മിനി എന്ന ആനയും കൊളക്കാടൻ നാസറും തമ്മിലെ ബന്ധം | Pet Elephant | Mahout | News Theatre

  عدد المشاهدات 2,748,954

MediaoneTV Live

MediaoneTV Live

3 سنوات قبل

മിനി എന്ന ആനയും കൊളക്കാടൻ നാസറും തമ്മിലെ ബന്ധം | Pet Elephant | News Theatre | 08-12-18
MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► MediaOneTV
Twitter ► MediaOneTVLive

تعليقات: 969
Shyla Ja
Shyla Ja 3 سنوات قبل
നാസർക്കാ, ദൈവം എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ.
Lulu Ladeeb
Lulu Ladeeb 11 أشهر قبل
Aameen.
Shamsi_Nisam
Shamsi_Nisam سنوات قبل
Aameen
Seethal Shinu
Seethal Shinu سنوات قبل
@omallayeshu omallayeshu ora
Nammu &Me
Nammu &Me سنوات قبل
Aameen
ramya m v
ramya m v سنوات قبل
@BASHEER SM sesssssssp
ali lamasia
ali lamasia 3 سنوات قبل
മനുഷ്യനും മൃഗവും തമ്മിലുള്ള സ്നേഹബന്ധം അതൊന്നു വേറെ തന്നെയാണ് 😍😍😍😍 അനുഭവിച്ചറിഞ്ഞവര്‍ക്ക് അത് മനസ്സിലാവും ❤❤❤
Xcxca
Xcxca 2 أشهر قبل
Madha ilakiyalum sneham manassulavum😂
ArunRaj Abraham
ArunRaj Abraham 3 سنوات قبل
Satyam
dixon john
dixon john 3 سنوات قبل
അ ഇക്കയുടെ വർത്തമാനം കേട്ട് കണ്ണ് നിറഞ്ഞ് പോയി
Sheri ichu
Sheri ichu 3 سنوات قبل
എന്റെ കണ്ണ് നിറഞ്ഞു പോയി...അതിന്റെ സ്നേഹം കണ്ടിട്ട്....😍😍😍😍😍😚😚😚😚😚 നേരിട്ട് ഒന്നു കാണാൻ വല്ലാത്ത പൂതി.......😘😘😘😘
ᥴꫝ𝓲ꪀ𝓳ꪗ!!👀
ᥴꫝ𝓲ꪀ𝓳ꪗ!!👀 2 أشهر قبل
Pavam aval poyille🥺😢
isha ichu
isha ichu 2 أشهر قبل
Mini മരിച്ചു ഇനി കാണാൻ കഴിയില്ല
simple life
simple life 2 أشهر قبل
@jabir ppr ഇടി മിന്നാലിലാണോ ചരിഞ്ഞത്,, ഞാൻ വിചാരിച്ചു പ്രായധിക്യത്താലാണെന്ന്
jabir ppr
jabir ppr 2 أشهر قبل
ഇന്നലെ ഉണ്ടായ ഇടിമിന്നലിൽ മിനി യാത്രയായി
SOUDATH SOUDATH
SOUDATH SOUDATH 3 أشهر قبل
എനിക്കും
GIRLS on FIRE
GIRLS on FIRE 3 سنوات قبل
*ഈ ആനയെ ശ്രദ്ധിച്ചാൽ അറിയാം ദേഹമാസകലം ചങ്ങല ഇട്ടില്ല അതാണ് ആ മനുഷ്യനും ആ ആനയും തമ്മിലുള്ള സ്നേഹബന്ധം*
ABDUL JABBAR AP
ABDUL JABBAR AP 2 أشهر قبل
Ee mini cherinju
saran jith
saran jith 3 أشهر قبل
ഉണ്ട് ബ്രോ ആനയെ ചെറുതിലെ കിട്ടിയാൽ ഉണക്കാൻ പറ്റും. മിക്ക ആനകളെയും പിടിച്ചു ചട്ടം പഠിപ്പിച്ചു മെരുക്കുന്നതാണ്. അതുകൊണ്ടാണ് ചങ്ങല ഇടുന്നത്.
Raheem Machingal
Raheem Machingal 3 سنوات قبل
Yes
Saudh Cv
Saudh Cv 2 سنوات قبل
എൻറെ മക്കളെക്കാൾഎനിക്കിഷ്ടം മിനിയോട് . അത് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു . എന്തൊരുസ്നേഹമാണ് 😍
PRAKASH M
PRAKASH M 2 سنوات قبل
ഈ സ്നേഹത്തിനു മുന്നിൽ നിങ്ങളെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ല. 🙏👍 എന്നും നില നിൽക്കട്ടെ ഈ സ്നേഹബന്ധം.
