ആ പയ്യന്മാർ റോഡിൽ ഇറങ്ങിയപ്പോൾ പോലീസ് എതിർത്തു. എന്താ ബാക്കി അവിടെ കുടി നില്കുന്നവർക് ഒന്നും നിയമം ബാധകം അല്ലെ
Afa S4 أشهر قبل
അതന്നെ
Nisha Tc8 أشهر قبل
എന്താ ചേട്ടാ കഷ്ടം
welkin mediaسنوات قبل
പോലീസുകാർക്കും, അവിടെ കൂടിയവർക്കും മാസ്ക്കില്ല.. കഷ്ട്ടം
wrong loverسنوات قبل
ഈ സ്ഥാനത്തു വല്ല പിടി പാട് ഉള്ള ആള് ആണെങ്കിൽ police വായടച്ചു irkkum .ഇവിടെ പലയിടത്തും കോപ്പിലെ നിയമo ആണ് 😒
ചാപ് തിലക്2 سنوات قبل
ഇപ്പൊ ദിവസം 2000 പേർക്ക് കൊറോണ ഉണ്ടാവുന്നു ഇപ്പോഴത്തെ റോഡിലെ തിരക്ക് കാണുന്ന അവമ്മാരുടെ അവസ്ഥ 😂
AN Remix Channel ( Abhijith Nambyankav )6 أشهر قبل
50k +
AN Remix Channel ( Abhijith Nambyankav )6 أشهر قبل
😄
Kundukanden Ibrahim7 أشهر قبل
😀😀😀😀🙏
Kundukanden Ibrahim7 أشهر قبل
😀😀😀🙏
sarovar8 أشهر قبل
🤣🤣🤣
Razaknpr Razak2 سنوات قبل
എടൊ പൊലിസ് എന്ന് വച്ചാൽ അവരും മനുശ്യരാണ് അവർക്കും വീടും കുടുബവും ഉണ്ട് എന്ന് ട്ടും ഈ പ്പോരി വെയ്ലത്ത് അവർ അവടെന്നിൽക്കുന്നത് ന്നമ്മൾക്ക് വേണ്ടിയാണ്
ertugrul ghazi 🔥3 أشهر قبل
തികച്ചും സേവനമാണ്. ശമ്പളവും കൂട്ടത്തിൽ കിമ്പളവും ഒന്നും കിട്ടുന്നില്ല. പാവങ്ങൾ
Anoop V Eسنوات قبل
@saliha salu വീട്ടിലിരുന്നാൽ ആരും പൈസ വീട്ടിൽ കൊണ്ടുവന്നു തരില്ല. പണിയെടുക്കണം. അതിനുപോലും സമ്മതിക്കാതെ ജനങ്ങളെ പൂട്ടിയിരിക്കുവാ.
Anoop V Eسنوات قبل
അവനോടൊക്കെ ആരെങ്കിലും പറഞ്ഞോ വഴിയിൽ നിൽക്കാൻ
Anoop V Eسنوات قبل
@saneesh sadanandan ഞാനുണ്ട്
Siby Peedikayilسنوات قبل
I see what is happening with the Kerala Police force. It's fairly easy to know from their thuggish behavior that they aren't afraid of consequences ! Because they know some local cocroach political can intimidate and give difficult times for police. This is bad for law and order and public safety. Keep politicians out of law and order interference by strong new laws
Erfan Eسنوات قبل
ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ, ഇതൊക്കെ കോമഡി ആയിട്ട് തോനുന്നു 😂
santhosh Prakash7 أشهر قبل
😄😄😄😄😂😂😂
m⊕hdšhαηu💢سنوات قبل
🤣🤣
Y Rajanسنوات قبل
😆😆😆😆😆😆😆😆😆👌👌👌👌
graphic designسنوات قبل
😀
GLOW SECRETسنوات قبل
ഒരുകാര്യം ഉണ്ടാകും അല്ലാതെ ആരും വഴക് ഉണ്ടാകില്ല.... സത്യം വിജയിക്കണം
Blast 96سنوات قبل
വണ്ടി മാത്രമേ ഇവർക്കൊക്കെ പിടിക്കാൻ അറിയത്തുളളു ഒരു പെണ്ണ് മരിച്ചിട്ട് അതിൻ്റെ കേസ് നേരംവണ്ണം കൊണ്ട് പേ കാൻ കഴിയുന്നില്ല # Justis for rumsi
Ullat Shafi2 سنوات قبل
അവിടെ കാണുന്ന പല ആളുകളും മാസ്ക് ദരിക്കാതെയാണല്ലോ നടക്കുന്നത്....
