ്മാനം തരട്ടെ
ARMAN8977
ARMAN8977 11 أيام قبل
Irshadinu e kanniyayi bandamundalle
Zulfikar Ali
Zulfikar Ali 11 أيام قبل
അല്ലാഹുവേ ആ കുടുംബത്തിന് സമാധാനം നൽകണേ നാഥാ....
Perfect✔️🎉 ok👍
Perfect✔️🎉 ok👍 11 أيام قبل
abyandaram nattellulla aareyum yelpikoo plz😱
Rehana Jobby
Rehana Jobby 11 أيام قبل
Kalla panam undakunnadh sariyani
I am Perfect man
I am Perfect man 12 أيام قبل
😓😓😓😓😓😓😓😓😓😓😓😓😓
free fire
free fire 12 أيام قبل
Pavangale uruttikollaane policinavoo evareyonnum thodaan oruthanumavilla
Abdul Sathar
Abdul Sathar 12 أيام قبل
edayalum ellam jihadekal ayadekondde tarakkedillaaa
HANEEFA VKD HANEEFA VKD
HANEEFA VKD HANEEFA VKD 11 أيام قبل
ഉമ്മ നമ്മുടെ നിയമത്തിൽ ഒന്നും ഇവിടെ ചെയ്യുന്ന കുറ്റങ്ങൾക്ക് ഒരു വിധത്തിലുള്ള കടുത്ത ശിക്ഷയും ഇല്ല 😢😢😢എത്ര കൊലപാതകങ്ങൾ ആണ് ദിനം പ്രതി നടക്കുന്നത് 😡😡😡😡
Nano Sand
Nano Sand 11 أيام قبل
ആരാണ് മയ്യത്ത് കുളിപ്പിച്ചത് അവർക് മനസിലായില്ലെ.
തേനീച്ച
തേനീച്ച 11 أيام قبل
ഇർഷാദ് നെ പോലെ പോലെ ദീപു എന്നയാളെയും കാണാതായിരിന്നു രണ്ടാളും ഒരേ പോലെ സാദർശ്യമുണ്ട്
തേനീച്ച
തേനീച്ച 11 أيام قبل
ദീപു എന്നായാളാണെന്ന് കരുതി ദീപുവിന്റെ വീട്ടുകാർ ചിതയൊരുക്കി സംസ്കരിച്ചു
Arshad Arshad
Arshad Arshad 12 أيام قبل
സുകുമാരൻ കുറുപ്പ് 🤔🤔കളിക്ക്‌ അണ്ണോ
കോഴിക്കോട്ടുകാരി
കോഴിക്കോട്ടുകാരി 11 أيام قبل
Ys🙄. Purakkatiri പാലത്തിൽ നിന്ന് ചാടിയലൊന്നും മരിക്കുല. എന്റെ വീടിനടുത്താണ് പാലം
മംഗലശ്ശേരി സുരേശൻ
മംഗലശ്ശേരി സുരേശൻ 12 أيام قبل
😒
SAFWAN Shah
SAFWAN Shah 12 أيام قبل
നുണേശനു സന്തോഷം ആയി കാണും
@rshu6020
@rshu6020 11 أيام قبل
പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നു, വേണ്ടാത്ത പണിക്ക് പോവാതിരിക്കുക എന്നത് മാത്രമാണ് പോംവഴി പണം അഡ്വാനിച്ചു ഉണ്ടാക്കുക
Jayasurya finally accepts Bhavana | Bus Conductor Movie scenes | Mammootty | Jayasurya
10:01
API Malayalam Movies
عدد المشاهدات 2 مليون
غريب ال مخلص - راعي الهوى (حصرياً) | 2022
2:58
غريب ال مخلص I القناة الرسمية
عدد المشاهدات 724 ألف
UNREAL SCENES! Tuchel and Conte SQUARE OFF at full-time! 🤬 | Both managers red carded 🟥
4:45
Sky Sports Premier League
عدد المشاهدات 4.1 مليون
تحدي اخر شخص يتنفس في المسبح يربح !! 💦🥵
11:54
Ghaith Marwan غيث مروان
عدد المشاهدات 2.7 مليون
Young Girl Sings In Ad Break And ENDS UP ON STAGE ... | Top Talent
11:43
Top Talent
عدد المشاهدات 1.1 مليون
Kathayalithu Jeevitham | SIBIN BEENA  | Episode #01 |  AmritaTV
19:39
Amrita TV Reality Shows
عدد المشاهدات 4.5 مليون
Gravitas: China threatens war after visit by US lawmakers
5:30
WION
عدد المشاهدات 884 ألف
SIMON COWELL Ranks TOP 3 Golden Buzzer Moments in AGT History!
16:58
Popcorn
عدد المشاهدات 1.2 مليون
غريب ال مخلص - راعي الهوى (حصرياً) | 2022
2:58
غريب ال مخلص I القناة الرسمية
عدد المشاهدات 724 ألف