Shamem Shamem
Shamem Shamem 3 سنوات قبل
കൂടുതൽ ഒന്നും പറയേണ്ട ഇക്കാ.. ഇടറുന്ന ഇക്കയുടെ വാക്കുകളിൽ ഉണ്ട് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം 💖💖💖💖💖💖💖👄
puggilove
puggilove 3 سنوات قبل
That was utterly beautiful, I cried a lot despite not understanding the language! The love was so strong between them all!! Thank you😘
bachu forever
bachu forever 3 سنوات قبل
കള്ള് കുടിച്ച് ആനയെ ഉപദ്രവിക്കുന്ന ചില പാപ്പാന്മാർ ഇദ്ദേഹത്തെ കണ്ട് പഠിക്കട്ടെ എന്താണ് മൃഗ സ്നേഹം എന്ന്.... 🐘👏👏👏
aasu 33
aasu 33 3 سنوات قبل
Correct
ferno andrews
ferno andrews 3 سنوات قبل
bachu forever h
sr sumo
sr sumo 2 أشهر قبل
മിനി യുടെ മരണ വാർത്ത കേട്ട തിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ? RIP
Shaji Pp
Shaji Pp 2 أشهر قبل
Yes
Sarathlal Ap Lalu
Sarathlal Ap Lalu 3 سنوات قبل
ആനകളും ആനക്കാരും ഞങ്ങൾ മലപ്പുറം ക്കാർക്കും ഉണ്ട് .കൊളക്കാടൻ നാസർ ഇക്ക മലപ്പുറത്തെ ആനക്കാരുടെ സ്വകാര്യ അഹങ്കാരം .
MANILA RANJITH
MANILA RANJITH 3 سنوات قبل
നാസർക്കയ്ക്ക് മിനിയോടുള്ള സ്നേഹം ആത്മാർഥമാണ്....അദ്ദേഹത്തിന്റെ ശബ്ദത്തിലെ ഇടർച്ച കേട്ടാൽ അറിയാം...
ANJALI S
ANJALI S 3 سنوات قبل
മലപ്പുറത്തുകാർ സ്നേഹം കൊണ്ട് ഇപ്പോൾ ആനയെ വരെ തോൽപ്പിച്ചു മലപ്പുറം കീ ജയ്‌ 😀😁😂
Sukumari Amma
Sukumari Amma 2 أشهر قبل
342
FF GAMER
FF GAMER 3 أشهر قبل
അല്ല പത്തനംതിട്ട ആണ്
Fazal F
Fazal F 3 أشهر قبل
👍👍👍
omallayeshu omallayeshu
omallayeshu omallayeshu 3 سنوات قبل
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി... എനിക്ക് ഭയങ്കര ജീവനാ ആനയെ..... എല്ലാജീവിയെയും..... മനുഷ്യരെയും.. 😍😍😍
Shaji Shajimon
Shaji Shajimon 3 سنوات قبل
കണ് നിറഞ്ഞു... സ്നേഹം...അവിടെ ഒന്നും പ്രശ്നം അല്ല... 🙏🌷👏👍.യാനും നില നില്ക്കഡേ..
ഗോപുരസദൃശ്യൻ.
ഗോപുരസദൃശ്യൻ. 3 سنوات قبل
Fabulous relationship. All the best to the duo's.
Aswanth Appu
Aswanth Appu 3 سنوات قبل
🐘🐘കണ്ണ് നിറഞ്ഞു പോയി എനിക്കു ആനയെ വലിയ ഇഷ്ട്ടമാണ് 😘കട്ട ആരധകൻ 🐘🐘
R
R 2 سنوات قبل
ഹോ.... കണ്ടപ്പോൾ കണ്ണു നിറഞ്ഞു....... രണ്ടു പേർക്കും... ദീർഘായുസ്സ് കൊടുക്കട്ടെ തമ്പുരാൻ.