malusسنوات قبل
Ath corona illatha ഭൂഖണ്ഡം ആയിരിക്കും
shibinسنوات قبل
Athu visahayamilla
Jay Broسنوات قبل
Haha correct
Lofiiiiiii 💜سنوات قبل
Ellaarum abhimaanam ulla malarool
JOSE P Dسنوات قبل
All these incidents showed that the govt should seriously think of making radical changes in the police training module as to how the police should handle such situations effectively. The other day, there was an incident in which women police constables on escort duties with gold smuggling accused Swapna, taking selfies with the accused woman.
Smith Saraسنوات قبل
Respect each other.. Athu police anegilum Public anegilum. Law ariyavunnavar kooduthal responsible akanam. Nammude society eniyum ethra develop akanam ennu ee video parayunnu. Anger will do nothing good except destruction. If policemen were polite to these youngsters story would have been different. In this incident I personally feel police men led the situation worst. Police men must be highly trained to deal with public to help the society to grow further and help youngsters to be in right track. Not destroying their life and destroying their mind set.. These youngsters are coming from different family background and they are not highly trained professionals. So whoever got the opportunity to be trained should be more responsible to help others not harming others.. Big Salute to responsible Police men in the departments and best wishes to new generation to make our planet to be in a better place. Youngsters please do avoid drugs, alcohol and all other stuffs which brings down your potential. Take a strong decisions to grow further in your lives and make our world in a better place for you and for everyone 🙏🏼🙏🏼🙏🏼🙏🏼. You can do it for sure
Noushad Bakimarسنوات قبل
2021 ഓഗസ്റ്റ് മാസത്തിൽ കാണുന്നവർ ഉണ്ടോ...😂😂 എന്തൊരു പ്രഹസനമാണ് മാമാ...നിയമം ഓലക്കെടെ മൂഡ്...😂😂
നല്ല നാട്ടുകാർ എല്ലാവരും മാസ്ക് ഇട്ടിട്ടുണ്ട് 😁 അടിപൊളി
Nashad Mohammed2 سنوات قبل
അവന് പ്രധാനമന്ത്രിയുടെ അനിയന് ആണെങ്കില് പ്രശ്നം ഇല്ലെ...........
B J10 أشهر قبل
Avanmaru കഞ്ചാവ് ആണ്
devadas devadas11 أشهر قبل
പൊലീസ് aane ആദ്യം കൈ വെച്ചത്
wrestler11 أشهر قبل
@comedy raja 2 sangikale avide vech thalli kutti🤣🤣
AKHILRAVI100سنوات قبل
@Gopinath Marath athe mukhyante aliyanaaa avanmar
S Abraham6 أشهر قبل
ഷർട്ടിനു കുതിപിടിക്കുന്ന പോലീസ്കാരനെതിരെ നടപടി വേണം, അയാൾ സംസ്കാരമില്ലാത്ത രീതിയിൽ അഹങ്കാരം കാണിച്ചതാണ് പ്രെശ്നകരണം
AKHILESH KUMAR 3564سنوات قبل
Big salute kerala police
Naveen Sen11 أشهر قبل
പോലീസുകാർ നാട്ടുകാരെ സംരക്ഷിക്കേണ്ടത് ഇത് ദ്രോഹിക്കുകയാണ് ഇവിടെ ഉള്ളവരെ
JUNNU OFFICIAL KSD142 سنوات قبل
ഇതിൽ ആദ്യം അടിച്ചത് പോലീസ് ആണോ എന്ന് സംശയം വീഡിയോ കട്ട് ചെയ്തിട്ടുണ്ട് mediaonetv tv അത് കട്ട് ചെയ്ത്
YASIR FAIZI YASIR FAIZI2 سنوات قبل
ആ പോലീസുകാരൻ മാസ്ക് ഇല്ല.... അവർക്ക് മാസ്ക് നിർബന്ധം ഇല്ലേ
ഒരു മനുഷ്യൻسنوات قبل
അവര്ക് എന്തും ആക്കാം
Bijuسنوات قبل
@ashiq madavana ഇവനെയൊക്കെ അറിയാതെ വിളിച്ചു പോകും ബ്രോ
Bijuسنوات قبل
പോലീസുകാർ മാസ്ക്ക് വെക്കുന്നില്ല തനിക്ക് വേണ്ടെങ്കിൽ താനും വയ്ക്കേണ്ട
Paulسنوات قبل
അവന്മാർക് മാസ്ക് ഒണ്ടോ?
Jonas Of Kochi8 أشهر قبل
That cop loose his cool and manhandled them.. the footage has been nicely edited to safeguard that officer. Not cool at all.. Just imagine the covid situation now and what PPL are doing.. this is proof that police don't know how to handle such tense situation..
Ravi Nair2 سنوات قبل
Salute to the common public who interfered in the matter! Both the hooligans should be kept in prison for good six months
SHIJU NIJU10 أشهر قبل
അന്നെത്തെ പോലിസ് പെരുമാറ്റം കണ്ടാൽ തോന്നും അടിയന്തിര അവസ്ഥ ആണ് എന്ന് ഇപ്പോയോ 🤔🤔🤔
Rajesh Ambuسنوات قبل
എല്ലാരും സ്നേഹത്തോടെ പെരുമാറൂ....
Alone Ytسنوات قبل
നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും പോലീസ് കാർ അവരെ ഒന്നും ചെയ്തില്ല enn🙄
T S Balasubramoniam7 أشهر قبل
What that is never happened in the history of Kerala Police is happening now.why ?. Needs thorough investigation.
Samanth Nairسنوات قبل
Good sense of humour from the police
Love it Hate itسنوات قبل
The most literate youth of our country with the most literate officials.
LINTO KATTAPPANAسنوات قبل
ഇതിൽ രണ്ടു കൂട്ടരും തെറ്റുകരല്ലേ... ആർക്കും മാസ്ക് ഇല്ലല്ലോ.... വെള്ള മാസ്ക് വച്ച പോലീസ് കുറച്ചു ഓവർ അല്ലെ
Shamil Shabeerسنوات قبل
Police blamed them well 🔥 so they reacted 🔥
Mohan Menonسنوات قبل
😭പോലീസനെ അഴിച്ചു വിടരുത് 😭എല്ലാരും മാനാസ്സികപ്രശ്നത്തിൽ ആണ്
Islamic Talksسنوات قبل
അവരെ മാത്രം കുറ്റം പറയരുത്.... പോലീസ് കാർക്ക് പൊതുവെ കുറച്ചു ഈഗോ കൂടുതലാണ്... അവർക്ക് എന്താ രണ്ടു കൊമ്പുണ്ടോ
ഈ സാറുമ്മാർക്ക് ഇപ്പോഴത്തെ പാർട്ടി പരിപാടികൾ ഒന്ന് കാണിച്ചുകൊടുണം
Anand Nairسنوات قبل
Todays kids are out of control. Never touch police.
Zen j kaitharathسنوات قبل
Nostalgia ❤️❤️❤️
vicky lamaسنوات قبل
What a brave boys 👍🏻
Pranav Madhu7 أشهر قبل
👍
shine shine6 أشهر قبل
It's so sad and shame to see such a terrible condition. I salute The Dipartment of police . They are working so hard for public Even they want everyone should safe . But in this two young guys did wrong against police department as well they break the rules too Also spicialy thanks for other people They help to the police department too
Husain Mohamed3 أشهر قبل
Police should behave like normal person .please train them to behave Look at the foreign countries for example
nizd8811 أشهر قبل
മലയാളികളുടെ യാഥാര്ത്ഥ സ്വഭാവം ആണ് ഇത്.....ആ പയ്യന് എന്തൊരു പാവം ആണ്.....
candy simسنوات قبل
I just love the news anchor ❤😍😉
Mohan Menonسنوات قبل
😳എവിടെ പോകുന്നു കടിയിൽ പോകെന്ന് വിട്ടേക് പ്രശ്നം തീർന്നു 😳
Prakash Chittarسنوات قبل
ആ പയ്യന്മാർ ചെയ്തത് തെറ്റ്. എന്നാൽ മാസ്ക് ഉപയോഗിക്കാത്ത പോലീസ് ചെയ്യുന്നത് അതിനേക്കാൾ വലിയ തെറ്റ്
2021 ൽ വന്നു ഈ ന്യൂസ് കാണുമ്പോൾ കോമഡി തോന്നുന്നു......
Hiroshi Language Institute 2 سنوات قبل
In most countries young people are very aggressive. Here the police seems to be behaving well but the young culprits are not in right way. So they should be punished.
NPATسنوات قبل
ഒരു പ്രതിയെ കിട്ടിയാൽ എങ്ങനെ lock ചെയ്യണം എന്ന മുറ നമ്മുടെ പോലീസിന് അറിയില്ല. ഇത് ഒരു മാതിരി നാടൻ തല്ലു പോലെ ആയി പോയി.