Seethi Puthalath
Seethi Puthalath 2 أشهر قبل
😢
Ajay Das
Ajay Das 2 أشهر قبل
അറിയില്ല bro ഇടിമിന്നൽ ഏറ്റത് ആണ് എന്ന് പറയുന്നു 😢
Dilshad Davood Kollathodi
Dilshad Davood Kollathodi 2 أشهر قبل
@NGS VLOGS idiminnalettu yesterday
NGS VLOGS
NGS VLOGS 2 أشهر قبل
@Ajay Das എന്താ പറ്റിയത്
Ajay Das
Ajay Das 2 أشهر قبل
മിനി പോയി 🥺🌹
omallayeshu omallayeshu
omallayeshu omallayeshu 3 سنوات قبل
എന്റെ പൂച്ചയെപ്പോലെ.... ഞാൻ ഹോസ്റ്റലിൽ പോയി കൊറേ നാൾ കഴിഞ്ഞു തിരിച്ചു വന്നാലും എന്റെ സൗണ്ടോ ചുമയോ തുമ്മൽ പോലും കേട്ടാൽ അയലക്കത്തൂന്നു പോലും അവൾ ഓടിയെത്തും... 😭😭😭😍
mohamed riyas
mohamed riyas 3 سنوات قبل
ആ സംസാരo ഇടറുന്നതു കണ്ടോ. സ്നേഹത്തിന്റെ അളവാണ് ആ കാണുന്നത്
Nas Vlogs
Nas Vlogs 2 سنوات قبل
😥
Akhila Amalu
Akhila Amalu 2 سنوات قبل
Nazarkka, sathyamayittu parayuva ningal kazhinja jenmatthil thankalude koodeppayirikkam orupakshe ee mindaprani {aana}
Anish Kumar
Anish Kumar 2 سنوات قبل
Very true ...
NOORUDHEEN Manammal
NOORUDHEEN Manammal 2 سنوات قبل
യെസ്‌വ
Benoy Jose
Benoy Jose 2 سنوات قبل
Sathyam broo
tulasi nair
tulasi nair 3 سنوات قبل
നസറിക്ക നിങ്ങളൊരു നല്ല മനുഷ്യൻ ആണ്.... ...ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..... മിനിയെയും അനുഗ്രഹിക്കട്ടെ
Nishana N
Nishana N 2 سنوات قبل
G m
premraj rajagopalan
premraj rajagopalan سنوات قبل
അത്യപൂർവം, ചങ്ങലകളില്ലാത്ത ഈ സ്നേഹബന്ധം 😘 !
fabi rahman
fabi rahman 2 أشهر قبل
വേർപിരിഞ്ഞാൽ എനിക്ക് സഹിക്കാനാവില്ല.... അത്രയും ആത്മബന്ധമാണ് മിനിയോട്.... നാസർക്കാ..... ദുഃഖത്തിൽ പങ്കുചേരുന്നു
K G SIVAPRASAD
K G SIVAPRASAD 3 سنوات قبل
എല്ലാം ഇഷ്ടപ്പെട്ടു... താങ്കൾ കരയുകയും ചെയ്തു... അത്രമാത്രം സ്നേഹമാണ് താങ്കൾ മിനിക്ക് നൽകുന്നത്...***** അഞ്ച് സ്റ്റാറും ഞാൻ താങ്കൾക്ക് സ്നേഹത്തിന്റെ ഭാഷയിൽ നൽകുന്നു...ഒരു അഭ്യർത്ഥന മാത്രം... ഒരു കാരണവശാലും മിനിയെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത് പ്ലീസ്...മിനിയെന്ന ആനയോട് മാത്രമല്ല... ഏതൊരു മൃഗത്തോടും സ്നേഹം ഉണ്ടാവണം... എങ്കിലേ നാം മനുഷ്യനാവൂ...!!! 🙏
ABDUL JABBAR AP
ABDUL JABBAR AP 2 أشهر قبل
Ee mini mol nammilekk ninum Vida paranju poyi innele
Soumya Lakshmi
Soumya Lakshmi 2 سنوات قبل
Exactly. I felt the same. Highly appreciate your sensitive soul.
Muhammad Ali
Muhammad Ali 2 سنوات قبل
കറക്റ്റ് 👍👍👍
ibrahim Thekkinkoottathil
ibrahim Thekkinkoottathil 2 سنوات قبل
💯💯👍🏻
deviprasad prasad
deviprasad prasad 2 سنوات قبل
Correct 👍
Jamshu Jamshad
Jamshu Jamshad 3 سنوات قبل
കൊളക്കാടൻ നസർക്കയും മിനി മോളും കലക്കി..പൊളിച്ചു..
Nishi M P
Nishi M P 3 سنوات قبل
the soul of elephant and moosakka ..it has come from its earlier life where they know eachother
Sandeep Pakey Dravid Kumar
Sandeep Pakey Dravid Kumar 3 سنوات قبل
The owner is so emotional that showes how much he loves him God Bless them both Take Care God Bless you enjoy regards Sandeep Pakey Dravid 👍 👍😊 😊
Rashid Bin Mohammed
Rashid Bin Mohammed 3 سنوات قبل
സൂപ്പർ നാസർക്കാ.. നിങ്ങൾക്കും കുടുംബത്തിനും മിനിക്കും എല്ലാ വിധ ആയുർ ആരോഗ്യങ്ങളും നേരുന്നു.. കണ്ണു നിറയാതെ ആർക്കും ഈ സ്‌നേഹ ബന്ധം കാണാനാകില്ല..,,
Sreejith Valeryil
Sreejith Valeryil 10 أشهر قبل
❤♥️❤ ആനകളെ വളർത്താനും, നോക്കാനും യോഗം ചെയ്യണം ഇക്ക... നിങ്ങൾ ശരിക്കും ഭാഗ്യവാനാ 🙏
GOUHAR AZEEZ
GOUHAR AZEEZ 3 سنوات قبل
Hi you are so lucky and blessed having this lovely 🐘❤️🙏 God bless you and your elephant very lovely.
Raj Kumar
Raj Kumar 3 سنوات قبل
Brought tears from eyes, so touching
Dhanu Treasa Mathew
Dhanu Treasa Mathew 3 سنوات قبل
May God bless you &ur family. May u live forever with minimol 💕
VIVEK
VIVEK 2 سنوات قبل
True love , his words says it 😍
AKSHAI SUGATHAN S S
AKSHAI SUGATHAN S S 3 سنوات قبل
മനുഷൃർ മക്കിലാത്ത സ്നേഹം....😍
Faisal K A
Faisal K A 3 سنوات قبل
3.35 tears from his heart 😍😍
daiju antony
daiju antony 3 سنوات قبل
God bless you dear Nasser ikkaaa and family and Mini mol 🙏
Simi Nishi
Simi Nishi 3 سنوات قبل
The elephant express its love while see its body..... It's ears flying in the air when it saw nasarkka
Vahab Vahu
Vahab Vahu 2 أشهر قبل
കൊലക്കാടൻ മിനി മോൾ ക്ക്‌ ആദരാജ്ഞലികൾ 26 5 2022 🥀
Manjoshcgk Manjosh
Manjoshcgk Manjosh 3 سنوات قبل
ഞാനിതൊക്കെ സിനിമ യിലെ കണ്ടിട്ടുള്ളു. ശെരിക്കും കണ്ണുനിറഞ്ഞുപോയി.
Venugopal Ck
Venugopal Ck 3 سنوات قبل
I feel so relieved by seeing this video.Atleast these guys are not being the 'typical' aanpremi by chaining the poor elephant.She is happy and independent.
Raj
Raj 3 سنوات قبل
Really touching love 💘 story of cute Mini 👄 & glamorous 😍 Nasar...👌 Marvellous love affair between Man & Elephant....👒 Well-done, dears
Deljith G
Deljith G 3 سنوات قبل
Joyfull family!