Joseph EM2 أشهر قبل
MY BIG SALUTE'S KERALA POLICE . T J M .
Arjun Dhamodar9 أشهر قبل
പോലീസുകാര് കൈയ്യേറ്റം ചെയ്യുന്നത് ആരും കണ്ടില്ല, പെടിച്ചിട്ട് പാവം നാട്ടുകാരും പോലീസിന് വശം നിൽക്കുന്നു....😭😭😭
BILND FF9 أشهر قبل
Police officers respect them 😏
maharu. maharuسنوات قبل
കൈ വെച്ചില്ലങ്കിലേ അതിശയമുള്ളൂ, കാരണം പ്രകോപനം, കൂടാതെ ഒരു നാടകം പോലെ യുണ്ട്
hari kc6 أشهر قبل
Put these anti social elements behind bars
Babuji Narayana Pillaiسنوات قبل
Serious action to be taken.
shajahan sha3 أشهر قبل
എവിടെയും പ്രകോപനം മാത്രം. അധികാരം ഉള്ളപ്പോൾ അഹങ്കാരം അല്ല തോന്നേണ്ടത് ഉത്തരവാദിത്വമാണ്.
sHuAiB jRسنوات قبل
Machamare poliyanallo 😍
CANEM2 سنوات قبل
കേരള പോലീസ് 🤩🤩
A to Z play9 أشهر قبل
പുള്ളേരെ ധൈര്യം ✌
Ramadasan Kizhakkekkaraسنوات قبل
പണ്ടൊക്കെ പൊലീസിനെ ബഹുമാനിക്കു മായിരുന്നു ഇന്ന് എല്ലാം സമൂഹം മാധ്യമങ്ങളില് ഇട്ടു ആളു aavan നോക്കുകയാണ് ചവിട്ടി കൂട്ടനും. Pannikale
Saleem Saleem10 أشهر قبل
Sarite ammayiapan police ano🤣
BINU ANTONYسنوات قبل
പോലീസ് കുറച്ചു ശ്രദ്ധിക്കണം
Nishal vlogsسنوات قبل
ആ കുട്ടികളെ പോലീസും നന്നായി പെരുമാറുന്നുണ്ട് 😰
abdul razak5 أشهر قبل
പോലീസ് ന്നു വാഹനം തടഞ്ഞു ചോദിക്കാനുള്ള അവകാശം ഉണ്ട്.
MR. RANDOMسنوات قبل
Not understanding but still watching 😂😂
shyju babu2 سنوات قبل
Good job Kerala police officer..
Basheer Koduvally2 سنوات قبل
പോലീസ് പറയുന്നത് നീ കേട്ടോ.! നീയാര് പ്ധാനമന്ത്രിയോ .? ജനാധിപത്യ രാജ്യമാണ് .ഇന്ത്യ ഇത് ഏത് പോലീസ് ആയാലും ശരി .
Abhinand B2 سنوات قبل
വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയരുത്, ഇന്ത്യയിൽ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമെല്ലാം പ്രോട്ടോകോൾ പ്രകാരം ഭരണഘടനയിലും അതല്ലാതെയും പല considerationum ഉണ്ട്
Sarmad farhan khanسنوات قبل
What happened ? Why police beating the youth ?
sumesh teekeyسنوات قبل
KERALA POLICE ZINDABAD
Naveen P Nairسنوات قبل
Good Old Days 😂
Surendran TM7 أشهر قبل
പോലീസ് ഇനിയും നാറാൻ ഇരിക്കുന്നേയുള്ളൂ..
Azeez. Tk4 أشهر قبل
ഇതൊന്നും മനസ്സിലായില്ല... രണ്ടു ഭാഗവും മോശമായാണ് പെരുമാറുന്നത്.. വീടിയോ പിടിക്കുന്നത് കൊണ്ടായിരിക്കും...
mohdali p7 أشهر قبل
എന്തിൻറെ പേരിലായാലും പൊതുഇടങ്ങളിൽ യുവാക്കളുടെ ഇത്തരം പ്രവർത്തികൾ തർക്കങ്ങൾ പോലീസ് സേനയോട് ജനങ്ങൾക്കുള്ള ബഹുമാനം ഇല്ലാതാവാൻ ഇടവരും ഇത്തരം പ്രവർത്തികൾ പോലീസ് അനുവദിച്ചു കൊടുക്കരുത്