Ali Keke
Ali Keke 3 سنوات قبل
ഇക്കാലത് സ്വന്തം മകൾക് പോലുംഅത്രസ്നേഹമില്ല മതപിതാക്കളോട്.... ആ,, ആനാക് അള്ളാഹു എനിയും ദിർഗആയുസ് നൽകുമാറാകട്ടെ.. ഒരു അസുഖവും വരാതെഇരിക്കട്ടെ... പാവം ആ ഇക്കാക്കും.. 😢😢😢😢
ABDUL JABBAR AP
ABDUL JABBAR AP 2 أشهر قبل
Ee mini mol onnele Vida paranju
Rafi Rafi
Rafi Rafi سنوات قبل
ആമീൻ
Said Ali
Said Ali 2 سنوات قبل
آمين
Ehan Nazar
Ehan Nazar 2 سنوات قبل
ആമീൻ
Ajitha Ajitha
Ajitha Ajitha 2 سنوات قبل
God Bless you both 😍😍😍😍
Sajeev Kumar K R
Sajeev Kumar K R 3 سنوات قبل
Good person.. He saying heartely.. God bless the family
A L I E N M I L K E Y W A Y
A L I E N M I L K E Y W A Y 4 أشهر قبل
How sweet man 💕 love is everything not religion party's love eachother help eachother because u all same species of earth 🌎
ripplespacetime
ripplespacetime 3 سنوات قبل
Soo loving 😻😻😻
Thukarama Shetty
Thukarama Shetty 3 سنوات قبل
ഇതാണ് വീഡിയോ . ആ മനുഷ്യൻ ശെരിക്കും ഭാഗ്യവാനാണ്. 🙏
Techie ZiD
Techie ZiD 3 سنوات قبل
മൃഗങ്ങൾക്ക് മനുഷ്യരുടെ സ്വഭാവവും.. മനുഷ്യർക്ക് മൃഗങ്ങളുടെ സ്വഭാവവും.. കാലം പോയൊരു പോക്കേ🙄🤔 സ്നേഹം കൊടുത്താൽ കൂടുതൽ സ്നേഹം തിരിച്ചു നൽകുന്ന വർഗ്ഗമാണ് മൃഗങ്ങൾ.. ഇന്നത്തെ മനുഷ്യർക്ക് അത് ഇല്ലാതെ പോയി😔😌
Manosh M
Manosh M 2 سنوات قبل
True relationship it’s so immotional 🙏🙏
Manoj Dubai
Manoj Dubai 3 سنوات قبل
ആനയെ സേനഹിക്കുന്നത് വെറുതയല്ലന്ന് ജയറാമും ഇദ്ദേഹവും കാണിച്ചുതരുന്നത്
salim12350
salim12350 3 سنوات قبل
This is called real love...
BIJO YOHANNAN
BIJO YOHANNAN 3 سنوات قبل
Loved it ❤
Sreejith Dinesh
Sreejith Dinesh 3 سنوات قبل
ആനക്ക് ഇടാൻ പറ്റിയ പേര് ... മിനി.😍😍😍
Ali Ali
Ali Ali 2 سنوات قبل
Modyi. 😀😀😀😀
shahabas _
shahabas _ 2 سنوات قبل
😅😅😂
Koya Vkt
Koya Vkt 2 سنوات قبل
Sreejith Dinesh
Shahana Niyu
Shahana Niyu 3 سنوات قبل
Dora
Durga Raj
Durga Raj 3 سنوات قبل
ശ്രീജിത്ത്‌ എന്നിടാം
Saji Narayanankutty
Saji Narayanankutty 2 سنوات قبل
This guy love his elephant soo much his voice is tumbling while he say about his Love to elephant good human being
Rinu Sinu
Rinu Sinu 3 سنوات قبل
Love you മിനിക്കുട്ടി
Hamza V
Hamza V 3 سنوات قبل
സ്നേഹം കൊടുത്താൽ ജീവൻ തരും, ഒരു ഉദാത്ത മാതൃക,
T I Y A N
T I Y A N 3 سنوات قبل
കാലിൽ ചങ്ങല പാടുകൾ ഇല്ലാത്ത ഒരു നാട്ടാന അതാണ്‌ അവർ തമ്മിലുള്ള ബന്ധം നിലനിർത്തുന്നതു ..
Shyam JIth
Shyam JIth 3 سنوات قبل
ആനകൾ പാപ്പാന്മാരെ കുത്തിക്കൊന്നു കേൾക്കാറുണ്ട് അതിന് കാരണം അവരെ ഉപദ്രവിക്കുന്നത് ആണ് സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കുന്നതാണ്
Shibu P kop Shibu ok
Shibu P kop Shibu ok 3 سنوات قبل
shibu
Vishnu K N
Vishnu K N 3 سنوات قبل
Awesome. A true human.
Coorg Realestate Bangalore realtors
Coorg Realestate Bangalore realtors 3 سنوات قبل
You r the best i ever seen ...great !!!!.....love from Wayanad💕💕💕💕💕✌👍💪💪💪
you tube 😍
you tube 😍 2 أشهر قبل
പ്രണാമം മിനി🙏🙏🌹
Raj rj
Raj rj 3 سنوات قبل
Nice to watch their love.. Now a days humanity in animals. Cruelty in humans..
Gautham Krishna
Gautham Krishna 3 سنوات قبل
Heart touching story ❤️
Besto Tom
Besto Tom 2 سنوات قبل
I love elephants.😍😍🐘🐘
Jithin Raj
Jithin Raj 3 سنوات قبل
എന്റിക്കാ , അസൂയ തോന്നണൂ, നിങ്ങളെ രണ്ടാളെയും ചേർത്ത് ഒരുമ്മ
Binu K M
Binu K M 3 سنوات قبل
Jithin Raj
Sudheesh Cs Sudhi
Sudheesh Cs Sudhi 3 سنوات قبل
വടി വേണ്ട ചങ്ങല വേണ്ട ഇക്കേം വീട്ടുകാരും സൂപ്പർ
Saneera Suhaib
Saneera Suhaib 2 أشهر قبل
മിനിയുടെ മരണം താങ്ങാൻ കഴിയട്ടെ !!😭
Usama vilayil
Usama vilayil 3 سنوات قبل
നാസർക്കാ പാപ്പാൻ അല്ലാ... മുതലാളിയാണ് റിപോർട്ടറെ.....
Indian Achanambalam
Indian Achanambalam 2 سنوات قبل
Usama vilayil
Mohanan G
Mohanan G 3 سنوات قبل
മണ്ണിൽ (ഭൂമിയിൽ ) സ്നേഹിയ്ക്കാൻ പറ്റിയതു് മൃഗങ്ങളെ മാത്രം എന്നുള്ളതിന് ഒരു ഉദാഹരണം.
ഗഫൂർ, കാ ദോസ്ത്; Ksa
ഗഫൂർ, കാ ദോസ്ത്; Ksa 2 سنوات قبل
ആ മനുഷ്യൻ ഒരു നല്ല മനസ്സിന് ഉടമയാണ് ആ സ്നേഹം കണ്ടില്ലേ
MANIS STUDIO
MANIS STUDIO 3 سنوات قبل
ദൈവം എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നൽകട്ടെ
Mech and Tech
Mech and Tech 3 سنوات قبل
ഈ വീഡിയോന് dislike അടിച്ച ആ 112 പേർക്കും എന്റെ നടുവിരൽ നമസ്കാരം
Vaigha Achari
Vaigha Achari 2 سنوات قبل
Enikku parayanamennundarnnu.. Pennayi poi... Thaan ath paranju👍🖤
Adil Sajad
Adil Sajad 2 سنوات قبل
Yes
ATHULYA JAYESH
ATHULYA JAYESH 2 سنوات قبل
അതെ
Vignesh R
Vignesh R 2 سنوات قبل
Dis like adichavar irachi vettu karayirikkum
Musthafa. Ak
Musthafa. Ak 3 سنوات قبل
Dipin Appu ayaalude makkal aakum asooyakond😂
Jithin Jayan
Jithin Jayan 2 سنوات قبل
Onnum parayanilla... it's heart touching... 😘
Athira. AG
Athira. AG 3 سنوات قبل
Mini anaa....😍😍😍🐘🐘🐘
Renjith Gopi
Renjith Gopi 3 سنوات قبل
Real love ❤❤❤❤ nassar ikka .... ❤❤❤❤
fathima lubna
fathima lubna 3 سنوات قبل
no words...😍😍😍😍
Koya Pacha
Koya Pacha 3 سنوات قبل
പണമുണ്ടാക്കാനുള്ള ഉള്ള ഒരു യന്ത്രം ആയിട്ടല്ല അല്ല അദ്ദേഹം ആ ആനയെ കാണുന്നത് നേരെ മറിച്ച് വീട്ടിലെ ഒരംഗം മാത്രമായിട്ടാണ് അതിനെ കാണുന്നത് അത് അതുകൊണ്ടു തന്നെയാണ് ആനയ്ക്കും അദ്ദേഹത്തോട് ഇത്രയും സ്നേഹം തോന്നാൻ കാരണം
Shameer V
Shameer V 4 أشهر قبل
Love, Love is all💕❤️
Dreemar
Dreemar 3 سنوات قبل
ആ സംസാരo ഇടറുന്നതു കണ്ടോ. സ്നേഹത്തിന്റെ അളവാണ് ആ കാണുന്നത്, ഒരുപാട് കാലം ഇനിയും ജീവികട്ടെ രണ്ടാള്ളും പ്രാര്‍ത്ഥിക്കുന്നു .
Sumeru Promotional Video|Genshin Impact
0:42
Genshin Impact
عدد المشاهدات 4.3 مليون
اول مرة ابنا يشوف بيبي اختي 💗 (لقاء مؤثر)
15:26
Talin tube family - عائلة تالين تيوب
عدد المشاهدات 1.6 مليون
Sumeru Promotional Video|Genshin Impact
0:42
Genshin Impact
عدد المشاهدات 4.3 مليون